Chapter Title : വൃത്തിരാക്ഷസി [ജാഷിൻ]
ഉള്ളൂ." ആൻ്റി കണ്ണിറുക്കി ചിരിച്ചു.
മുത്തശ്ശി: "ഞാൻ പോയി അവിയൽ അടുപ്പത്ത് വെക്കാം. നിങ്ങൾ സംസാരിച്ചിരിക്ക്."(ചിരിച്ചുകൊണ്ട് മുത്തശ്ശി അടുക്കളയിലേക്ക് പോയി.)ആൻ്റിയുടെ അടുത്ത സംഭാഷണം എന്തായിരിക്കുമെന്നോർത്ത് മനുവിൻ്റെ നെഞ്ചിടിപ്പ് കൂടി. ആൻ്റി പെട്ടെന്ന് അവനടുത്തേക്ക് വന്ന് അവൻ്റെ ഷർട്ടിൻ്റെ കോളർ മണത്തു നോക്കി.
മഞ്ജു ആൻ്റി: (ചിരിച്ചുകൊണ്ട്) "ഹേയ്! തക്കുടൂ... നീ ഏത് സ്പ്രേയാണ് അടിച്ചത്? എനിക്ക് ഇഷ്ടപ്പെട്ടില്ല. ഡിറ്റർജൻ്റിൻ്റെ മണം! ഇങ്ങോട്ട് നോക്കിക്കേ..."
ആൻ്റി അവൻ്റെ കൈത്തണ്ടയിൽ പതിയെ മുഖം ചേർത്ത് മണത്തു നോക്കി.
മഞ്ജു ആൻ്റി: "ഓഹോ! ഇത്... ഇത് Carmen Rose ആണല്ലോ! എൻ്റെ സ്പ്രേ! ഇത് നീയെങ്ങനെ എടുത്തു? ആരാ ഇടുക്കാൻ പറഞ്ഞത്?"
മനു: "അത്... അത് ഞാൻ... അറിയാതെ..."
മഞ്ജു ആൻ്റി: "അറിയാതെയോ? തക്കുടു എൻ്റെ 'ഗേൾസ് ഐറ്റം' ഒക്കെ എടുക്കാൻ തുടങ്ങിയോ?" ആൻ്റി അവൻ്റെ ചെവിക്ക് തൊട്ടടുത്ത് വന്നു. "ഇതിന് എന്താ ശിക്ഷയെന്ന് അറിയാമോ?ഇവിടെ വേണോ അതോ റൂമിൽ വെച്ച് തരണോ?"
മനു: "വേണ്ട ആൻ്റി, സോറി."
മഞ്ജു ആൻ്റി: "പോടാ. ഇത്രയും നല്ല മണം അടിച്ചിട്ട് വന്നാൽ ആരാ വഴക്ക് പറയുക? നന്നായിട്ടുണ്ട്. നിനക്കത് നന്നായി ചേരുന്നുണ്ട്. പിന്നെ..."
ആൻ്റി പെട്ടെന്ന് അവനെ തോളിൽ പിടിച്ച് തൻ്റെ നേർക്ക് തിരിച്ചു നിർത്തി.
മഞ്ജു ആൻ്റി: "നീ ഇപ്പോൾ വൃത്തിയായതുകൊണ്ട് എൻ്റെ 'സ്‌പെഷ്യൽ ഉമ്മ' കിട്ടാൻ അർഹനാണ്. പക്ഷേ, ഉമ്മ കിട്ടണമെങ്കിൽ, നീ ഒരു കാര്യം ചെയ്യണം.എൻ്റെ റീൽസിന് വേണ്ടി ഒരു വീഡിയോ എടുക്കാൻ എന്നെ സഹായിക്കണം.ധൈര്യമുണ്ടെങ്കിൽ."
മനു:"അതിന് ആൻ്റിയുടെ അടുത്ത് വേറെ ആളില്ലേ വീഡിയോ എടുക്കാൻ."
മഞ്ജു ആൻ്റി:
💬 Comments
View all comments