0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 262
എത്തിയത്. ജാക്കി തക്കം പാർത്തിരുന്നു. കോളജ് ഡേയ്ക്ക് സഞ്ജുവിനെ തീർക്കണമെന്നായിരുന്നു അവന്റെ ലക്ഷ്യം. കോളജ് ഡേയുടെ കലാപരിപാടികൾ വേദിയിൽ പൊടിപൊടിക്കുകയാണ്. കുറേ നേരം കണ്ടിരുന്നപ്പോള്‍ സഞ്ജുവിനു ബോറടിച്ചു. വീട്ടിലേക്കു പോയേക്കാം എന്ന ലക്ഷ്യത്തിൽ അവൻ വെളിയിലേക്കിറങ്ങി.അന്ന് അവൻ ബൈക്ക് എടുക്കാതെയാണു വന്നത്. കോളജ് ഗ്രൗണ്ട് കടന്നു ബസ് സ്റ്റോപ്പിലെത്തി അവിടെ നിന്നു ബസ് പിടിക്കാം എന്ന ലക്ഷ്യത്തിൽ അവൻ മുന്നോട്ടു നടന്നു
. ‘ആആഹ്’ തലയിൽ അടിയേറ്റ സഞ്ജു നിലവിളിച്ചു.എന്തോ കട്ടിയുള്ള വസ്തു കൊണ്ടുള്ള അടിയാണ്. അവൻ തലതപ്പി തറയിൽ ഇരുന്നു പോയി. തലപെരുത്ത വേദനയ്ക്കിടയിൽ അവൻ കണ്ടു, ഒരു ഇരുമ്പ്  റോഡ് കൈയിലിട്ടു വട്ടം കറക്കുകയാണ് ജാക്കി. അവന്റെ മുടിയും താടിയും വളർന്നിരിക്കുന്നു.‌ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി കത്തിനിന്നു. ‘എല്ലാം അങ്ങ് തീർന്നെന്നു കരുതിയോടാ സഞ്ജൂ, ആദ്യമായിട്ടാ, ജീവിതത്തിൽ ആദ്യമായിട്ടാ എന്നെ ഒരുത്തന്‍ തിരിച്ചടിച്ചത്. ആ നീയിനി ഇവിടെയെന്നല്ല, ഈ ഭൂമിയിലേ വേണ്ട, നിന്നെ കൊല്ലാൻ പോവ്വാ ഞാൻ’ ജാക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ജാക്കി സഞ്ജുവിനെ അടിക്കാൻ വട്ടം കൂട്ടുന്ന കാര്യം ഓഡിറ്റോറിയത്തിനുള്ളിൽ പെട്ടെന്നു തന്നെ അറിഞ്ഞു. കോളജിലെ വിദ്യാർത്ഥികൾ മുഴുവൻ ആ അടി കാണാനായി വെളിയിലേക്കിറങ്ങി വന്ന് അവർക്കു ചുറ്റും കൂടി നിന്നു. ജാക്കി കുതിച്ചെത്തി റോഡുയർത്തി അപ്പുവിന്റെ പുറത്ത് ഒറ്റയടി കൊടുത്തു. അതിവേദനയിൽ സഞ്ജു വില്ലുപോലെ മുന്നോട്ടു വളഞ്ഞു. മൂന്നാമത് ഒന്നു കൂടി ജാക്കി റോഡുയർത്തി. സഞ്ജുവിന്റെ തല തല്ലിപ്പൊളിക്കാനായിരുന്നു അവന്റെ ലക്ഷ്യം. റോഡ് താഴേക്കു ചാട്ടുളി പോലെ താണു. പക്ഷേ. ആ റോഡിൽ തന്റെ ഇടതുകൈകൊണ്ട് സഞ്ജു പിടിച്ചു.റോഡ് വലിച്ചെടുക്കാൻ ജാക്കി ശ്രമിച്ചെങ്കിലും നടന്നില്ല. അവന്റെ കൈക്കരുത്ത് ജാക്കിയെ അദ്ഭുതപ്പെടുത്തി. വലതു കൈമുഷ്ടി ചുരുട്ടി സഞ്ജു ജാക്കിയുടെ അടിവയറ്റിൽ ഒറ്റയിടി ഇടിച്ചു. തന്റെ കുടൽമാലകൾ തെറിച്ചു പോയതു പോലെ ജാക്കിക്കു തോന്നി. വയർപൊത്തി അവൻ പിന്നോട്ടു മാറി.ഇരുമ്പുറോ‍ഡിൽ നിന്ന് അവന്റെ പിടിയയഞ്ഞു. ആ സമയം മതിയായിരുന്നു സഞ്‍ജുവിന്.കൈയിൽ കിട്ടിയ ഇരുമ്പുവടി വീശി അവൻ ജാക്കിയെ തെരുതെരെ അടിച്ചു.ജാക്കിയുടെ തലപൊട്ടി, അതിൽ  നിന്നു രക്തം ഒഴുകിയിറങ്ങി.അവൻ കോളേജിന്റെ ഗ്രൗണ്ടിലേക്കു വീണു. പെട്ടെന്നാണ്...‘ഡാാാ’

💬 Comments

View all comments