0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 325
നിങ്ങളോടൊപ്പം ഫ്രണ്ട് സോണിൽ തന്നെ തുടരാൻ താല്പര്യപ്പെടുന്നു എന്നാണ് അർത്ഥം. ഇറുകിയ ആലിംഗനം പോലെ റൊമാന്റിക് അല്ല,മറിച്ചത് മധുരമാണ് ആളുകൾ ഒരു ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള ആലിംഗനം കാണാൻ കഴിയും. അതിനാൽ, ഒരു മനുഷ്യൻ നിങ്ങളെ ഈ രീതിയിൽ കെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അവനോ അവളോ നിങ്ങളെ ചങ്ങാതിയായി കാണുന്നു എന്ന് മനസിലാക്കുക. ***** 3)ദി ബിയർ ഹഗ് ============== ബിയർ ഹഗ് എന്നാൽ മറ്റൊരാൾക്ക് ചുറ്റും കൈകൾ ചുറ്റുക എന്നാണ്. ആ രീതിയിൽ,നിങ്ങൾ അവരെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നു. പരസ്പരം പൂർണ്ണമായും സ്നേഹിക്കുന്നയാളുകൾ പങ്കിടുന്നതാണ് ഈ രീതിയിലുള്ള ആലിംഗനം.സാധാരണയായി നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആലിംഗനമാണിത്.സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്ന ഒരു ആലിംഗനരീതി.
നിങ്ങൾ ഈ തരത്തിലുള്ള ആലിംഗനം മറ്റൊരാളുമായി പങ്കിടുകയാണെങ്കിൽ,അതിനർത്ഥം കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അവരോട് നിങ്ങൾക്ക് ആഴമായ അടുപ്പമുണ്ട് എന്നുമാണ്. കൂടാതെ, ഈ ആലിംഗനം റഗ്‌ബി എന്ന കായിക വിനോദത്തിൽ വളരെ ജനപ്രിയമാണ്.റഗ്ബി കളിക്കാരൻ എതിരാളിയെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുകയും അയാളെ നിശ്ചലമാക്കുകയും ചെയ്യുന്നു. ഈ ആലിംഗന രീതി പ്രണയബന്ധങ്ങളിലും കൂടുതൽ ജനപ്രിയമാണ്. ***** 4)ദി ലോങ് ഹഗ് ============= നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലൊരു ആലിംഗനം ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയെയാണ് അത് സൂചിപ്പിക്കുന്നത്. നിങ്ങളെ മിസ് ചെയ്യുന്നുവെന്നതിന്റെ നിങ്ങളുടെ കൈകളിൽ സംരക്ഷണം അനുഭവപ്പെടുന്നുവെന്നതിന്റെ ഒക്കെ സൂചന ഈ ആലിംഗനത്തിലുണ്ട്. ഇത് വളരെ അടുപ്പമുള്ളവർ തമ്മിലുള്ള ആലിംഗനരീതിയാണ്. അതൊരു ദീർഘകാല ബന്ധത്തെ സൂചിപ്പിക്കുന്നു.ഒപ്പം പരസ്പരം ശക്തമായ വികാരങ്ങൾക്കൊണ്ട് ബന്ധിക്കപ്പെട്ടവർക്കിടയിലും ഈ രീതി കണ്ടുവരുന്നു. ഈ ആലിംഗനരീതിയിൽ,പങ്കാളിക്ക് സഹായം ആവശ്യമാണെന്നും, അല്ലെങ്കിൽ അവർ

💬 Comments

View all comments