0%

Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]

Author : Kambikathakal Read All Parts 1.8K

എന്ന ചിന്ത ജോയുടെ മനസ്സിൽ ആഗ്രഹം സൃഷ്ടിച്ചു.

ജോ:- മകൾ ഇല്ലേ ഇവിടെ?

മായ:- അവൾ അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുകയാ. സന്ധ്യ കഴിയും വരാൻ.

സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യത്തെ ഷോക്ക് ഒക്കെ മാറി ഇപ്പോൾ അവർ 2 പേരും കംഫോര്ട്ടബിള് ആയി. അവർ പിന്നീട് കുറെ നേരം സംസാരിച്ചിരുന്നു. ചായ കുടിയും ജോയുടെ ട്രിപ്പുകളുടെ ഡിസ്കഷൻ ഒക്കെ ആയി സമയം ഒരുപാടു പോയി. ജോ ആ സമയം ഒക്കെ കമ്പ്ലീറ്റ് ജന്റിൽമാൻ ആയിരുന്നു.

ചായ ഗ്ലാസ് കഴുകാൻ അടുക്കളയിൽ പോയ മായയെ ഹെല്പ് ചെയ്യാൻ ജോയും പോയി. അവർ അടുത്തടുത്ത് ആയിരുന്നു. പെട്ടെന്ന് ജോയ്‌ക്കു ഒരു കുസൃതി തോന്നി. അയാൾ ഒരു അല്പം വെള്ളം കയ്യിൽ എടുത്തു മായയുടെ മുഖത്ത് തളിച്ചു. മായ വെറുതെ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ജോ അങ്ങനെ വീണ്ടും ചെയ്തു. മായ ചിരിച്ചു കൊണ്ട് തന്നെ അടങ്ങി ഇരിക്കാൻ പറഞ്ഞു. പക്ഷെ ജോ പിന്നെയും അങ്ങനെ ചെയ്തപ്പോൾ മായയും തിരിച്ചു ചെയ്യാൻ തുടങ്ങി. അങ്ങനെ അവിടെ ഒരു വാട്ടർ ഫൈറ്റ് നടന്നു. മായ അധികം നനഞ്ഞില്ല എങ്കിലും നെഞ്ചിന്റെ ഭാഗത്തു വെള്ളം വീണു നൈറ്റി ദേഹത്ത് ഒട്ടി കിടക്കാൻ തുടങ്ങി. മായയുടെ മൂഡ് ജോയ്‌ഫുൾ ആക്കണമെന്നെ ജോയ്‌ക്കു ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് കുറച്ചു ആയപ്പോൾ തന്നെ അയാൾ ആ കുട്ടിക്കളി നിർത്തി. പക്ഷെ മായയുടെ നെഞ്ചിലെ നനവും നൈറ്റി ഒട്ടി കിടക്കുന്ന മാറും എല്ലാം കണ്ടപ്പോൾ ജോയുടെ വികാരം ഉണർന്നു. ജോ പതിയെ മായയുടെ വലതു തോളിൽ പിടിച്ചു മായയെ

💬 Comments

View all comments