0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 335
ഓർത്തുവക്കുക. ***** 18)ദി ഫ്ലിർട്ടി ഹഗ് ============== അരികിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ കാണപ്പെടുന്ന ആലിംഗനരീതിയാണ് ഫ്ലിർട്ടി ഹഗ്. നിങ്ങൾ ഒരു ആലിംഗനം നൽകിയാൽ അതിലൂടെ നിങ്ങളുടെ ഇഷ്ട്ടങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷെ അതിലേക്കിറങ്ങിച്ചെല്ലുമ്പോൾ നിങ്ങളുടെ ശരീരഭാഷ എല്ലാം പറയാതെ പറയുന്നു.
ഇതുപോലെ ഒരാണിനെ നിങ്ങൾ കെട്ടിപ്പിടിക്കുമ്പോൾ,അവനിൽ നിന്ന് എന്തോ ആഗ്രഹിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.അതുകൂടാതെ നിങ്ങൾ അവനിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും നിങ്ങളവനെ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും അറിയിക്കാൻ ഈയൊരു ആലിംഗനരീതി ഉപയോഗിക്കുന്നു. കൂടാതെ,ഇതുപോലെ ആലിംഗനം ചെയ്യുന്ന ഓരോ സ്ത്രീയും താൻ അവനിൽ എത്രമാത്രം താല്പര്യം കാണിക്കുന്നുവെന്ന് ആ വ്യക്തി തിരിച്ചറിയമെന്ന് ദൈവത്തോട് പ്രാർത്ഥിക്കാറുമുണ്ട്. ***** 19)ദി സെൽഫ് ഹഗ് ================ ആലിംഗനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആരംഭിക്കുമ്പോൾ,അല്ലെങ്കിൽ മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അവിടെയൊരു സ്വയം ആലിംഗനം ഉണ്ടാകുന്നു എന്നുള്ളത് നിങ്ങൾ മറന്നുപോകുന്നു നിങ്ങൾക്കറിയാത്ത കാര്യമെന്തെന്നാൽ ഈ ആലിംഗനം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും പിരിമുറുക്കം കുറക്കുകയും ചെയ്യുന്നു. നിങ്ങളെ കെട്ടിപ്പിടിക്കാൻ ചുറ്റും ആരുമില്ല എന്ന് തോന്നുമ്പോൾ ഈ രീതി ശ്രമിച്ചുനോക്കാവുന്നതാണ്. ***** 20)ദി കഡിൽ ഹഗ് =============== ഈ ആലിംഗനം പ്രണയിക്കുന്നവർക്കിടയിലുള്ളതാണ് ഇതിൽ തഴുകലും,തലോടലുകളും, ഗാഢമായ ആലിംഗനങ്ങളും, ചുംബനങ്ങളും നിറഞ്ഞുനിൽക്കുന്നു. ഈയൊരു ആലിംഗനരീതിയിലൂടെ പങ്കാളികൾ പരസ്പരം അറിയുവാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ തന്റെ ഇണ തന്നിൽ ഏത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നുള്ളതാണ്. ഇതുപോലുള്ള ഒരാളെ നിങ്ങൾ ആലിംഗനം ചെയ്യുമ്പോൾ, നിങ്ങൾ അവർക്ക് ഒരു സാധാരണ ആലിംഗനം നൽകരുത്. ഈയൊരു ആലിംഗനരീതി രണ്ടു വ്യക്തികൾക്കിടയിലുള്ള അവിശ്വസനീയമായ വൈകാരിക ബന്ധത്തെയാണ് തുറന്നു കാണിക്കുന്നത്. നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് മാത്രമാണ് ഇങ്ങനെയൊരു ആലിംഗനം നൽകുക.കൂടാതെ, ഈ ആലിംഗനം നിങ്ങളുടെ

💬 Comments

View all comments