← Back to Will You Marry Me.?? Part 06 [Rahul Rk] [Climax]

Comments

Will You Marry Me.?? Part 06 [Rahul Rk] [Climax] · approved reader discussion

FAVAS • 19-06-2020 00:17

Njn ee page il sthiram vayanakkaran aan.but chila story vaayikkumbool sherikkum feel cheyyarund athan ezhuthukkarsnte vijayavum. Ith thangalude vijayam iniyum ith poolathe love Story pratheeshikkunnu

Arun • 18-06-2020 23:41

Oru feel good story.. Ithu nannayirunnu... Ennallum oru karyam oro partum manushyaney tension adippikkanathinu munnu post cheythu mathruka aayi ni...❤️❤️

Thanks

Achus • 19-06-2020 01:56

Oru romantic feel good cinema kanderangiya feel
Valare nannayitund
Adutha kadhayumahi odane ethanam

Manu Jayan • 18-06-2020 23:41

സംഭവം പൊളിയായിട്ടുണ്ട്  ???

Ramshu • 18-06-2020 23:27

പൊളി എന്നൊന്നും പറഞ്ഞ പോരാ ഒരു ഒന്നന്നര പൊളി ഐറ്റം ആണ് mwoneee...
ഒരുപാട് സന്ദോഷം മനസ്സിൽ തന്ന ഒരു നല്ല സ്റ്റോറി ആണ് ഒത്തിരി ഇഷ്ട്ടായി ?❤️

അടുത്തത് ആയി എഴുതുന്ന പുതിയ കഥക്ക് എന്റെ എല്ലാ വിധ ഭാവങ്ങളും നേരുന്നു.... keep going ???

Ramshu

Ramshu • 18-06-2020 23:25

പൊളി എന്നൊന്നും പറഞ്ഞ പോരാ ഒരു ഒന്നന്നര പൊളി ഐറ്റം ആണ് mwoneee...
ഒരുപാട് സന്ദോഷം മനസ്സിൽ തന്ന ഒരു നല്ല സ്റ്റോറി ആണ് ഒത്തിരി ഇഷ്ട്ടായി ?❤️

അടുത്തത് ആയി എഴുതുന്ന പുതിയ കഥക്ക് എന്റെ എല്ലാ വിധ ഭാവങ്ങളും നേരുന്നു.... keep going ???

അച്ചു • 18-06-2020 23:20

ഗുഡ് സ്റ്റോറി ?

Tq • 18-06-2020 22:59

Ore pwoli??

Karthik • 18-06-2020 22:47

Kollayrunu bro

Abhi • 18-06-2020 22:21

ബ്രോ ഒരുപാട് ഇഷ്ടമായി?

Dragons • 18-06-2020 22:21

Oooohhhh mahn
Entha paraya onnum parayanilla
Atraykkum manassilidam nedi ❤️
Enthayalum adutha oru love storyum ayitt vegam varane ?????????????????

Black devil • 03-07-2020 04:32

ഈ കഥ വായിച്ചില്ലേൽ വലിയൊരു നഷ്ടം തന്നെ ആവുമായിരുന്നു. അത്ര ഫീൽ ഉണ്ട് മച്ചാനേ ഇത് ആദ്യമേ വായിച്ചു നോക്കാത്തതിൽ ഒരു വിഷമം ഉണ്ട്

എന്ത് പറയാനാ മച്ചാനേ പറയാൻ വാക്കുകളില്ല
സ്നേഹം മാത്രം ??????

Rickey Raj • 18-06-2020 22:01

???????????♥️??❤️???????♥️♥️❤️??????♥️♥️♥️?????????❣️????????❤️??♥️♥️♥️??????❤️?❣️???????❤️????❤️❤️???♥️♥️♥️

Berlin • 18-06-2020 21:53

Machane endha paraya ithra nalla story njnglk sammanicha nee mwuthan mwone❤️?
Valare nalla reethiyil avasanipichu
Ee story eppozhum ente manassil undavm orikkalum marakkolla?
Athrakk ishtayi?
Machan ini endh kadha venelm ezthikko full supprt aan
Nxt kadha aayi vaayo❤️

കിച്ചു • 18-06-2020 21:51

ഇനി മുഴുവനും വായിക്കാം.

BEARD MAN • 18-06-2020 21:45

Ufff vayich teernappol vallatta oru feel adutta storyk vendi katta waiting

Unni • 18-06-2020 21:45

Apoo love or hate vaaychitt baakki parayaam?....w8ing 4 your next story

കാടോടി • 18-06-2020 21:35

മിന്നിച്ചു ബ്രോ.....
കാത്തിരിക്കുന്നു...
പ്രണയത്തിനും ഹൃദയത്തിനുമായി......
???

Anandu • 18-06-2020 21:33

Otta eruppil motham partum vayich
Super ayt und

ചാക്കോച്ചി • 18-06-2020 21:06

മികച്ച ഒരു കഥ....അവസാന ഭാഗം ഏറ്റവും മികച്ചതായിരുന്നു.....
ഇനിയും ഇതുപോലുള്ള നല്ല രചനകളുമായി വീണ്ടും വരിക...

Joker • 18-06-2020 21:03

Rande bagam ithrem adupich kittum enne prathekshichilla but athe enthayalum sugayi nalla adipoli ayittunde shoan inte life angane twist ukal niranje kondu munpottu povunnu
Adutha story poratte bro nalla katta support indavum

ചെകുത്താൻ • 18-06-2020 20:50

ചില കഥകൾ അങ്ങനെ ആണ് ആദ്യം ബോർ എന്ന് തോന്നും പിന്നെ തീരുന്നത് വരെ ആകാംഷ ആണ് പൊളിച്ചു മുത്തേ

Taniya • 18-06-2020 20:35

Bro polichu....luv u broiiii?????......avare onnipichillayirunne broiiine endokke cheetha vilikkanam ennu alichichu theerumanichirikkuvayirunnu???..... juli chechi ur great....♥️♥️♥️♥️♥️♥️♥️♥️♥️♥️ eniyum varanam rahul rk de adutha super story kku vendi katta waiting.....

Dude • 18-06-2020 20:16

Super aayi bro. Iniyum ezhuthanam❤️❤️

karthi • 18-06-2020 20:13

SUPER STORY

Kuttusan • 18-06-2020 20:10

ഇതിപ്പൊ എന്തോ പറയാനാ കൺഫ്യൂഷൻ.
ഇത് കഥ ആയി തോന്നിയത് ഇല്ലാ,
ഇഷ്ടായി ഒരുപാട്
Lub u mutheei ??
? Kuttusan

Achu • 18-06-2020 20:08

Powli aan bro..... Nalla feel good story. Waiting for next story......
കട്ട waiting....

With love,
അച്ചു

Vattan • 18-06-2020 19:55

Plz ithinte thudarcha ezhuthan apttumo

Sunman • 18-06-2020 19:46

അടിപൊളി bro super .
ഹൃദയം നിറഞ്ഞ ആശംസകൾ

Pachalam basi • 18-06-2020 19:43

നന്നായിട്ടുണ്ട് മച്ചാനെ . എന്താ പറയണ്ടത് എന്ന് അറിയില്ല. സൂപ്പർ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ഒരു പാട് സ്നേഹം

രാജു ഭായ് • 18-06-2020 19:42

പൊളിച്ചു മുത്തേ അടുത്തത് വേഗം പോന്നോട്ടെ

akshay._.ak • 18-06-2020 19:28

??????

Anonymous • 18-06-2020 19:23

സന്തോഷം ആയി അവർ ഒന്നിച്ചതു കണ്ടപ്പോൾ. വളരെ നല്ല കഥ ആയിരുന്നൂ ❤️. ഓരോ പ്രാവശ്യം നിർത്തുമ്പോഴും വായനക്കാരെ മുൾമുനയിൽ നിർത്താൻ ബ്രോ ന് സാധിച്ചു. ഒരു വിഷമം ഉണ്ട് ഇന്നി ഈ കഥ ഇല്ലല്ലോ എന്ന് അല്ലോചികുമ്പോൾ. എന്തായാലും വേഗം തന്നെ അടുത്ത കഥയും ആയി കാത്തിരിക്കുന്നു.
എന്ന്  Anonymous ?

LOVEYS FRIEND • 18-06-2020 19:12

Supper stori ❤❤❤❤❤❤

Dragon Fighter • 18-06-2020 18:52

Rahul... Than pwoli anu.. kooduthal stories pretheekshikkunnu...

യദുൽ • 18-06-2020 18:49

മുത്തേ ഇന്നലെ വായിച്ച സമയം കുറച്ചു ടെൻഷൻ പോലെ ആയി എന്നാൽ ഇന്ന് അവരെ ഒരുമിപ്പിച്ചു എന്ന് വായിച്ചപ്പോ മനസിൽ സന്തോഷം കൂടി അത്രക്കും നല്ല അവതരണം അതിൽ കൂടുതൽ സംതൃപ്തിയോടെ ഉള്ള അവസാനം ശെരിക്കും ഇത് തകർത്തു തന്നെ പറയാം.അത്രക്കും നല്ല ഫീൽ അതിൽ ഉപരി ഓരോ ഭാഗവും മുൾമുനയിൽ നിർത്തി കൊണ്ട് ഉള്ള അവസാനിപ്പിക്കലും. അതിൽ ഉപരി ഓരോ വായനകാരെ പോലും മുഷിപ്പിക്കാതെ പെട്ടന്ന് തന്നെ അടുത്ത ഭാഗം തന്നതിനും ഒരുപാട് നന്ദി...ഇത്രക്കും നല്ല ഒരു ഉപഹാരം ഞങ്ങൾക്ക് തന്നത് എന്നാൽ അതിൽ കൂടുതൽ സന്തോഷത്തോടെ തന്നെ ഇരു കയ്യും നീട്ടി തന്നെ ഇവിടെ ഉള്ള ഓരോ പേരും ഇത് ഏറ്റു വാങ്ങി??❤️.

എന്തായാലും ഇതിനേക്കൾ മനോഹരം നിറഞ്ഞ മറ്റൊരു കഥയും ആയി വരുന്നു എന്ന് പറഞ്ഞതിൽ വളരെ അതികം സന്തോഷം ഷോണിനെയും ആഷികയെയും ജൂലി അതു പോലെ ഏട്ടനും ഏട്ടത്തിയമ്മയും ഇതിലെ ഓരോ ഡെപ്ത് നിറഞ്ഞ കഥാപത്രങ്ങളെ സ്വീകരിച്ച പോലെ അതും സന്തോഷത്തോടെ തന്നെ പുതിയ കഥയിലെ ഓരോ പേരെയും സ്വീകരിച്ചു എന്ന് തന്നെ ഉറപ്പിച്ചോ. ഇത് എങ്ങനെ എഴുതിയോ അതെ പോലെ തന്നെ പുതിയ കഥ എഴുതാൻ സാധിക്കട്ടെ എന്ന് സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു??❤️❤️❤️

✍️എന്ന് സ്നേഹത്തോടെ
യദു ❤️?

Anu • 18-06-2020 20:35

❤️❤️❤️

Gafoor • 18-06-2020 18:47

വലിയ വലിയ സംഭവങ്ങൾ മനസ്സിനെ പിടിച്ചിരുത്തുന്ന ചെറിയ വാക്കുകളിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
വായനയുടെ ഊഷ്മളത ആദ്യം മുതൽ അവസാന ട്വിസ്റ്റ് വരെ നിലനിർത്തി
നന്ദി.അനുഗ്രഹമുണ്ടാവട്ടെ

അജു • 18-06-2020 18:42

ഗംഭീരം കഥ...

Walkrider • 18-06-2020 18:35

Exiting climax

Rambo • 18-06-2020 18:32

ഇത്രേം.  നല്ലൊരു കഥ സമ്മാനിച്ചതിന്. ചേട്ടായിക്‌.  നന്ദി

സ്നേഹത്തോടെ ❤️❤️❤️ rambo

Harshad • 18-06-2020 18:32

Super bro ? ?

ഗോകുൽ • 18-06-2020 18:27

കിടിലം..??

വിഷ്ണു • 18-06-2020 18:18

രാഹുൽ ബ്രോ
കഥ അടിപൊളി ആയിരുന്നു..
സത്യം പറഞ്ഞാൽ ഇൗ കഥ കുറച്ചൂടെ ഇതേ ഫീലിൽ മുൻപോട്ട് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
അവസാന ഭാഗം വളരെ നന്നായി എങ്കിലും പ്രണയ രംഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു.
അടുത്ത കഥയും ആയി വരുന്നു എന്ന് കേട്ടതിൽ സന്തോഷം ഉണ്ട്.
Will you marry me എപ്പോളും മനസ്സിൽ ഉണ്ടാവും?
Love or hate വരാൻ കാത്തിരിക്കുന്നു...?

അർജുനൻ • 18-06-2020 18:16

സംഭവം അടിപൊളി.. എന്നാലും ഇത്ര പെട്ടെന്ന് തീർന്നതിൽ വിഷമം ഉണ്ട്
അടുത്ത കഥ ഇതിലും നന്നാവും എന്ന് കരുതുന്നു. ALL THE BEST

Shameer • 18-06-2020 17:56

ലേശം.... ഒരു പൊടിക്ക്.... കമ്പി ആവാം കേട്ടോ....?

BROTHER • 18-06-2020 17:55

മച്ചാനെ..... അടിപൊളി..... ഒത്തിരി ഇഷ്ട്ടായി.....
ഇത്ര പെട്ടന്ന് വരുമെന്ന് വിചാരിച്ചില്ല.... 
ഇത്രയും നല്ല ഒരു love story സമ്മാനിച്ചതിന്ന് ഒരായിരം നന്ദി അറിയിക്കുന്നു..... ????
വായിച്ചപ്പോ മനസ്സ് നിറഞ്ഞു.....

അടുത്ത story വരുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം... 
എല്ല വിധ ആശംസകളും nerunnu...
കട്ട waiting 4 love or hate....

With love???????

Rags • 18-06-2020 17:54

Ishtayi bro. Adutha kathakayi waiting

Rahul23 • 18-06-2020 17:46

Ningalum ayi same name share cheyyunnathil njan abhimanikkunnu..

Sherikkum oru kazhivu thanne aanu, orualude feelingsum, soft spotum correct ayitt target cheythu kadha ezhuthanum, athu correct ayitt readersinte hridayathil evideyano kollante avide thanne kollikanum.

Sathyathil enikk Romance ennu parayunnath oru painkili ayum, interest ilath oru subject ayum thonniyirunne, kazhinja maasam vare, but ningalum eee websitil olla oro writersintem kadhakal vayichu thodangiyappo ente love enna feelingine pattiyolla abhiprayavum, athine nookki kaanunna reethiyum maaripoyi. Love painkili thanne anu, but athu nammude jeevithathile oru valare valya ghadakam aanennu enikk ningal writers ezhuthiya kadhakaliloode manasilayi.

Broyude kadhaye patti parayenda karyam illa, next level ayirunnu, Malaghayude Kaamukan aanu ente fav writer in this website, adehathinte kadhakal vayikkumbo kittunna feelinte valare aduthanu ningalude kadha enikk thannath, sathyam paranja ee websitil vere oru kadhakum vendi njan ithrem wait cheythattill ( Ee partinu munpathe partinu vendi) athu pole enikk ishttapettu poyi ee conceptum, ningalude story telling stylum, ee kadha ichiri koodi neendenkil, ithil korachu koodi romance indayirunnenkil, ennu vechal nayika and nayakan mathram olla oru logam angane indayirunnenkil enn njn agrahichirunnu..but athillathe koode ente hridayathil ee kadhakk oru special spot indakum, ennum.. ♥️♥️??

Adutha kadhakk vendi katta waiting anu bro, keep up the fantastic work and keep exhibiting  your complete potential ♥️♥️♥️

With love,
Rahul

മുൻഷി • 18-06-2020 17:44

Good next story vagam

No • 18-06-2020 17:51

കഥ fullum വായിച്ചപ്പോൾ ithu ഒരു സിനിമ ആക്കിയാലോ adipowli akkum

അപ്പു • 18-06-2020 17:43

കിടിലൻ വായിച്ചിട്ട് ഒരുപാട് സന്തോഷമായി
അടുത്ത കഥകൾക്കുള്ള പ്രോത്സാഹനവും

Mr. Bramachari • 18-06-2020 17:31

Superb?.ആ ക്യാമ്പസ് കഥ കൂടി പൊന്നോട്ടെ.katta waiting for your stories.

Triteya • 18-06-2020 17:31

Itra pettenu varumnu pretheekshichillarunnu.... Kalakkiyatund. Kurach sex koodi add cheyyarunnu.....