← Back to വൃന്ദാവനം 1 [കുട്ടേട്ടൻ]

Comments

വൃന്ദാവനം 1 [കുട്ടേട്ടൻ] · approved reader discussion

Sunny • 14-05-2020 13:39

കുട്ടേട്ടാ....  എങ്ങനെ സാധിക്കുന്നു....
പെട്ടെന്ന് അടുത്ത ഭാഗം ഇടണെ....
കാത്തിരിക്കാൻ  വയ്യ...

കുട്ടേട്ടൻ • 14-05-2020 12:57

താങ്ക്സ്

Pp • 14-05-2020 12:03

കുട്ടേട്ടാ... ഹ്
ഒരു ഫോട്ടോ തെരോ പേഴ്സില് വെക്കാനാ..
കൂടെ അടുത്ത പാര്‍ട്ടും കൂടി ???

കുട്ടേട്ടൻ • 14-05-2020 12:56

അത്രയ്‌ക്കൊക്കെ വേണോ? ?

An odninary man • 14-05-2020 12:00

പ്രിയ്യപ്പെട്ട കുട്ടേട്ടാ,   
                കഥ വളരെ നന്നായിട്ടുണ്ട്. കഥയിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും കഥയ്ക്ക് ഒരു പ്രേതേക ആകർഷണം നല്കുന്നുണ്ടു. താങ്ങളുടെ ആലത്തൂരിലെ നക്ഷത്ര പൂക്കകൾ എന്ന കഥയുടെ വലിയ ഒരു ആരാധകൻ ആണ് ആ കഥയുടെ അടുത്ത ഭാഗത്തിനായി കുറച്ചു കാലമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ആ കഥ തുടരുമൊ അതൊ ഉപേക്ഷിച്ചൊ? ആ കഥ തുടരുമെങ്കിൽ അതിനായി   കാത്തിരിക്കുന്നു .......
                      സ്നേനേഹതോടെ
               ?കുട്ടേട്ടന്റെ ഒരു ആരാധകൻ?

കുട്ടേട്ടൻ • 15-05-2020 15:15

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അടുത്ത partode അവസാനിക്കും.

el • 14-05-2020 10:50

super

Abhi • 14-05-2020 08:53

വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ, അടുത്ത പാർട്ട് ഉടനെ കാണുമോ അതോ ആലത്തൂരിലെ നക്ഷത്രപ്പൂക്കൾക്ക് ശേഷമേ ഉള്ളോ

SAJEESH SEKHAR • 14-05-2020 08:31

Kadha nadakkunnath Kanmunnil kaanunna oru feel ...
Ezhuth gambeeram ?☺️
Waiting for nextpart

harshan • 14-05-2020 08:30

കുട്ടേട്ടാ..
വായിക്കാൻ ഉള്ള ഒരു മൂഡിൽ അല്ല..
ശനി ഡെസ്‌ലൈൻ വെച്ച് എഴുത് തകർക്കുകയാണു.. ഒന്ന് ഒതുങ്ങിയിട്ടു ഫ്രഷ് മൈൻഡ് ഓടെ വായിക്കാം..
നക്ഷത്രപൂക്കൽ എവിടെടോ...

Berlin • 14-05-2020 05:27

Uff kidilan story ❤️
Oru cinematic touch feel chyyunnund
Nxt part vegm idane bro?

SUBIT • 14-05-2020 01:29

supper nalla feel undae plz contiune............

കണ്ണൂക്കാരൻ • 14-05-2020 00:40

കുട്ടേട്ടാ അധികം wait ചെയ്യിക്കരുത്.... ????

രാജു ഭായ് • 13-05-2020 23:15

കുട്ടേട്ടാ പൊളിച്ചു വേറൊന്നും പറയാനില്ല

Rags • 13-05-2020 22:47

Ayooo ente maashe onnum parayanila. Superayitund. Adutha baagam vaaykan kothiyayi. Pettanu adutha part idane. Kaathirikunu

ആദിദേവ്‌ • 13-05-2020 22:32

എന്റെ പൊന്നു കുട്ടേട്ടാ.. കഥ ഒരു രക്ഷേമില്ല.... അടിപൊളി. എന്നാ ഒരു ഫീലാന്നെ..വായിക്കുമ്പോ നമ്മളും ഈ കഥയുടെ ഭാഗമാണെന്ന് തോന്നിപോകുവാ. ഇതിന്റെ അടുത്ത ഭാഗം എത്രയും വേഗം താരം നോക്കണേ. കഥാപാത്രങ്ങളുടെ എണ്ണം കൂടുത്തലയോണ്ട് തന്നെ പെട്ടെന്ന് അടുത്ത ഭാഗങ്ങൾ തരുന്നത് കൻഫ്യൂഷൻ ഒഴിവാക്കാൻ സഹായിക്കും. സഞ്ജുവിന്റെയും മീറയുടെയും നന്ദന്റെയും കൂടുതൽ വിശേഷങ്ങളാറിയനും അവരിലൊരാളായി മാറാനും അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു..എത്രയും പെട്ടെന്ന് താരം പറ്റുമോ അത്രയും പെട്ടെന്നായിക്കോട്ടെ...

?സ്നേഹപൂർവം?
ആദിദേവ്‌

കുട്ടേട്ടൻ • 14-05-2020 01:55

നന്ദി ആദി,
എത്രയും പെട്ടന്ന് തരാൻ നോക്കാം.ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നിയല്ലോ.മറ്റുള്ളവരൊന്നും നമ്മുടെ സ്റ്റോറികൾക്ക് വല്യ കമന്റ് ഒന്നും തരാറില്ല.

ആദിദേവ്‌ • 14-05-2020 07:51

തുടക്കംമുതൽ അവസാനം വരെ കട്ട സപ്പോർട്ട് തന്ന് കൂടെ ഉണ്ടാവും ബ്രോ....??

ആദിദേവ്‌

harshan • 14-05-2020 11:37

അങ്ങനെ പറയല്ലേ കുട്ടേട്ടാ...
ഞാനും തരാം...
വായിക്കട്ടെ...
നമ്മുടെ കൂട്ടുകാര് എല്ലാരോടും റികേസ്റ് ചെയ്യാം..
നല്ല മനസു നിറഞ്ഞ വലിയ കമന്റുകൾ തരാൻ ആയി..
നിങ്ങള് കൃത്യമായ ഇടവേളകളിൽ കഥ ഇട്ടാൽ മതി ആ അലത്തൂര് പോലെ ആക്കാതെ ഇരുന്നാൽ മതി..

കുട്ടേട്ടൻ • 14-05-2020 12:55

ഹർഷൻ,
വളരെ നന്ദിയുണ്ട്. ഇത്രേം നല്ല മനുഷ്യന്മാരെ ഞാൻ പരിചയപ്പെട്ടിട്ടില്ല്യ ട്ടോ.
YOU ARE ONE GEM OF A PERSON,  keep it up

Pachalam basi • 13-05-2020 20:54

Super kuttetta

Rizus • 13-05-2020 19:24

Nice story kuttetta

Theme polichu

D.K • 13-05-2020 17:22

Pidichu eruthikalanju brooo .... vere level

അതുലൻ • 13-05-2020 17:11

ഓരോ ഭാഗവും അത്രയും മനോഹരം..
മീരയും നന്ദിതയും ?... വൈകാതെ ഇടണേ ?

കുട്ടേട്ടൻ • 14-05-2020 01:56

ഇടാം athulan

Thamburan • 13-05-2020 16:22

കോവിലകവും രാജാക്കന്മാരും കോളേജിന്റെ അന്തരീകഷവും കൂട്ടേട്ടന്റെ വർണ്ണനകളും കഥയെ ഭംഗിയുള്ളതാക്കുന്നതിനോടൊപ്പം വായനക്കാരനെ പിടിച്ചിരുത്തുന്നവയാണ്., നന്ദിതയുടേയും മീരയുടേയും പ്രണയം അനുഭവിക്കുന്ന സഞ്ചുവിനെ കൺകുളിർക്കെ കാണാൻ കാത്തിരിക്കുകയാണ്.

സ്നേഹപൂർവ്വം
Thamburan

കുട്ടേട്ടൻ • 14-05-2020 01:56

കാത്തിരിക്കൂ ഉടനെ എത്തിച്ചു തരാം

PAPPAN • 13-05-2020 16:15

അടിപൊളി അടുത്ത പാർട്ട് വേഗം ഇടണം കേട്ടോ

Joker • 13-05-2020 16:14

Manoharam nalla kathayane adutha bagam ithupole thane adipoliayirikum ennu prathekshikunnu
I am waiting

Mulla • 13-05-2020 16:11

കുട്ടേട്ടന്‍സ്....
ഞങ്ങൾ ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..... അപ്പോ താങ്കൾ വേറെ കഥയും ആയി വന്നിരിക്കുന്നു... ഈ കളി ശെരിയല്ല...! വേഗം വേണം
(കഥ വായിച്ചു അഭിപ്രായം പറയുന്നത് ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ബാക്കി കിട്ടിയിട്ട്)

കുട്ടേട്ടൻ • 14-05-2020 01:57

അത് അവസാന ഭാഗം ആരിക്കും. ഞാൻ ഉടനെ തരാൻ ശ്രമിക്കാം

Anu(unni) • 13-05-2020 16:09

കുട്ടേട്ടാ  എന്ന്  വിളിക്കാല്ലോ  അല്ലേ ഇനി  വിളിക്കണ്ട  എന്നു  പറഞ്ഞാലും  ഞാൻ  വിളിക്കും "മീരയും നന്ദിതയും"രണ്ടു  മുറപെണ്ണുങ്ങൾ  അതിൽ മീരയുടെ  സ്നേഹം  ഇത്തിരി  ഭ്രാന്തൻ  സ്നേഹം  ആണല്ലേ  നന്ദിതയുടെ  എങ്ങിനെ  ആണെന്ന്  അറിയില്ല  അതിൽ ആരെ  സഞ്ജു   വിവാഹം  കഴിക്കും  എന്നും  അറിയില്ല  പിന്നെ  "ആലത്തൂരിലെ നക്ഷത്രപൂക്കൾ "ഞാൻ 2018 ൽ ആണ്  വായിച്ചത്  അതിന്റെ  അവസാനഭാഗം  എഴുതി  പൂർത്തിയാക്കാമോ. അതുപോലെ  ഒരുപാട്  ഡൌട്ട്  ഉണ്ട് അത് പറയാൻ  ഞാൻ ആളല്ല കുട്ടേട്ടനെ  എല്ലാം  പാലക്കട്ടെ ദീപാവലി  അത്  ആലത്തൂരിലെ നക്ഷത്രപൂക്കൾ  ലും  ഉണ്ട്  അല്ലേ, ഇതിന്റ  ആദ്യ  ഭാഗം  വായിച്ചപോലല്ല  കഥ  ട്രാക്കിൽ  കേറിയപ്പോ ആദ്യം  ഞാനും  ഒരു  പുരാതന  കഥയാണ്  എന്നാ  കരുതിയത്  പക്ഷെ  സൂപ്പർ  ആയിരുന്നു.

സ്നേഹപൂർവ്വം

അനു

കുട്ടേട്ടൻ • 14-05-2020 01:58

ആലത്തൂരിലെ നക്ഷത്രപ്പൂക്കളുടെ ഒരു ഭാഗം കഴിഞ്ഞ മാസം ഇറങ്ങിയിരുന്നു. അത് വായിച്ചോ?
കുട്ടേട്ടൻ എന്ന്‌ തന്നെ വിളിച്ചോളൂ

Anu(unni) • 14-05-2020 10:58

വായിച്ചു ❤️❤️❤️❤️❤️❤️❣️

Supporters • 13-05-2020 15:58

ഒരു യമണ്ടൻ പ്രേമകഥ ????

Pravi • 13-05-2020 15:49

സൂപ്പർ ബ്രോ?. നല്ല സ്റ്റോറി സൂപ്പർ ഫീൽ.  അടുത്ത പാർട്ട്‌ പെട്ടന്നു തരണേ??

Haridas • 13-05-2020 15:32

കുട്ടേട്ടാ, സൂപ്പർ തുടക്കം. കോളേജിലെ fight അടിപൊളി. നന്ദിതയും മീരയും വരാൻ കാത്തിരിക്കുന്നു. Waiting for next part.
Regards.

കുട്ടേട്ടൻ • 14-05-2020 01:58

?

അച്ചു • 13-05-2020 15:20

അടിപൊളി ബ്രോ ബാക്കി എപ്പോ വരും

നന്ദൂ • 13-05-2020 15:08

ഒറ്റ ചോദ്യം
ബാക്കി എപ്പോൾ തരും
അത്രയ്ക്ക് ഇഷ്ടായി

കുട്ടേട്ടൻ • 14-05-2020 03:47

അറിയില്ല നന്ദുക്കുട്ടാ.

നന്ദൂ • 14-05-2020 11:35

Adhu paranjal pattilla vegan venam
Othiri vygiyal aa flow agu pogum
Love you ❤️

തൃശ്ശൂർക്കാരൻ • 13-05-2020 15:03

ഇഷ്ട്ടായി ?????

Akhil • 13-05-2020 14:51

നല്ല തുടക്കം

VKV • 13-05-2020 14:50

Super. Vegam varane. Waiting

Unni • 13-05-2020 14:45

Avar varatte......

Dr walker • 13-05-2020 14:36

Adipoli

Dzouza • 13-05-2020 14:29

Adipoli aaytunde machanea..next parts vegam idanam

ചങ്ക് • 13-05-2020 14:28

കൊള്ളാം തുടരട്ടെ?
ആകെ കൂടെ ഒരു അല്ലുഅർജുൻ പടം കണ്ട
ഫീൽ...
സ്നേഹത്തോടെ
❣️❣️❣️

കുട്ടേട്ടൻ • 14-05-2020 01:58

?

VKV • 13-05-2020 14:04

Alathoor koodi please. Ith vayichit vere comment idam

ഭീം♥️ • 13-05-2020 13:55

Kuttettans pinne varamm.vaayikkatte

കുട്ടേട്ടൻ • 14-05-2020 03:32

Ok bro. SHARE YOUR FEEDBACK