Chapter Title : വിസ്മയ 8 [Vashalan]
ഉണ്ടാക്കി. വിസ്മയയുടെ 'ചെറുപ്പത്തിലെ ആഗ്രഹം' എന്ന വാക്ക് അവന്റെ ഓർമ്മകളെ പഴയൊരു കാലത്തേക്ക് കൊണ്ടുപോയി. പണ്ട് അവൾ വീഡിയോ ഗെയിം കളിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ ഇടുന്നതുപോലെയുള്ള വസ്ത്രങ്ങൾ വേണമെന്ന് വാശി പിടിച്ചതും, അത് വാങ്ങിത്തരാമെന്ന് അവൻ കൊടുത്ത വാക്കും അവന്റെ മനസ്സിൽ ഒരു സ്വപ്നം പോലെ തെളിഞ്ഞു. താൻ വീണ്ടും അവളുടെ കെണിയിലേക്ക് ആഴത്തിൽ വീഴുകയാണെന്ന് അബിക്ക് തോന്നിത്തുടങ്ങി.
💬 Comments
View all comments