Comments
Kuttetta super next part vayikatte....?????
കലക്കീട്ടാ.
അത്രക്കും ഇഷ്ടപെട്ടിട്ടഡോ ഒരു ഉളുപ്പും ഇല്ലാതെ ഞങ്ങൾ ഇങ്ങനെ വന്നു എന്നും എത്തി നോക്കുന്നത്
ആർക്കെങ്കിലും 1 റിപ്ലൈ എങ്കിലും താ കഥ തന്നില്ലേലും
മച്ചാനെ ഹാജർ
ഞാൻ കോവിഡ് പേടിച്ചു മുറിയിൽ അടച്ചിരിപ്പ് ആരുന്നു.വർക് ഫ്രം ഹോം കുരു വേറെ. ആകെ മൂഡ് ഓഫ്.ഇങ്ങോട്ടൊന്നും വന്നതേയില്ല.
ഇപ്പോഴാണ് കമന്റ് കണ്ടത്. തച്ചിനിരുന്നു എഴുതുവാണ് ബ്രോ. രണ്ടാം ഭാഗം ഉടൻ വരും 2 ദിവസം മാക്സിമം.
ഇവതയാലും reply കിട്ടിയല്ലോ
ഇതുമാതി
നീ എന്തായാലും 2 ദിവസം കൊണ്ട് തരില്ല എന്നിനിക്ക് ഉറപ്പുണ്ട്
ആവുമെങ്കിൽ ആ ഉറപ്പു തെറ്റിക്ക്
ഞാൻ ഇന്നലെ രാത്രി കഥ കൊടുത്തിട്ടുണ്ട്. ഇത് വരെ വന്നിട്ടില്ല. Hope doctor will publish it soon.
Kuttettan
പ്രിയ കുട്ടേട്ടാ
അങ്ങയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
എന്ന് അങ്ങയുടെ ആരാത്തകന്ന്
സുകുമാരകുറുപ്പ്
വരുവാണ് കുറുപ്പേർട്ട.. വെയിറ്റ് 2 divasam
ഹലോ.......
Kuttetan kutettan..........
Kuttetan
Enthenkhilum onnu paraa
Ippadthengaaanum next part indaako
Vaayikkanlla aaakaamsha nd
Athond parane pettann post cheyyi
Power varatte
കുട്ടേട്ട കഥ തുടരണം എന്നു നിർബന്ധം ഇല്ല
ഒന്നറിഞ്ഞാൽ മതി എല്ല കഥയും ഇങ്ങനെ നേരം വായിക്കുന്നതും ഒരാൾക് പോലും റിപ്ലൈ കൊടുകത്തതും എന്താണെന്ന്
Kuttetan
Katha enthayiii
Just reply thannal mathiii
കിടിലൻ.. ബാക്കി വേഗം ഇടൂ...
Kuttettan
One week kazhinjuuu
Any update
Kuttetan
Aduth part enn Ann matram paranjal mathii
Katta waiting annn
കുട്ടേട്ടൻ ഈ കഥ എഴുതുന്നില്ലെങ്കിൽ അതൊന്നു പറയോ.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു. അപ്പൊ പിന്നെ ഇത് വന്നോ എന്ന് വന്നു നോക്കണ്ടല്ലോ....
kuttetta ithuvare adutha part vannillallo...ezuthanjittano atho nirthipoyatano..replay taruuu...
Oru manoharamaya love story prathikshikunnu
Triangle love story aanu alle
Ithinu ini enna bhakki
Alathurile storyum Bakki illallo
Waiting for next part
കുട്ടേട്ട ഒന്നും വേണ്ട റിപ്ലൈ മാറ്റഗ്രാം മതി
ഇനി എന്ന ഞങ്ങക് ഏതെങ്കിലും സ്റ്റോറി കിട്ടും date
എന്താണ് നേരം വയ്ക്കുന്നത്
Wait for one week. Njan ipoo cheythondirikkuvanu
Kuttetan
Update plz
Kuttetan
Baki kathaaa
Nxt part......kuttetta plzz
Nxt part......kuttetta plzz
കുട്ടേട്ടാ ബിസി ആണോ എങ്കിൽ പതിയെ എഴുതിയാൽ മതി safe ആയിരിക്കുന്നു എന്നു കരുതുന്നു.
സ്നേഹപൂർവം
അനു
നന്ദി ഡാ
അടിപൊളി അടുത്ത part enna?
കുട്ടേട്ടാ കിടു സ്റ്റോറി ഒന്നും പറയാനില്ല വേറെ ലെവൽ മാസ്സ് n ക്ലാസ് ആയി ഇതുവരെ മുന്നോട്ട് പോയി ഇനി നല്ല അസ്സല് റൊമാന്റിക് ദിനാരാത്രങ്ങൾക്കായി കാത്തിരിക്കുന്നു.സഞ്ജുവിനെ ഒരുപാട് ഇഷ്ടമായി കേട്ടോ.വേഗം അടുത്ത ഭാഗം തരൂ.
സ്നേഹപൂർവം സാജിർ
കുട്ടേട്ടോ..... അടുത്ത part ഈ അടുത്തെങ്ങാനും എത്തുവോ
വൈന്റിംഗ് ആണ് ട്വോ ????
കുട്ടേട്ടാ......
നിങ്ങൾ മാറീട്ടില്ല പഴയ ആൾ തന്നെ!!!
അടുത്ത വർഷം പ്രദീക്ഷിക്കാമോ????
??
?
Next part onn vegam അയ്യാക്കുമോ pls
Kathirunnu kathirunnu maduthu kuttettaaa. onnu vegam next part thaaa
Waiting for vedhapuram perumaal......
കുട്ടേട്ടൻ=കാത്തിരിക്കൂ
എന്നത് പോലായി
കാത്തിരുന്നു മടുത്തു ഞങ്ങളുടെ റിക്വസ്റ്റ് ഒക്കെ ഒന്ന് പരിഗണിക് മാഷേ........
അടുത്ത ഭാഗം വേഗം pls
ബ്രോ ??...
കഥ അടിപൊളി ആയിട്ടുണ്ട്...
ബാക്കി ഭാഗം വേഗം എഴുതണം pls♥️♥️
Bro adutha part evide . But sadhanam kollaam ???. Next part pettennu verum ennu pratheeshikkunnu
മനോഹരം തന്നെ .
സഞ്ജുവും കുടുമ്പവും വളരെ നല്ല രീതിയിൽ തന്നെ മനസിൽ തട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു . വീട്ടിൽ വച്ചു ഉള്ളതും കോളേജ് , പൊതുസ്ഥലത്തു വച്ചു ഉള്ള ഓരോ ഭാഗവും മനസ്സിൽ കാണിച്ചു എഴുതുതാൻ കഴിഞ്ഞു . കോളേജ് ഉള്ള ആ അടിയും അതുമായി ബന്ധപ്പെട്ട ഓരോ വരികളും വായിക്കുബോൾ ഒരു പറയാൻ പറ്റാത്ത അനുഭവം .വായിക്കിപോയ് എന്ന് ഒരു തോന്നൽ ന്തായാലും അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു .
എന്ന് കിങ്
താങ്ക്സ് കിങ്ങേ, അധികം കാത്തിരിക്കേണ്ടി വരില്ല. ഉടനടി എത്തും
കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്
innocent.jpg
?
കുട്ടേട്ടാ...
അടിപൊളി ആയിട്ടുണ്ട് ഇവിടെയിപ്പോ സഞ്ജു ആരെ തള്ളും ആരെ കൊള്ളും എന്നാണ് സംശയം. എന്തായാലും അതൊക്കെ വരും ഭാഗത്തില്‍ അറിയാമല്ലോ
പിന്നെ എന്തായി അടുത്തത് ഏതാണ് ആദ്യം വരുന്നത് ആലത്തൂര്‍ ആണോ അതോ വൃന്ദാവനം 2 ആണോ വല്ലാത്ത ഒരു ആകാംക്ഷ. പെട്ടെന്ന് കിട്ടിയാല്‍ സന്തോഷം ആയിരുന്നു...
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ ആകും അടുത്തത്.
oru date parayamo kuttetta kathirikan vayaa athukonda
അടിപൊളി storie. അടുത്ത പാർട്ട് എപ്പോളാ?
കട്ട, waiting
Next part
Valare expensivum thrillum ayittund i love it nxt part vegam varatte all the best
Kuttettan ,
Alathoorile nakshathra pookkal adutha bhagam vaikikkathe idamo..
Ithinte adutha bhagavum..krithyamaya idavelakalil idan dayavucheyth sramikkamo bro..
All the best
ഒക്കെ ഡാ നീലേ
Orru rakshem ellatha ezuth....adutha part vegam ayakane...
Adhyathe page vayichapppol oru Madi thonni pinne angottu Nalla oru feel ayirunnu. Kadha ishtayi ♥️. Avarude varavinnayi njanum kathirikunnu......
താങ്ക്സ് bro
What an opening! Eagerly waiting for the remaining drama.
കുട്ടേട്ടാ പടം കലക്കി 2 കൊല്ലം ഒന്നും കാത്തിരിക്കാൻ വയ്യ അടുത്ത ഭാഗത്തിനായി ഇന്റർവെൽ കഴിഞ്ഞാൽ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ
പെട്ടെന്ന് ഇടം ബ്രോ. നീ പിണങ്ങി പോയത് അല്ലല്ലോ
വേറിട്ട ശൈലിയിൽ മികച്ച അവതരണം.. വൃദ്ധാവനം സിനിമ പോലെയിതും കിടിലമായിരിക്കുമെന്നതിൽ സംശയമില്ല... കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്.....
ഏയ് ആ സിനിമയുമായി ഇതിനു ബന്ധം ഒന്നും ill
Atheth cinema??
ജൂനിയർ NTR, കാജൽ അഗർവാൾ, സാമന്ത എന്നിവർ അഭിനയിച്ച തെലുഗ് പടമാണ്....
ജൂനിയർ NTR, കാജൽ അഗർവാൾ, സാമന്ത എന്നിവർ അഭിനയിച്ച തെലുഗ് പടമാണ്....
Brindavanam
Nalla avatharanam
Nalla characters
Waiting for upcoming parts bro...
Keep going?
താങ്ക് യു bro
So കുട്ടൻ,
അടുത്ത പാർട്ട് എന്ന് കിട്ടും
??
Adipoli ,nice oru rekshyum ilaa???
Vegam next part poratte...
Kuttetan thirichu vannapol ...inganiru bombum kondanu vannathennu arinjilla....sambavam kalakki
കുട്ടേട്ടാ,സൂപ്പർ ഒരുസിനിമാക്കുള്ള സ്കോപ്പുണ്ട്
അവർ വരട്ടെ..പെട്ടെന്ന് അടുത്ത പാർട്ടും പോരട്ടെ....
മനോഹരമായ രചനാ ശൈലി. ഇൻട്രോ തന്നെ പൊളിച്ചു അടുക്കി. നീലകണ്ണെ ഉള്ള രാജകുമാരൻ സഞ്ജുവിന്റെ തീരോട്ടത്തിനായി കാത്തിരിക്കുന്നു.
Iyyo. Ayyayyo. Etra detail aiii kidu writing. Harshan bro kuttettan kuttettan ennokke edak parayarundelum jhan eppozha story vayiche bro de. Ponno chummathalla harshan enganea pokki parayunne. Sangathy ollatha. Kidu writer anu man ningal. Second part taran 4 months eduthu athile oru vishamam ollu, 3rd part tamasikkumallo enn orkkumbo. Second part vayikkan pova. With osem love an unknown