0%

Chapter Title : ❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 295
ഞാൻ ആ കുട്ടിയോട് ഇതു പറയണം എന്നു വിചാരിച്ചതാണ്. ചന്ത്രോത്തെ പെൺകുട്ടികളൊന്നും ഇങ്ങനെ തുറന്നുകാട്ടി ഡ്രസ് ചെയ്യരുതെന്ന്. ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി പറഞ്ഞില്ല.' അപ്പോ മനസ്സിൽ വന്ന ഒരു കള്ളം സഞ്ജു പറഞ്ഞു. നന്ദിതയുടെ മുഖം ആ മറുപടി കേട്ടതോടെ പൂത്തുവിടർന്നു. 'സഞ്ജു പറഞ്ഞത് തികച്ചും ശരിയാണ്. വളരെ വൾഗർ ആയിട്ടാണ് അവൾ സാരിയുടുത്ത് വന്നത്. ക്ഷേത്രത്തിലൊക്കെ ഇങ്ങനെ വരാൻ പാടുണ്ടോ..' നന്ദിത അദ്ഭുതം കൂറിക്കൊണ്ട് പറഞ്ഞു. മീരയുടെ വസ്ത്രധാരണത്തെ സഞ്ജു കുറ്റം പറഞ്ഞത് അവളെ തീർത്തും സന്തോഷിപ്പിച്ചിരുന്നു. 'ആന്നേ...എന്തിനാവോ ഇങ്ങനെ ഒക്കെ ഡ്രസ് ചെയ്യണത്, എനിക്കതിന്‌റെ ലോജിക് പിടികിട്ടണതേയില്യ' സഞ്ജു വീണ്ടും ഒരു ഗോളടിച്ചു. 'അറ്റൻഷൻ..ചീപ്പ് അറ്റൻഷൻ അതിനു വേണ്ടി. ചില പെൺകുട്ടികൾ ഇങ്ങനെയാണ് മറ്റുള്ളോരു വായിനോക്കാനായി ഇത്തരം വേഷവുമിട്ടു വരും.മുംബൈയിൽ എനിക്ക് ഇങ്ങനെ കുറേയെണ്ണത്തിനെ അറിയാം. എല്ലാം പോക്കു കേസുകളാ.' വളരെ താൽപര്യപൂർവം നന്ദിത ഏഷണി വച്ചു കൊടുത്തു. സഞ്ജു മൂക്കത്തു വിരൽവച്ചു നിന്നു. ഇത്രയും വിരോധം ഇവൾക്കു മീരയോടുണ്ടായിരുന്നോ.ചുമ്മാതല്ല പത്തു തല ചേർത്തുവച്ചാലും നാലു മുല ചേരത്തില്ലെന്നു പഴമക്കാർ പറയുന്നത്. ഇവളുമാർക്കാണെങ്കിൽ മുലയുടെ വലുപ്പവും കൂടുതലാ..ശ്ശേ താനെന്തൊക്കെയാ ഈ ചിന്തിക്കണത്. സഞ്ജു തലയ്ക്കു തട്ടി. 'അല്ലാ അതിനെന്തിനാ എന്‌റെ നെറ്റിയിലെ ചന്ദനം തുടച്ചുകളഞ്ഞത് ' സഞ്ജു അവളോടു ചോദിച്ചു. 'അതു കാണാൻ ഒരു രസമില്ല. സഞ്ജുവിനു വേണേൽ നല്ലതു പോലെ ഞാനിട്ടുതരാം. ഇടട്ടേ' നന്ദു ചോദിച്ചു. 'ഇപ്പോ വേണ്ട, വാ ഭക്ഷണം കഴിക്കാം.വൈകിയാൽ അപ്പൂപ്പനു ദേഷ്യം വരും' സഞ്ജു അവളോടു പറഞ്ഞു. ചന്ത്രോത്ത് രാഘവേന്ദ്ര പെരുമാൾ ചെറുപ്പത്തിൽ കുറേക്കാലം സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായിരുന്നു.

💬 Comments

View all comments