Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]
എന്ന അവളുടെ പ്രയോഗം അവൾ മനപൂർവം ഒന്നു കടുപ്പിച്ചാണു പറഞ്ഞത്.
അവൾ പോന്നേ പോട്ടേ..തടയേണ്ട-നന്ദു സഞ്ജുവിനോട് അടക്കത്തിൽ അവനു മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു.
മീര തലയുമുയർത്തിപ്പിടിച്ചു മുന്നോട്ടു നടന്നു. മിനിസ്‌കർട്ടിലെ പിൻഭാഗദൃശ്യമായിരുന്നു നന്ദു കണ്ടുകൊണ്ടിരുന്നത്. നടക്കുന്നതിനിടയിൽ മിനിസ്‌കർട്ടിനുള്ളിൽ അവളുടെ നിതംബപ്പന്തുകൾ വെട്ടിക്കളിക്കുന്നത് സഞ്ജു പരവശത്തോടെ നോക്കി നിന്നു.
നല്ല ബെസ്റ്റ് ഭാര്യയാണു ദേ ആ പോകുന്നത്. എനിക്കുറപ്പാ, ഇവളെ കെട്ടുന്നവൻ മൂന്നാംനാൾ കെട്ടിത്തൂങ്ങും-നന്ദു പരിഹാസത്തിൽ പറഞ്ഞു.
ദേ നന്ദൂ, അങ്ങനെയൊന്നും പറയല്ലേ- ഒന്നു ഞെട്ടിയ സഞ്ജു അവളോടു പറഞ്ഞു. അപ്പോഴും അവന്‌റെ നോട്ടം നടന്നകലുന്ന മീരയുടെ പിൻഭാഗത്തായിരുന്നു.
എന്തോന്നാ നോക്കിക്കോണ്ട് നിൽക്കുന്നത്- നന്ദു അൽപം ഈർഷ്യയോടെ ചോദിച്ചു.
സഞ്ജു പെട്ടെന്നു ഞെട്ടി. പിടിക്കപ്പെട്ടിരിക്കുന്നു. പഴയ തന്ത്രം തന്നെ രക്ഷ. ഞാൻ മീരയുടെ ഡ്രസിൽ നോക്കിയതാണ്. എന്തൊരു വൾഗർ ആയാണ് ഈ കുട്ടി ഡ്രസ് ഇടുന്നത്-സഞ്ജു പയ്യെ കാർഡിറക്കി.
അതേന്നേ- നന്ദൂ തന്ത്രത്തിൽ വീണു.
എന്തു വൃത്തികേടാണ്. മിനിസ്‌കർട്ടുമൊക്കെയിട്ട് തറവാട്ടിൽ നടക്കുന്നു. എന്തൊരു വൾഗർ ആണ്. ഇതൊന്നും പറഞ്ഞു പഠിപ്പിക്കാൻ ആരുമില്ലാത്തതിന്‌റെയാ. ഈ തറവാട്ടിലെ പെണ്ണുങ്ങളിൽ ആരെങ്കിലും ഇങ്ങനെ വസ്ത്രം ധരിക്കുവോ? അവൾടെ കുറേ വേഷം. ഞാൻ മുംബൈയിലാ പഠിച്ചേ. അവിടേം മിനിസ്‌കർട്ടൊക്കെയുണ്ട്. ഞാനിട്ടിട്ടില്ല, കാരണം എന്‌റെ അമ്മ എന്നോടു പറഞ്ഞൂ-നന്ദൂ എവിടെയാണെങ്കിലും നീ ചന്ത്രോത്തേ കുട്ടിയാ, വസ്ത്രധാരണത്തിലും അച്ചടക്കത്തിലും പെരുമാറ്റത്തിലുമൊക്കെ ആ അടക്കം വേണം എന്ന്. ഇതൊരുമാതിരി അറബിക്കുതിര മാതിരി- കിട്ടിയ സമയം കൊണ്ട് പറ്റാവുന്ന ഏഷണി നന്ദു പറഞ്ഞു.
നന്ദു അവിടെ എന്തൊക്കെയാ ഇടുന്നേ-സഞ്ജു ചോദിച്ചു.
ചുരിദാർ, കുർത്ത, അല്ലെങ്കിൽ സാരി.നമ്മുടെ പാരമ്പര്യത്തിലില്ലാത്തതൊന്നും ഞാൻ ഇടില്ല-നന്ദു പറഞ്ഞു.
അതുമാത്രമല്ല സഞ്ജൂ,ഞാൻ വെളുപ്പിന് എണീറ്റ് കുളിക്കും, പിന്നെ പ്രാർഥിക്കും, പിന്നെ അടുക്കളയിൽ അമ്മയെ സഹായിക്കും. ഇതൊക്കെ ഇപ്പോഴേ ചെയ്താലേ ഭാവിയിൽ ഭർത്താവിന്‌റെയും കുട്ടികൾടെയുമൊക്കെ കാര്യം നോക്കാനാകൂ.അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല ഭാര്യയും അമ്മയുമൊക്കെയാവൂ-നന്ദു പറഞ്ഞു.
ആണോ, പക്ഷേ ഇപ്പോ ഫെമിനിസം ഒക്കെയല്ലേ, പെണ്ണുങ്ങൾ അങ്ങനെയൊന്നും ചെയ്തില്ലേലും കുഴപ്പമില്ല-സഞ്ജു പറഞ്ഞു.
എന്തു ഫെമിനിസം, അതൊക്കെ തട്ടിപ്പല്ലേ. പെണ്ണായാൽ കുറേ കടമയുണ്ട്, അല്ലാണ്ട് ഇങ്ങനെ വേഷം കെട്ടി നടക്കാൻ ആർക്കും പറ്റും-നന്ദു
💬 Comments
View all comments