0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 327
എന്തുകൊണ്ടോ നിരാശരാണെന്നും നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ആലിംഗനം ലഭിക്കുകയാണെങ്കിൽ, അതിനർത്ഥം ആരാണോ ആലിംഗനം ചെയ്തത് അവൾ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങളെ സ്വീകരിക്കുന്നതിൽ അവൾ സന്തുഷ്ടയാണെന്നും അർത്ഥമാക്കുന്നു. ഈ ആലിംഗനത്തിൽ ചില നേത്ര സമ്പർക്കങ്ങളും ഉൾ‌പ്പെട്ടിട്ടുണ്ടെങ്കിൽ‌ അവരുടെ സ്നേഹം ആഴമുള്ളതാണെന്ന് നിങ്ങൾ‌ക്ക് മനസിലാക്കാം. അവളുടെ ശരീരഭാഷയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നുവെങ്കിൽ, അവൾ എല്ലാവരേയും ഒരേ രീതിയിൽ ആലിംഗനം ചെയ്യുന്നില്ലയെന്ന് നിങ്ങൾക്ക് കാണുവാൻ സാധിക്കും. നിങ്ങൾ അവളുടെ ഏറ്റവും നല്ല സുഹൃത്താണെന്നും ജീവിതം ദുഷ്‌കരമാകുമ്പോൾ അവൾക്ക് ചായാൻ കഴിയുമെന്നും അവൾ കരുതുന്നു. ഒരു കാര്യം ഉറപ്പാണ്: ആരാണ് നിങ്ങൾക്ക് ഇതുപോലെ ആലിംഗനം നൽകിയതെന്നുള്ളതല്ല,നിങ്ങൾക്കത് ലഭിക്കുകയാണെങ്കിൽ,നിങ്ങളൊരു ഭാഗ്യവാനോ ഭാഗ്യവതിയോ ആണ്. അത് തീർച്ച. *****
5)ദി ബാക്ക് ഹഗ് =============ഈയൊരു ആലിംഗനം ലഭിക്കുന്ന സമയം,ആലിംഗനം ചെയ്യുന്ന വ്യക്തിയെ നിങ്ങൾ യഥാർത്ഥത്തിൽ കാണുന്നില്ലെങ്കിലും,ആലിംഗനം ചെയ്യുന്നത് നിങ്ങൾ നന്നായി ആസ്വദിക്കും. നിങ്ങളെ ആലിംഗനം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളോടുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈയൊരു ആലിംഗനനരീതിയിൽ നിന്നും മനസിലാവുക. ഒരുപക്ഷെ നിങ്ങളുടെ അസാന്നിധ്യം അവനെ അല്ലെങ്കിൽ അവളെ വല്ലാതെ ബാധിക്കുമെന്നും ഈ ഒരു രീതിയിൽ നിന്നും മനസിലാക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളോടൊത്ത് സ്വസ്ഥത കണ്ടെത്തുന്നു ഏന്നും, നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും,നിങ്ങൾ അയാൾക്ക് എത്രത്തോളം പ്രാധാന്യമുള്ള വ്യക്തിയാണെന്നും ഈയൊരു ആലിംഗനരീതിയിൽ നിന്ന് മനസിലാക്കാം. നിങ്ങളുടെ പിന്നിലുള്ള വ്യക്തിയെ നിങ്ങൾക്ക് കാണാൻ കഴിയാത്തതിനാലും അതാരാണെന്ന് ആദ്യം നിങ്ങൾക്കറിയാത്തതിനാലും ഇതിനെ വികൃതി ആലിംഗനമെന്നും ( നോട്ടി ഹഗ് )വിളിക്കുന്നു. ഒരാൾ നിങ്ങളെ ഈ രീതിയിൽ കെട്ടിപ്പിടിക്കുകയും ആലിംഗനത്തിനിടയിൽ നിങ്ങളുടെ മുടിയിൽ ചുംബിക്കുകയും ചെയ്താൽ അയാൾ നിങ്ങളെ

💬 Comments

View all comments