Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]
നിങ്ങൾ ഭാഗ്യമുള്ളയാളാണ്.
ഈ ആലിംഗനത്തിലൂടെ അങ്ങനെ ഒരു സൂചനയാണ് ലഭിക്കുക.
*****
25)ദി ഹഗ് ദാറ്റ് ലാസ്റ്റ്
=================
വാക്കുകളുടെ ആവശ്യമില്ലാതെ സ്നേഹത്തിന്റെയും പിന്തുണയുടെയും നിശബ്ദ പ്രകടനം ആണ് ഈ ആലിംഗനത്തിലൂടെ കാണാൻ സാധിക്കുക.ഇവിടെ മൗനമാണ് അവരുടെ ഭാഷ.ആ മൗനത്തിലൂടെയാണവർ സ്നേഹവും പിന്തുണയും നൽകുന്നത്.
ഇത് ദമ്പതികൾക്കിടയിൽ മാത്രമല്ല, പ്രിയപ്പെട്ടവർക്കിടയിലും പ്രകടമാണ്.

26)ദി ബാക്ക് സ്‌ട്രോക് ഹഗ്
======================
ഈ ആലിംഗനരീതി സാധാരണയായി
സുഹൃത്തുക്കൾക്കിടയിലാണ് കണ്ടു
വരുന്നത്.നിങ്ങൾക്കുണ്ടാകുന്ന ഒരു വൈകാരിക നിമിഷത്തിലാവും ഇങ്ങനെയൊരു ആലിംഗനം ലഭിക്കുക.ഇവിടെ ആലിംഗനത്തിനൊപ്പം മുതുകിൽ ചെറുതായി തലോടുകയും
ചെയ്യുന്നു.കലർപ്പില്ലാത്തതും അർത്ഥവത്തായതുമായ ആലിംഗന രീതിയാണിത്.
ഹൃദ്യമായ സംഭാഷണങ്ങൾക്ക് ശേഷമൊ നല്ലൊരു അടി നടന്നതിന് ശേഷമൊ ഒക്കെ ഈ ഒരു ആലിംഗനം നൽകപ്പെടാറുണ്ട്.
*****
27)ദി കംഫോർട്ടിങ് ഹഗ്
====================
നിങ്ങളുടെ സുഹൃത്തിന് വൈകാരിക പിന്തുണ ആവശ്യമുള്ളപ്പോഴാണ്
ഇങ്ങനെയൊരു ആലിംഗനം നൽകപ്പെടുക.ഹൃദയങ്ങൾ തമ്മിലുള്ള ഒരു ആലിംഗനം കൂടിയാണിത്.വൈകാരികമായി തകർന്നിരിക്കുന്ന ഒരുവന് ഈ ഒരു ആലിംഗനം വലിയ ആശ്വാസമാണ്.
ഇതിലൂടെ തന്റെ സുഹൃത്തിനു മേലുള്ള കരുതൽ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യും.
*****
*****
ഉപസംഹാരമായി ഞാൻ പറയട്ടെ,
നിങ്ങൾക്ക് എത് രീതിയിലുള്ള ആലിംഗനം ലഭിച്ചാലും നിങ്ങളത് സ്വീകരിക്കണം എന്ന് പറയാൻ ഈ
അവസരം ഞാൻ ഉപയോഗിക്കുന്നു.
മറ്റുള്ളവർ അവരുടെ സ്നേഹവും വാത്സല്യവും കാണിക്കുന്ന ഒരു മാർഗമാണിത്. ആരെയെങ്കിലും ആശ്വസിപ്പിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ വാക്കുകൾ കൊണ്ട് കഴിഞ്ഞെന്നുവരില്ല ,പക്ഷേ ഒരു ആലിംഗനം ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും.
മറ്റൊരു വ്യക്തിയോട് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ആലിംഗനം. നിങ്ങളും പങ്കാളിയും

💬 Comments
View all comments