Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
എഴുന്നേറ്റു. പല്ലുതേച്ചു കുളിച്ചു പുറത്തേക്ക് എത്തിയപ്പോൾ മുറ്റത്ത് ഒരു പടതന്നെയുണ്ട്. കുട്ടികളെല്ലാവരും കൂടി പൂക്കളമിടുകയാണ്. മീരയും നന്ദുവുമാണ് നേതൃത്വം. ഇരുവരും സാരി ഉടുത്തിരിക്കുന്നു. നന്ദു തന്‌റെ ട്രേഡ്മാർക്കായ സെറ്റ്‌സാരിയാണ്. എന്നാൽ മീര ഇളംനീല നിറത്തിൽ സുതാര്യമായ ഒരു സാരിയായിരുന്നു ധരിച്ചത്. ഒട്ടിയൊഴുകി കിടക്കുന്ന ഒരുതരം സാരി. ആകെ ഒരു മദാലസ ലുക്.
മീര ധരിച്ചിരിക്കുന്നത് ബ്രേസിയറിനെക്കാൾ കഷ്ടമായ ഒരു സ്ലീവ്‌ലെസ് ബ്ലൗസാണ്. തലേദിവസം മീരയുടെ ശരീരം മുഴുവൻ കണ്ട് സായൂജ്യമടയാൻ ഭാഗ്യം ലഭിച്ചതിനാലാകണം നന്ദുവിനെയാണ് സഞ്ജു കൂടുതൽ നോക്കിയത്.
അവൾ പൂക്കൾ ഇറുത്ത് പൂക്കളത്തിലേക്കു വച്ചുകൊണ്ടിരിക്കുന്നു. എന്തു സുന്ദരിയാണ് നന്ദുവെന്ന് സഞ്ജുവിന് തോന്നിപ്പോയി. ആ മഗധീര എന്ന ചിത്രത്തിലൊക്കെയുണ്ടായിരുന്ന കാജൽ അഗർവാളിന്‌റെ അതേ രൂപം.
സഞ്ജൂസ്, ഇങ്ങനെ നിന്നാലോ പോയൊരു മുണ്ടും കുർത്തയുമൊക്കെ ഇട്ടിട്ടുവാ. തെക്കിനിയിൽ ഞാൻ ഇസ്തിരിയിട്ടുവച്ചിട്ടുണ്ട്.- നന്ദു ഉറക്കെ വിളിച്ചുപറഞ്ഞു. അതു പറയുമ്പോൾ അവളുടെ മുഖത്തുവിടർന്ന പുഞ്ചിരി സഞ്ജു സാകൂതം നോക്കിനിന്നു. എന്തൊരു മനോഹാരിത.
മീര രൂക്ഷമായി നന്ദുവിനെയും സഞ്ജുവിനെയും ഒന്നു നോക്കി. എന്നിട്ടു പൂവിടൽ തുടർന്നു.
കുർത്തയും മുണ്ടുമണിഞ്ഞുവരാൻ അൽപം താമസിച്ചു. അപ്പോഴേക്കും പെൺകുട്ടികൾ പൂവിട്ടു കഴിഞ്ഞിരുന്നു. സഞ്ജുവിനെ കണ്ട നന്ദു ആഹ്ലാദത്തോടെ ഓഹ് വാവ് എന്നു വിളിച്ചുകൂവി. സഞ്ജു നിന്നെ കണ്ടിട്ട് എനിക്ക് പിടിച്ചു കടിച്ചുതിന്നാൻ തോന്നുന്നു കേട്ടോ.അത്ര സുന്ദരനായിട്ടുണ്ട് എന്‌റെ ചെക്കൻ അവൾ പൂത്താലവും കയ്യിലേന്തി അവനരികിൽ വന്നു പറഞ്ഞു.
താങ്ക് യൂ-നാണത്താൽ മുഖം കുനിച്ചു സഞ്ജു മറുപടി പറഞ്ഞു.
സച്ച് എ ക്യൂട്ടി- അവന്‌റെ മുഖത്ത് തന്‌റെ വിരലുകളോടിച്ച് കൊണ്ടു നന്ദു പറഞ്ഞു. ദേ ചെക്കാ നിന്‌റെയീ മാസ്മര ബ്യൂട്ടി അൽപം കൂടി ആസ്വദിക്കണന്ന്ണ്ട്. പക്ഷേ സദ്യയൊരുക്കാൻ അടുക്കളേൽ ഞാനും ഹാജരാകണമെന്നാ അമ്മായിമാർ പറഞ്ഞത്. എന്‌റെ കൈപുണ്യം അവർക്കെല്ലാം അറിയാം. ഇന്ന് സ്‌പെഷൽ പൈനാപ്പിൾ പായസം ഞാനുണ്ടാക്കുന്നുണ്ട്. സോ പിന്നെ കാണാട്ടോ ചെക്കനെ- പുഞ്ചിരിച്ചുകൊണ്ട് ഒരു പട്ടംപോലെ ഉലഞ്ഞാടി നന്ദു മുന്നോട്ടുനടന്നു.
നിനക്കു നാണമില്ലേ- കത്തുന്ന മുഖത്തോടെ മീര സഞ്ജുവിനരികിൽ വന്നു. മീരയുടെ വരവിൽ സഞ്ജു ഒന്നു വിറച്ചുപോയി. പെട്ടെന്നു തന്നെ അവൻ സ്വയം വീണ്ടെടുത്തു. ഇവളെ ഇങ്ങനെ വിട്ടുകൂടാ.
💬 Comments
View all comments