0%

Chapter Title : വിസ്മയ 6 [Vashalan]

Author : kkstories Read All Parts 70176

പതുക്കെ പോ... ദേ അവിടെ പോലീസ് വരുന്നു!" അവൾ ആവേശത്തോടെ അഭിയുടെ തോളിൽ പിടിച്ചു കുലുക്കി.

​അഭിയുടെ തോളിൽ അവളുടെ കൈകൾ തട്ടിയപ്പോൾ അവന്റെ ഉള്ളിൽ ഒരു വൈദ്യുതാഘാതം പോലെ എന്തോ ഒന്ന് മിന്നിമറഞ്ഞു. വിസ്മയയുടെ  ഷർട്ട് കസേരയിൽ ഇരുന്നപ്പോൾ വീണ്ടും

തുടകളിലേക്ക് കയറി നിന്നിരുന്നു. അവളുടെ വെളുത്ത തുടകൾ അവന്റെ കാലുകളിൽ തട്ടുന്നുണ്ടായിരുന്നു.

​വിസ്മയ ഒന്നും അറിയാത്ത ഭാവത്തിൽ ഗെയിമിൽ മുഴുകി. അവൾ ഓരോ തവണയും തോൽക്കുമ്പോൾ അഭിയെ കളിയാക്കുകയും ജയിക്കുമ്പോൾ അവനെ കെട്ടിപ്പിടിക്കാനെന്ന വണ്ണം അടുക്കുകയും ചെയ്തു. ആ  പെരുമാറ്റം അഭിയെ ശരിക്കും വട്ടം കറക്കി. പഴയ സ്നേഹം തിരിച്ചുവരുന്നതിനൊപ്പം തന്നെ ഒരു പുതിയ കാമത്തിന്റെ തിരയിളക്കവും അവർക്കിടയിൽ രൂപപ്പെടുന്നുണ്ടായിരുന്നു.

​സമയം പോയതറിഞ്ഞില്ല. പുറത്ത് മഴ തിമിർത്തു പെയ്യുകയായിരുന്നു. ഇടയ്ക്കിടെ മിന്നൽ പിണരുകൾ മുറിയിലേക്ക് അരിച്ചെത്തി.

​പെട്ടെന്നാണ് അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടത്:

​"അഭീ... വിസ്മയേ... രണ്ടാളും വാ, വന്ന്

ആഹാരം കഴിക്ക്! നേരം കുറെയായി..."

​അമ്മയുടെ വിളി കേട്ടപ്പോൾ അവർ രണ്ടുപേരും ഒന്നു ഞെട്ടി. ഗെയിമിൽ മുഴുകിയതുകൊണ്ട് ഉച്ചയായത് അവർ അറിഞ്ഞില്ല.

വിസ്മയ: "അമ്മ വിളിക്കുന്നു... ബാക്കി നമുക്ക് ഫുഡ് കഴിച്ചിട്ട് വന്ന് തുടരാം, കേട്ടോ ചേട്ടാ?" അവൾ വശ്യമായ ഒരു നോട്ടം അവന് നൽകി.

​അഭി പതുക്കെ തലയാട്ടി. അവൻ കമ്പ്യൂട്ടർ സേവ് ചെയ്തിട്ട് എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ വിസ്മയയുടെ  ചടപടാന്നുള്ള നടത്തവും അവളുടെ ചന്തികൾ തുള്ളുന്നതും നോക്കി അവൻ ഒരു നിമിഷം നിന്നു.

​ഡൈനിങ്ങ് ടേബിളിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. പുറത്ത് മഴയുടെ ശക്തി കൂടിക്കൂടി വരുന്നുണ്ട്. വിസ്മയ അബിയുടെ നേരെ മുന്നിൽ തന്നെ ഇരുന്നു. അവൾ ഇരുന്നപ്പോൾ ഷർട്ട് സ്വാഭാവികമായും അവളുടെ

തുടകളിലേക്ക് കയറി നിന്നു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ ഭക്ഷണം കഴിക്കാൻ തുടങ്ങി.

💬 Comments

View all comments