0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 660
ആയാണ് തന്നെ ഹോട്ടലിൽ വച്ച് കണ്ടത്.. ആദ്യം ഒരു അമ്പരപ്പ് ആയിരുന്നു പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവും.. എന്താ പറയാ വർഷങ്ങൾ ആയി നഷ്ടപ്പെട്ട എന്തോ വിലപ്പെട്ട ഒന്ന് തിരിച്ച് കിട്ടിയ പോലെ... അതേ സന്തോഷത്തോടെ തന്നെ കാണാൻ വരാൻ ഇരുന്നപ്പോൾ ആണ് തന്റെ കൂടെ ഉള്ള തന്റെ കുടുംബത്തെ കണ്ടത്... അവരുടെ കൂടെ താൻ എത്ര സന്തോഷവാനാണ് എന്ന് കണ്ടത്.. എന്റെ ഒരു വരവ് കൊണ്ട് അതൊന്നും ഇല്ലാതാക്കരുത് എന്ന് തോന്നി... താൻ എന്നോട് തുറന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു ഷോൺ തനിക്ക് എന്നെ ഇഷ്ടമാണ് എന്ന്.. പക്ഷേ താൻ ഒരിക്കലും അത് പറയാതെ മറച്ച് വെച്ച് എന്റെ സ്വപ്നങ്ങൾക്ക് എന്റെ കൂടെ നിന്നു.. ഞാൻ അത് വരെ വിവാഹം എന്നാൽ ഒരു ബദ്ധനം ആണ് എന്നാണ് കരുതിയിരുന്നത് പക്ഷേ തന്റെ കൂടെ കഴിഞ്ഞ ആ ഏതാനും ദിവസങ്ങൾ അതെല്ലാം തെറ്റാണ് എന്ന് എന്നെ പഠിപ്പിച്ചു.. പക്ഷേ ഒരു സ്വാർഥയെ പോലെ ഒന്നും കണ്ടില്ല എന്ന് നടിച് ഞാൻ അന്ന് എന്റെ സ്വപ്നങ്ങളുടെ പുറകെ പോയി.. പിന്നീട് തന്നെ കാണാനോ മിണ്ടാനോ കൂട്ടാക്കിയില്ല.. പക്ഷേ ഷോൺ ഇപ്പൊൾ സമയം വൈകിയിരിക്കുനു.. തനിക്ക് ഇപ്പൊൾ ഒരു ഭാര്യയും കുടുംബവും ഉണ്ട്.. എനിക്ക് തന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല.. എന്നെ കുറിച്ച് ഓർത്ത് ഒരിക്കലും ദുക്കികരുത്... എല്ലാം ഇവിടം കൊണ്ട് അവസാനിക്കട്ടെ... ബൈ ഷോൺ... സ്നേഹത്തോടെ ആഷിക...." വായിച്ചു തീർന്നപ്പോലേക്കും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കടലാസിലേക്ക് വീണിരുന്നു... ആഷികാ.....
തീർച്ചയായും അവൾ ജൂലി എന്റെ ഭാര്യ ആണ് എന്ന് തെറ്റിദ്ധരിച്ച് കാണും.. എവിടെ പോയി ഞാൻ അവളെ അന്വേഷിക്കും.. എങ്ങോട്ടായിരിക്കും അവൾ പോയത്.. യു കെയിലേക്കോ അതോ ഇന്ത്യയിലേക്കു ആയിരിക്കുമോ..??പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്... ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്... "ഹലോ കാർലോ.." "ഷോൺ നീ എവിടെ..??" "ഞാൻ ഹോട്ടലിൽ ഉണ്ട് എന്ത് പറ്റി കാർലോ..??" "നീ അവളെ കണ്ടോ..??" "ഇല്ല ...." "ഇന്നലെ നമ്മൾ

💬 Comments

View all comments