Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]
ജീവിതത്തിലെ ഒരു പ്രത്യേക വ്യക്തിക്ക് മാത്രമുള്ളതുകൊണ്ട് വളരെ അപൂർവവുമാണ് ഈ രീതി.
ഈ ഒരു ആലിംഗനരീതിയിലൂടെ ഇണക്ക് സുരക്ഷിതത്വവും പരിരക്ഷയും അനുഭവപ്പെടുമെന്നുള്ള
കാര്യത്തിലും സംശയം വേണ്ട.
*****
21)ദി പൊളൈറ്റ് ഹഗ്
=================
പരിചയക്കാരുമായും സഹപ്രവർത്തകരുമായും നിങ്ങൾ സാധാരണയായി പങ്കിടുന്ന ആലിംഗനമാണിത്.
പരിചയക്കാരുമായും സഹപ്രവർത്തകരുമായും നിങ്ങൾ സാധാരണയായി പങ്കിടുന്ന ആലിംഗനമാണിത്.
വശങ്ങളിലൂടെയാണ് ഈ ആലിംഗനം നൽകപ്പെടുക.ശരീരത്തിന്റെ മേൽഭാഗം ഭാഗികമായ രീതിയിൽ മാത്രമാണ് ബന്ധത്തിൽ വരിക.ശരീരത്തിന്റെ താഴ്ഭാഗം
ഒരിക്കലും സമ്പർക്കത്തിൽ വരുന്നില്ല എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത
ഈയൊരു ആലിംഗനം നൽകുകയൊ,സ്വീകരിക്കുകയോ ചെയ്യുക നിങ്ങളുടെ പങ്കാളിയിൽ നിന്നുമാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ബന്ധത്തിൽ കുറച്ച് അകലമുണ്ടെന്നാണ്.
*****
22)ദി ഹഗ് വിത്ത് ഹെഡ് ഓൺ ദി
. ഷോൾഡർ
============================
ഇവിടെ പുരുഷനോ സ്ത്രീയോ തന്റെ
പങ്കാളിയുടെ തോളിൽ ചായുകയാണ് ചെയ്യുക.
ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ
അവിടെ ശക്തമായ വാത്സല്യമുണ്ട്, നിങ്ങൾ പരസ്പരം പരിപാലിക്കാൻ തയ്യാറുമാണ് എന്ന് ഈ ആലിംഗന രീതിയിലൂടെ മനസിലാക്കുവാൻ സാധിക്കും.
*****
23)ദി ആൾട്ടർനേറ്റിങ് ആംസ്
=======================
സൗഹൃദം ആണ് ഈ ആലിംഗന രീതിയിൽ അടങ്ങിയിരിക്കുന്ന ഭാവം.
സാധാരണഗതിയിൽ ആലിംഗനം ചെയ്യുമ്പോൾ ഒന്നുകിൽ കൈകൾ പങ്കാളിയുടെ മേൽഭാഗത്തെയോ അല്ലെങ്കിൽ കീഴ്ഭാഗത്തെയോ ആണ് സ്പർശിക്കുക.പക്ഷെ ഇവിടെ ഒരു കൈ മുകളിലും മറു കൈ താഴെയും ആയാണ് സ്പർശിച്ചിട്ടുണ്ടാവുക.
വളരെ നാളുകൾക്ക് ശേഷം തമ്മിൽ കാണുന്ന സുഹൃത്തുക്കൾക്കിടയിൽ ആണ് ഈ ആലിംഗനരീതി കാണാറുള്ളത്.
*****
24)ദി സ്ട്രോങ്ങ് ഹഗ്
=================
ഇവിടെ നിങ്ങളുടെ പങ്കാളി നിങ്ങളെ മുറുക്കി കെട്ടിപ്പിടിക്കുകയും മുതുകിൽ പതിയെ അടിക്കുകയും ചെയ്യുന്നു.
നിങ്ങൾക്കെല്ലാമുണ്ട്.പക്ഷെ നിങ്ങളെ പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഒരാൾ,
അതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ

💬 Comments
View all comments