← Back to Will You Marry Me.?? Part 04 [Rahul Rk]

Comments

Will You Marry Me.?? Part 04 [Rahul Rk] · approved reader discussion

Akash • 15-03-2023 12:31

Bro adutha part evde?

LALBIN • 12-06-2022 19:38

മച്ചാനെ ബാക്കി പെട്ടെന്ന് ഇടണം കേട്ടോ

Hacker • 11-06-2022 13:03

Ee sam ara juliude husband ahno
athi julium shone um kalayanam kazhicho

Diud • 04-02-2022 07:36

ഇതിന്റെ ബാക്കി ഒന്ന് ഇടോ പ്ലീസ്. കമ്പികഥ വായിക്കാൻ വന്നിട്ട് കമ്പിയുടെ ഒരംശം പോലും ഇതിൽ ഇല്ല?. But ഇത്രയും indrested ആവുന്നത് ആദ്യം ആവും. കഥ സൂപ്പർ. ബാക്കി ഒന്ന് പെട്ടന്ന് ഇടന്നേ.

anonymous • 08-10-2021 00:38

next part annnaaaaa

Mikhael • 07-05-2021 15:21

bro ithinte adutha part evide
waiting aannu bro veruppikkaruth?

Assuran • 26-04-2021 10:50

Bro will you marry me part 05 evde plzzzzz para bro☹️☹️☹️

വിജയ് • 11-09-2020 17:18

രാഹുൽ sir അടിപൊളി സ്റ്റോറി ഞാൻ ഈ സൈറ്റ് വിസിറ്റ് ചെയ്യുന്നത് തന്നെ പ്രണയ കഥകൾ വായിക്കാനാണ് താങ്കളെ പോലെയുള്ള ആൾക്കാർ ഒട്ടും നിരാശപ്പെടുത്തുന്നില്ല വളരെ നന്നായി ഫീലിംഗ്സ് തുറന്നു എഴുതുന്നു. ഒരു ഡൌട്ട് ജൂലിയേ വിവാഹം കഴിച്ചതാരാണ്

Appu • 07-01-2021 17:05

Bakhi

Rayan • 02-03-2021 21:46

Ethu thanneyanu enteyum doubt

Shazz • 11-08-2020 09:03

ബാക്കി വന്നിട്ടുണ്ട് ഒരുപാട് മുൻപ് തന്നെ

Null pubg • 20-08-2020 00:26

Bro ithinte baaki ebdane vecha kitaan scope velathum indo

Unknown • 05-09-2020 00:01

Bro bhaki indallo
Authorsil rrk eduth nooki

Vinu Nair • 28-07-2020 02:09

Baki ezuthu bro adipolii super story

Shazz • 19-07-2020 09:42

ബാക്കി evde മുത്തേ

sk • 06-07-2020 02:22

Ithinte bakki evide

Wolverine • 27-06-2020 15:44

Bro ithinte bhakki yevide waiting aaane bro

പാലാക്കാരൻ • 24-06-2020 05:07

Good job bro

അച്ചു • 17-06-2020 20:00

വേറെവിടെലും പോസ്റ്റ്‌ ചെയ്യുന്നുണ്ടോ സുഹൃത്തേ???
ഉണ്ടെകിൽ പറയ് ഇവിടെ വെയിറ്റ് ചെയ്ത് മടുത്തു

Rahul RK • 17-06-2020 20:08

ക്ഷമിക്കണം ബ്രോ ഈ കഥ വേറെ എവിടെയും (ഞാൻ) പോസ്റ്റ് ചെയ്യുന്നില്ല.. ദിവസവും പബ്ലിഷ് ചെയ്യാറുണ്ട്. പക്ഷേ മറ്റ് എഴുത്തുകാരുടെ കഥകൾ കൂടി വരുമ്പോൾ ക്യൂവിൽ ആയി പോകുന്നത് ആകും..
ഉടൻ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു.. മറ്റൊരു പ്രധാന കാര്യം ഇനി വരുന്ന രണ്ട് പാർട്ടോട് കൂടി ഈ കഥ അവസാനിക്കും..
അടുത്ത പാർട്ട് ചിലപ്പോൾ ചെറുത് ആയേക്കാം എന്നാൽ കഥ ക്ലൈമാക്സിലേക്ക് അടുത്ത് ഇരിക്കുന്നു എന്നതിനാൽ അങ്ങനെ ഒരു പാർട്ട് അപ്‌ലോഡ് ചെയ്യേണ്ടി വന്നതാണ്.. ക്ലൈമാക്സ് പാർട്ട് ഇന്ന് അപ്‌ലോഡ് ചെയ്യുന്നതാണ്..

അച്ചു • 17-06-2020 20:22

പ്രണയം എഴുതുകാരിൽ എന്റെ ഫേവയററ്റിൽ ഒന്നാണ് രാഹുൽ ബ്രോയും❤️

Thank you for your replay & sharing the further movement of the story (status of the story)

Triteya • 17-06-2020 21:12

Mette kqdha vayichapm thott oro manikkoor eda vitt kadha vanno illiyo ennu nokkunna avasthayil ethichellodo.....
Wait cheytu mushinju....

കാടോടി • 17-06-2020 21:52

ഓരോ മണിക്കൂ൪ ഇടവിട്ടും വന്ന് നോക്കാറുണ്ട് വന്നോ....
വന്നോന്ന് ........
പോരട്ട് പെട്ടന്ന് ആവട്ട്.......
???

Rambo • 17-06-2020 22:00

❤️❤️❤️❤️❤️

Hazz • 12-06-2021 16:50

Bro baki evade

Pachalam basi • 17-06-2020 18:36

Ithuvare vanilla bro

Rahul RK • 17-06-2020 19:21

അയച്ചിട്ടുണ്ട് ബ്രോ.. ഇന്ന് വരും എന്നാണ് ഞാനും കരുതിയത് ചിലപ്പോ നാളെ ആകും

Villy • 17-06-2020 13:42

ഇന്നാണ് മുഴുവൻ വായിക്കാൻ സമയം കിട്ടിയത്.. 
എല്ലാ പാർട്ടും വായിച്ചു. 

മൂന്നു പാർട്ടിൽ കണ്ട ആ ഒഴുക്കിനൽപ്പം വേഗത കൂടി എന്നതൊഴിച്ചാൽ എല്ലാം പൊളിയാണ്
..

ഇഷ്ടപ്പെട്ടു.. ????

Rahul RK • 17-06-2020 13:52

Thanks bro...??

കാടോടി • 17-06-2020 13:32

Dr..... പെട്ടന്ന് ഒന്ന്
ഇട് കാത്തിരുന്ന് മടുത്തു.....

Amal • 17-06-2020 10:43

Rahul RK • 17-06-2020 13:55

?

S6 • 16-06-2020 22:01

Ponnu bro odukathe twistil aayi poyi kondunirthiyathu. Last kettapol kannil ninnu vellam vannupoyi.... Bhakki udane pratheekshichu kollunnu.....

Rahul RK • 17-06-2020 08:27

Coming soon... Thank you for the words..??

S6 • 17-06-2020 20:37

Bhakki innu post cheyyumo bro

Curious minded • 16-06-2020 20:13

ഇതിൽ അല്ലാണ്ട് വേറെ എവിടേക്കും സ്റ്റോറി post ചെയ്യൽ ണ്ടോ

Rahul RK • 16-06-2020 20:45

ഇല്ല ബ്രോ.. kadahakal.com ഇൽ അയച്ചിരുന്നു പക്ഷേ പബ്ലിഷ് ആയിട്ടില്ല..

Curious minded • 16-06-2020 21:35

ബ്രോ ആ പുതിയ പാർട്ട് ഒന്ന് എനിക്ക് മെയിൽ ചെയ്യോ പ്ളീസ് ഇന്ന് വായിക്കാൻ വേണ്ടി ആണ്

Rahul RK • 16-06-2020 21:36

സോറി ബ്രോ.. പറയുന്നതിൽ വിഷം ഉണ്ട്.. അങ്ങനെ ചെയ്താൽ അത് മറ്റ് വായനക്കാരോട് ചെയ്യുന്ന അനീതി ആവില്ലേ.. മിക്കവാറും നാളെ തന്നെ പബ്ലിഷ് ആകും ബ്രോ.. ദയവായി കാത്തിരിക്കൂ..
ഇൗ കഥ ഈ സൈറ്റിന്റെ മാത്രം exclusive aanu..

Curious minded • 16-06-2020 21:41

Dr ഇപ്പൊ വളരെ മോശം ആൺ
Mk യുടെ സ്റ്റോറി 3 ദിവസം എടുത്തു പബ്ലിഷ് ചെയ്യാൻ അത് കൊണ്ടാണ്

Ashiashiknew@
ഇതാണ് മെയിൽ അവസാനം ജിമെയിൽ.കോം

Visakh • 16-06-2020 19:51

സൂപ്പർ ബ്രോ ആശികയും മായുള്ള കട്ട പ്രണയം കാണാൻ കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rahul RK • 16-06-2020 20:46

??coming soon bro

ആദിദേവ്‌ • 16-06-2020 19:29

രാഹുൽ ബ്രോ...പൊളി പൊളി... ട്വിസ്റ് ഒക്കെ സൂപ്പർ. അടുത്ത ഭാഗം വേഗം ഉണ്ടാവുമെന്ന് കരുതുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

?സ്നേഹപൂർവം?
ആദിദേവ്‌

Rahul RK • 16-06-2020 19:46

Already sent.. coming soon bro.. thanks alot?

Tq • 16-06-2020 17:08

Twistukal ellaam adipoli aayittundd?
Thudaraan kazhiyatte

Rahul RK • 16-06-2020 17:06

Thank you bro..?

അച്ചു • 16-06-2020 15:53

എന്നാണ് അടുത്ത ഭാഗം?????

Rahul RK • 16-06-2020 16:01

അയച്ചിട്ടുണ്ട്.. ഉടൻ വരും എന്ന് തോന്നുന്നു..

കാടോടി • 16-06-2020 19:52

ഒന്ന് പെട്ടന്ന് ഇടാ൯ പറ ബ്രോ പറ്റണില്ല പിഡിച്ച് നിക്കാ൯....

Rahul RK • 16-06-2020 21:14

അയ്യോ അതെങ്ങനെ പറയും ബ്രോ.. എല്ലാവരും ഒരുപോലെ അല്ലേ.. അപ്‌ലോഡ് ചെയ്യുന്ന ക്രമത്തിൽ വരുമായിരിക്കും.. ഞാൻ മാക്സിമം പെട്ടന്ന് അപ്‌ലോഡ് ചെയ്യാറുണ്ട്.. ഉടൻ തന്നെ വരും ബ്രോ...

അഭിമന്യു • 16-06-2020 15:35

Enthinda chakkare ni ithra speedu edukkunne

Rahul RK • 16-06-2020 15:42

സ്പീഡ് കുറക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ.. ??

സുഗുണൻ • 16-06-2020 15:30

ഇതുവരെയുല്ല എല്ലാ partukaum ഒരു ദിവസത്തെ  gapil വന്നിരുന്നു നെക്സ്റ്റ് പാർട്ട്‌ അപ്പോ ഇന്ന് വരിലെ ബ്രോ

Rahul RK • 16-06-2020 21:39

ഞാൻ ഡെയ്‌ലി അപ്‌ലോഡ് ചെയ്യുന്നുണ്ട് ബ്രോ.. പക്ഷേ മറ്റുള്ള എഴുത്തുകാരുടെ കഥകളും ഉണ്ടാവില്ലേ.. അത് കൊണ്ടാണ് താമസിക്കുന്നത് ദയവായി കാത്തിരുന്നാലും ഉടൻ തന്നെ പബ്ലിഷ് ആകും..?

Dragons • 16-06-2020 14:48

Ooohhh brooo nxt part pettannakkumo
Cal are interesting akunnund plzzz keep going

Rahul RK • 16-06-2020 15:41

വരുന്നുണ്ട് ബ്രോ ഉടൻ...?

Nakulan • 16-06-2020 14:18

സത്യം പറ അതിനിടക്ക് ജൂലി എങ്ങനെ ഗർഭിണി ആയി ..രാഹുൽ അളിയാ കഥ എഴുതുന്നതിനിടയിൽ നിനക്ക് വല്ല കയ്യബദ്ധവും പറ്റിയതാണോ

Rahul RK • 16-06-2020 15:40

ഇനി എങ്ങാനും..? ഏയ്.. നമുക്ക് നോക്കാം bro???

Rahul RK • 16-06-2020 14:03

?? സ്നേഹം ബ്രോ...

Ny • 16-06-2020 13:45

ഒന്നും പറയാനില്ല, സ്നേഹത്തോടെ ???

Rahul RK • 16-06-2020 14:05

നന്ദി ബ്രോ ??

Karthik • 16-06-2020 12:50

Poli sanam. Muthee vegam nxt part idu

Rahul RK • 16-06-2020 14:05

വരുന്നുണ്ട് ബ്രോ..??

Jack • 16-06-2020 11:03

ജൂലിയെ ആരാണ് കല്യണം kayichad
കഥ നായകൻ ആക്കല്ലേ please

Rahul RK • 16-06-2020 14:04

നോക്കാം ബ്രോ നമുക്ക്??

Berlin • 16-06-2020 10:26

Mahn ningl veendum suspensil nirthiyallo
Ente ponno adtha part vegm idane❤️
Shonum Ashikayumayulla romancin kathirikkunnu?

Rahul RK • 16-06-2020 14:04

എല്ലാം വരും ബ്രോ??

സുദർശനൻ • 16-06-2020 09:36

വളരെ നല്ല കഥയാണ്. കമ്പിയൊന്നും ഇല്ലല്ലോ!Kadhakal.com ൽ ചേർത്തു കൂടേ!

Rahul RK • 16-06-2020 14:04

അയച്ചിരുന്നു പബ്ലിഷ് ആയിട്ടില്ല..?

La pulga • 16-06-2020 05:23

Rahul Bro ee katha sagar kottapurathinte rathishalabhangal pole orikalum theerathirikane enn njn praarthikuvane.... Kand arinj ellam set aak bro...?

Rahul RK • 16-06-2020 14:03

സോറി ബ്രോ ഈ കഥ ഉടൻ അവസാനിക്കും..??

alby • 16-06-2020 02:50

ഈ ഭാഗവും ഇഷ്ട്ടം ആയി

Rahul RK • 16-06-2020 14:03

നന്ദി ബ്രോ??

Anu • 16-06-2020 02:08

Bro...
Super സ്റ്റോറി...
ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്...
ഈ ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു...
എന്നാലും ഇത് വല്ലാത്ത twist ആയി പോയി...
അവസാനം കൊണ്ട് നിർത്തിയത് വല്ലാത്ത ഒരു സ്ഥലത്ത്...
എത്രെയും പെട്ടന്ന് അടുത്ത ഭാഗവുമായിട്ട് വരണേ മുത്തേ...
ഒരുപാടിഷ്ട്ടയി....
കാത്തിരിക്കുന്നു✌️

Rahul RK • 16-06-2020 14:02

ഇൗ പാർട്ട് കുറച്ച് കൺഫ്യൂസിങ് ആണ് എന്നറിയാം.. പക്ഷേ അതിന്റെ എല്ലാം ഉത്തരം വരും പാർട്ടുകളിൽ ഉണ്ടാകും..??

പാഞ്ചോ • 16-06-2020 02:00

ബ്രോ ഇത്തിരി സ്പീഡ് ആയിപ്പോയി..നല്ല പാർട് ആയിരുന്നു..അവസാനം ഒരു ട്വിസ്റ് മണക്കുന്നു?

Rahul RK • 16-06-2020 14:01

മണക്കുന്നുണ്ടോ..? നമുക്ക് നോക്കാം..??

കണ്ണൂക്കാരൻ • 16-06-2020 01:53

നശിപ്പിച്ചു.. കഴിഞ്ഞ 3 പാർട്ടിന്റെ ഏഴയലത്തു വരില്ല, കൊണ്ടുപോയി കളഞ്ഞെന്ന് പറയാം

Rahul RK • 16-06-2020 14:00

ഇനിയും പാർട്ടുകൾ ഉണ്ടല്ലോ ബ്രോ.. എല്ലാം ശരിയാകും..?

നന്ദൂ • 16-06-2020 01:42

കഴിഞ്ഞ പാർട്ട് അതി മനോഹരം ആയിരുന്നു ഇത്തവണ സ്പീഡ് കൂടുതല, ഇടയ്ക്ക് confusion ഉണ്ടാക്കുന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Rahul RK • 16-06-2020 14:00

എല്ലാ കൺഫ്യൂഷനും മാറും ബ്രോ..?

John wick • 16-06-2020 01:30

മച്ചാനെ ഇ കഥ വായിക്കുമ്പോൾ തന്നെ നല്ല ഒരു ഫീൽ ആണ്.മച്ചാൻ നല്ല കഴിവ് ഉണ്ട് .അത് ഇനിയും ഇതേ പോലുള്ള കഥകൾ എഴുതി തുടരുക.അടുത്ത ഭാഗം വേഗം തന്നെ ഇടും എന്ന്  പ്രതീക്ഷിക്കുന്നു. Love you bro❤❤

Rahul RK • 16-06-2020 13:59

അടുത്ത പാർട്ട് ഉടൻ വരും ബ്രോ..?

Firos • 16-06-2020 01:05

Next part late aakalla bro pettenn poratte??????

Rahul RK • 16-06-2020 13:59

കമിംഗ് സൂൺ..?

Ramshu • 15-06-2020 23:58

Nalla kadha aan family tour plan cheythappol thanne ashikaye avide vech kanum enn enikk urapp undayirunnu pakshe ath ingane aayirikkum enn njn vijarichilla sambavam kidukki???

Rahul RK • 16-06-2020 13:59

താങ്ക്സ് ബ്രോ..?

Nithin • 15-06-2020 23:50

Hai rahul

Sambavam color aavunundu...
Idayku confuzed aakiyathu psychological approach aayrunale...
Sambavam nannayitundu....
Waiting for next part

Rahul RK • 16-06-2020 13:58

കൺഫ്യൂഷൻ ഒന്നും അല്ല ബ്രോ.. എല്ലാത്തിനും ഉള്ള ഉത്തരം വഴിയേ വരുന്നുണ്ട്..?

അജ്ഞാതൻ • 15-06-2020 23:47

Bro ithum nannayittind.but speed ithiri koodippoyo ennoru doubt.pinne adutha part korach pages kootti vegam idsme brooo.katta waiting ??????

Rahul RK • 16-06-2020 13:57

പേജ് ഇത്ര തന്നെ കാണൂ ബ്രോ.. അതിന്റെ കാരണവും ആ പാർട്ടിൽ ഉണ്ടാകും...?

Rickey Raj • 15-06-2020 23:33

Enth paniya bro .......
Engana suspence idallle ...
Next part pettannu vannilel enikku branth? akum bro ........
Next part pettannagu prattu....

Rahul RK • 16-06-2020 13:56

സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടൻ വരും??

അച്ചു • 15-06-2020 23:24

ഈ പാർട്ട്‌ ചടുല വേഗത്തിൽ കടന്നു പോയി ചില ചോദ്യങ്ങലുമായ്???

ഉത്തരം നിങ്ങൾ തന്നെ പറയണം അടുത്ത ഭാഗത്തിൽ!!!!ഉടനെ തന്നെ

കാത്തിരുന്നു......
സസ്നേഹം
അച്ചു❤️

Rahul RK • 16-06-2020 13:56

ഉത്തരങ്ങൾ എല്ലാം വഴിയേ വരുന്നുണ്ട് ബ്രോ..??

Curious minded • 15-06-2020 22:58

രാഹുൽ ജി താങ്കൾക്കു എന്താ പറ്റിയത് ഇതെന്താ ഇങ്ങനെ ഒന്നും മനസ്സിലാവുന്നില്ല.
ജൂലിയെ ആരാണ് വിവാഹം കഴിച്ചത് ഒന്ന് പറഞ്ഞ തരോ ഒരു പിടിയും കിടരുന്നില്ല. ആരാണ് സാം എന്താ തനിക്കു പറ്റിയത്

Rahul RK • 15-06-2020 22:58

എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം വഴിയേ വരുന്നുണ്ട് ബ്രോ..?

Nithin • 15-06-2020 23:48

Ellavarkum ulla doubt thannanale...

Njan kure pravashyam page maatiyum marichum nokki...
Vayikumbol miss aayi poyo vicharichu...?

Jack • 16-06-2020 11:02

അത് തന്നെയാ എനിക്കും മനസ്സിലാവാത്തദ്.