0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 661
ആ ട്രാവൽ ഏജൻസിയിൽ നിന്നും പൊരുമ്പോ ഞാൻ അവിടത്തെ കുട്ടിക്ക് എന്റെ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തിരുന്നു.. അവൾ ഇപ്പൊ എന്നെ വിളിച്ചിരുന്നു..." "എന്തിന്..??" "ആഷിക എന്ന പേരിൽ അവിടെ നിന്ന് ഒരു പെൺകുട്ടി എയർപോർട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്തിട്ടുണ്ട് എന്ന് അത് അവൾ ആയിരിക്കും.." ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു.... (തുടരും...) [The Next Part will be the climax of this story.!! (Coming Soon) Saty tuned..!!!]

💬 Comments

View all comments