0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 423

എന്‌റെ കൈയിൽ നിന്നു പൈസ പിടിക്കാൻ. അങ്ങനെയിപ്പം വേണ്ട. ഞാൻ ഹിറ്റാണു ചൂസ് ചെയ്യുന്നത്-നന്ദിത കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
നന്ദൂ, ഇതെല്ലാം...സഞ്ജു വിക്കിവിക്കി പറഞ്ഞു.
പേടിക്കാതെ സഞ്ജൂ. ഇതൊരു ഗെയിമല്ലേ- നന്ദു പറഞ്ഞു.
എനിക്കു പറ്റില്ല, ഇത്രേം മുന്നിൽവച്ച്. പിള്ളേരുടെ മുന്നിൽവച്ച്. പോയേ- സഞ്ജു പറഞ്ഞു.
അത്രേയുള്ളൂ കാര്യം. സഞ്ജു ആ കസേരയിലേക്ക് ഇരുന്നോളൂ. പക്രൂ, നീ കുട്ടികളെയെല്ലാം വിളിച്ച് അപ്രത്തുപോയേ- നന്ദു പറഞ്ഞു. മുതലാളി പറയുന്നത് അനുസരിക്കുന്ന ഗുണ്ടയെപ്പോലെ പക്രു മറ്റു കുട്ടികളെയെല്ലാം വിളിച്ചുകൊണ്ടു പോയി.
ഇപ്പോ നമ്മൾ മാേ്രത ഉള്ളൂ- നന്ദു അവനരികിലേക്ക് അടിവച്ചടി നടന്നുകൊണ്ടു പറഞ്ഞു. സഞ്ജുവിന്‌റെ ഹൃദയതാളം പ്രകമ്പനം കൊണ്ടു.
നന്ദു അവനരികിലേക്കു വന്നു. കസേരയിൽ ഇരുന്ന അവന്‌റെ മടിയിലേക്കിരുന്ന. അവൾ ഇരുകൈകളും അവന്‌റെ തോളിലൂടെ ഇട്ടു കഴുത്തിനോടു ചേർത്ത് അവനെ കെട്ടിപ്പിടിച്ചു. ബ്ലൗസിൽ നിന്നു പുറത്തുചാടിയിരുന്ന അവളുടെ മുലകൾ അവന്‌റെ നെഞ്ചിൽ ഉരഞ്ഞമർന്നു.
സഞ്ജു...അവന്‌റെ മുഖം തന്നോടു ചേർത്തു അവന്‌റെ ചുണ്ടുകളിലേക്കു തന്‌റെ ചുണ്ടുകൾ കൊണ്ടുചെന്നിട്ടവൾ വിളിച്ചു.
ഊം...മാസ്മരികമായ ഏതോ ലോകത്തായിരുന്ന സഞ്ജു മൂളുകമാത്രമാണു ചെയ്തത്. നന്ദിതയുടെ നനഞ്ഞ വലിയ ചുണ്ടുകൾ സഞ്ജുവിന്‌റെ വലിയ ചുണ്ടുകളിൽ പതിഞ്ഞു. വലിയ നിശബ്ദത അവിടെ പരന്നു.ഭ്രാന്തമായ ആവേശത്തോടെ അവന്‌റെ മുഖം കൈകളാൽ അവൾ മുഖത്തേക്കു ചേർത്തു. അവന്‌റെ കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവൾ ഉറുഞ്ചി വലിച്ചു. ഐസ്‌ക്രീം കുടിക്കുന്നതുപോലെ.
എന്‌റെ ആദ്യചുംബനമാണ് ഇത് സഞ്ജൂ- അവന്‌റെ ചുണ്ടിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു. ഒരായിരം ചുംബനങ്ങളുടെ തുടക്കം- അവൾ കാതരയായി പറഞ്ഞു. അവന്‌റെ തലയിലൊന്നു തലോടിയിട്ട് അവൾ തിരിഞ്ഞുനടന്നു. എല്ലാക്കിളികളും ഒരുമിച്ച് കൂടുകാലിയാക്കിയതുപോലെ ബ്ലിംഗസ്യാന്ന് സഞ്ജു ഇരുന്നു.
നന്ദിത നടന്നു തറവാട്ടിനുള്ളിൽ എത്തിയപ്പോൾ ശൂ ശൂന്ന് ഒരു വിളികേട്ടു. പക്രു ആയിരുന്നു അത്.
മിടുക്കൻ. പറഞ്ഞപോലെ എല്ലാം ചെയ്തു. ഇങ്ങുവാ- നന്ദിത വിളിച്ചു.പക്രു അവൾക്കരികിലേക്കു വന്നു.
ദേ നിനക്കു തരാമെന്നു പറഞ്ഞ ആപ്പിൾവാച്ച് മുറിയിൽ എന്‌റെ ഡ്രസിങ് ടേബിളിനു മുകളിൽ ഉണ്ട്. പോയെടുത്തോ- അവൾ അവന്‌റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ശരീ നന്ദുവേച്ചീ, താങ്ക്യൂ- പറഞ്ഞിട്ട് അവൻ ഓടിപ്പോയി.
എല്ലാം ഒരു നാടകമായിരുന്നു. പക്രുവിനെക്കൊണ്ട് ഗെയിം കളിപ്പിച്ചത് നന്ദിതയാണ്.

💬 Comments

View all comments