0%

Chapter Title : വിവേകും പ്രവീണും പിന്നെ ലക്ഷ്മിയും 1 [Shamna sajida]

Author : kkstories Read All Parts 1369

ഒരു തൃപ്തി തോന്നിയില്ല. ഏത് മകനാണ് അമ്മയ്ക്കും സഹോദരിക്കും ബ്രാ വാങ്ങി നൽകുന്നത്? പിന്നെ അത് ഉപയോഗിച്ചതാണെന്ന് എനിക്ക് ഉറപ്പായിരുന്നു. അവൻ കള്ളം പറയുകയാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത് ഞാൻ ആ സാരികൾക്ക് അടിയിൽ കണ്ട കാര്യമായിരുന്നു. ഞാൻ അത് ഒരു നിമിഷം മാത്രമേ കണ്ടുള്ളൂ, എങ്കിലും അത് നീണ്ട മുടിയുള്ള ഒരു വിഗ് ആണെന്ന് എനിക്ക് മനസ്സിലായി.

ഇതൊക്കെ മനസ്സിൽ ആലോചിക്കുമ്പോൾ, എൻ്റെ കൈയ്യിലിരുന്ന ബ്രാ അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. അത് കണ്ടതും അവൻ ദേഷ്യത്താൽ വിറച്ചു. ബ്രാ എൻ്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചുകൊണ്ട് അവൻ എന്നോട് മുറിയിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു.

ഞാൻ ശരിക്കും അമ്പരന്ന് മുറിക്ക് പുറത്തേക്കിറങ്ങി. ഇത്രയും ചെറിയ ഒരു കാര്യത്തിന് ഇവൻ എന്നോട് ദേഷ്യപ്പെട്ടതും എന്നെ മുറിയിൽ നിന്ന് പുറത്താക്കിയതും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ചുനേരം ഞാൻ ഡ്രോയിങ് റൂമിൽ തനിച്ചിരുന്നു. ആ വസ്ത്രങ്ങളെയും വിഗിനെയും കുറിച്ച്

ആലോചിച്ച് ഇരിക്കുമ്പോൾ അവൻ ഡോർ തുറന്നു എൻ്റെ അടുത്തേക്ക് വന്നു. ഇപ്പോഴും അവൻ ഗൗരവത്തിലാണ്.

"വിവേക് എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്," അവൻ പറഞ്ഞു.

"എനിക്കും നിന്നോട് സംസാരിക്കണം,"

ഞാൻ അവനോടു ദേഷ്യത്തോടെ തിരിച്ചും പറഞ്ഞു.

"വിവേക്, ഞാൻ പറയാൻ പോകുന്നത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. ഒരുപക്ഷേ നീ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകാം. പക്ഷേ ഞാനായിട്ട് നിന്നോട് പറയുന്നത് തന്നെയാണ് നല്ലത്. ദയവ് ചെയ്ത് ഇത് ആരോടും പറയരുത്," അവൻ എന്നോട് അപേക്ഷിച്ചു.

"ശരി, നീ പറയ്. '

.

അവൻ വളരെ ഗൗരവത്തോടെ എന്നെ നോക്കി.

"വിവേക്... ഞാൻ ഇത് നിന്നോട് പറയുമ്പോൾ ദയവായി കളിയാക്കരുത്. ഞാൻ വർഷങ്ങളായി ഇത് രഹസ്യമായി സൂക്ഷിച്ചതാണ്. ഇന്നേവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല."

ഞാൻ ശ്രദ്ധയോടെ കേട്ടു. അവൻ അല്പനേരം നിർത്തി. എന്നിട്ട് തുടർന്നു, "വിവേക്... ഞാൻ ഒരു ക്രോസ് ഡ്രെസ്സറാണ്."

"ക്രോസ് ഡ്രെസ്സർ?" എനിക്ക് മനസ്സിലായില്ല.

"ഓപ്പോസിറ്റ് ജെൻഡർ യൂസ് ചെയ്യുന്ന വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുണ്ട് ഈ ലോകത്ത്. അവരെയാണ് ക്രോസ് ഡ്രെസ്സർ എന്ന് വിളിക്കുന്നത്. ഞാനുമൊരു ക്രോസ് ഡ്രെസ്സറാണ്, എനിക്ക് സ്ത്രീകളുടെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം. എന്നാൽ അതിനർത്ഥം ഞാനൊരു ആൺകുട്ടിയല്ല എന്നല്ല. ഞാനൊരു സാധാരണ ആൺകുട്ടിയെപ്പോലെയാണ്, പക്ഷേ ഇടയ്ക്കിടെ പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാനും പെരുമാറാനും എനിക്കിഷ്ടമാണ്," അവൻ എനിക്ക് കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ശ്രമിച്ചു.

എനിക്ക് ഇപ്പോഴും

💬 Comments

View all comments