0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 334
മറ്റ് കക്ഷികൾക്ക് മോശം തോന്നില്ല. *****
15)ദി സ്ലോപ്പി ഹഗ് ===============vvvvഇത്തരത്തിലുള്ള ആലിംഗനം ദൈർഘ്യമേറിയതാകാം, പക്ഷേ ഇത് ഒന്നും അർത്ഥമാക്കുന്നില്ല കാരണം ഇത് മന്ദഗതിയിലാണ്. ഇതിലൊരു സ്നേഹമോ വാത്സല്യമോ കാണാൻ സാധിക്കില്ല.നിങ്ങൾ ഒരു കാരണവുമില്ലാതെ അലസമായി ചെയ്യുന്ന ഒരു ആലിംഗന രീതിയാണ് ഇത്.വിശ്വസിച്ചാലും ഇല്ലെങ്കിലും ആളുകൾ കാലാകാലങ്ങളിൽ ഈ ആലിംഗനം ചെയ്തുപോരുന്നു. ***** 16)ദി സ്ലോ ഡാൻസ് ഹഗ് ==================== ഇത്‌ ലിംഗറിങ് ഹഗ് എന്നും അറിയപ്പെടുന്നു. നിങ്ങൾ എപ്പോഴെങ്കിലും ഒരാളുമായി ആലിംഗനം ചെയ്യുകയും പരസ്പരം നോക്കിക്കാണാൻ പര്യാപ്തമാവുകയും ചെയ്തിട്ടുണ്ടോ, അതാണ് ഈ ആലിംഗനം. ആ വ്യക്തിയുമായി സംസാരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ആലിംഗനം പുരോഗമിക്കുക.പക്ഷേ അവരുടെ കൈകളിൽ നിങ്ങൾ ഈ ആലിംഗനം ആസ്വദിക്കുന്നതിനാൽ അവരിൽ നിന്ന് മാറാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല.രണ്ട് ആളുകൾ ഡേറ്റിംഗ് നടത്തുകയോ അല്ലെങ്കിൽ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു ആലിംഗനമാണിത്.ഇത് മധുരമുള്ളതും വൈകാരികവുമാണ്. ***** 17)ദി ക്യാച്ചർ ഹഗ് =============== പരസ്പരം ശക്തമായ വൈകാരിക ബന്ധമുള്ള ദമ്പതികൾക്കിടയിൽ ഈ ആലിംഗനം സ്വഭാവികമാണ്. അല്ലെങ്കിൽ പ്രണയിക്കുന്നവർക്ക് ഇടയിൽ സംഭവിക്കുന്നതാണിത്. ശക്തമായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർ ഒരിടവേളക്ക് ശേഷം കണ്ടുമുട്ടുന്നു എന്ന് കരുതുക അങ്ങനെയൊരവസരത്തിലാവും ഇങ്ങനെ ഒരു രീതിയിൽ ആലിംഗനം ജന്മം കൊള്ളുക.കാണാതെയിരുന്നു കാണുമ്പോൾ തന്റെ ഇണയെ ആവേശത്തോടെ തന്നിലേക്കടുപ്പിക്കുകയാവും ഇവിടെ നടന്നിട്ടുണ്ടാവുക. മനോഹരവും മധുരവുമുള്ളതും വൈകാരികവുമാണ് ഈ ആലിംഗനം ചിലപ്പോൾ സ്ത്രീകൾ തങ്ങളുടെ ഇണയെ കാണുമ്പോൾ സ്വയം മറന്ന് അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു കഴിഞ്ഞിരിക്കും. ഈ ആലിംഗനം വളരെ അടുപ്പമുള്ളവർ തമ്മിലായതിനാൽ നിങ്ങൾക്ക് ഇതുപോലെ ആരെയും കെട്ടിപ്പിടിക്കാൻ കഴിയില്ല എന്നും

💬 Comments

View all comments