Chapter Title : വൃത്തിരാക്ഷസി [ജാഷിൻ]
നന്നായി ചുമച്ചു.ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു.മുത്തശ്ശി ടീപ്പോയിയിലെ വസ്ത്രങ്ങൾ മാറ്റി വൃത്തിയാക്കി,അവിടെ ഒരു പുതിയ കോട്ടൻ ടേബിൾ ക്ലോത്ത് വിരിച്ചിട്ടുണ്ട്.
അതിന് മുകളിൽ ചൂട് ചായയും പലഹാരങ്ങളും.മഞ്ജു ആൻ്റി അവിടെ സോഫയിൽ ചാരിയിരുന്ന് എന്തോ മാസിക വായിക്കുകയായിരുന്നു.ആൻ്റി ഒരു പുതിയ വസ്ത്രം മാറ്റിയിരിക്കുന്നു.കറുത്ത ബോർഡറുള്ള ഇളം മഞ്ഞ നൈറ്റി.പനങ്കുല മുടി മുടി ഒരു ക്ലിപ്പ് ഉപയോഗിച്ച് അയഞ്ഞ രീതിയിൽ കെട്ടിവെച്ചിരിക്കുന്നു. കഴുത്തിലെ സ്വർണ്ണമാലകൾ കൂടുതൽ തിളങ്ങുന്നു.
മഞ്ജു ആൻ്റി: (തലയുയർത്തി നോക്കാതെ) "എന്താടാ തക്കുടൂ, ഒരുപാട് സമയമെടുത്തല്ലോ? ബാത്റൂമിൽ പോയി കുളിക്കാൻ ഒരുപാട് നേരമെടുക്കുമോ?"
മുത്തശ്ശി: "മഞ്ജു! നീ എന്തിനാ അവനെ ചുമ്മാ കളിയാക്കുന്നത്? അവന് ഒരുപാട് ക്ഷീണമുണ്ട്."
മനുവിന് ചമ്മൽ തോന്നി.ആൻ്റിക്ക് എല്ലാം മനസ്സിലായോ?അവൻ വേഗം ചായ എടുത്ത് കുടിക്കാൻ തുടങ്ങി.
മഞ്ജു ആൻ്റി: "എന്താടാ! ചായ എങ്ങനെയുണ്ട്? മുംബൈയിലെ ചായയേക്കാൾ രുചിയുണ്ടോ? വേണ്ടെന്നു പറയരുത്."
മനു: "അല്ല ആൻ്റി, നല്ല രുചിയുണ്ട്." (ചായ ഇറക്കിക്കൊണ്ട്) "ആൻ്റി... ആൻ്റി എന്നെ കളിയാക്കുന്നത് ഇപ്പോഴും നിർത്തിയിട്ടില്ല അല്ലേ?"
മഞ്ജു ആൻ്റി: "ഹോ! നിൻ്റെ കാര്യത്തിൽ എനിക്കെങ്ങനെ നിർത്തിയിരിക്കാൻ പറ്റും? നീ വന്നപ്പോൾ ഈ വീടിനൊരു ഉണർവ്വ് കിട്ടിയത് നിനക്കറിയാമോ?അമ്മ കണ്ടോ? ഇവൻ ഇപ്പോൾ എത്ര സുന്ദരനായിരിക്കുന്നു എന്ന്!കറുത്തിട്ടാണെങ്കിലും പണ്ട് ഞാൻ തക്കുടുവിന് 'സ്പെഷ്യൽ ഉമ്മ' തരുമ്പോൾ അവൻ നാണിച്ചു ഓടി ഒളിക്കുമായിരുന്നു."
മനു: "അതിന് ഞാനിപ്പോൾ കുട്ടിയല്ലല്ലോ,ആൻ്റി."
മഞ്ജു ആൻ്റി: (മാസിക മാറ്റി വെച്ച്, അടുത്തേക്ക് ചാരിയിരുന്നു) "അതെന്താടാ കുട്ടിയല്ലെങ്കിൽ? കുട്ടിയല്ലെങ്കിൽ എന്താണ് വ്യത്യാസം?ആണുങ്ങൾ ആണെങ്കിൽ ഇത്രയും നാണം പാടില്ല,കുട്ടിയല്ലെങ്കിൽ കുറച്ചുകൂടി 'നല്ല' ഉമ്മ തരും, അത്രയേ
💬 Comments
View all comments