← Back to Will You Marry Me.?? Part 06 [Rahul Rk] [Climax]

Comments

Will You Marry Me.?? Part 06 [Rahul Rk] [Climax] · approved reader discussion

Njan SK • 18-06-2020 17:28

Onnum parayanilla kidilam.Adipoli climax. polichu.....

Haridas • 18-06-2020 17:23

Dear Rahul, മനസ്സിൽ പ്രാര്ഥിച്ചപോലെ അവർ ഒന്നായി. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇത്രയും നല്ലൊരു ലവ് സ്റ്റോറി തന്നതിന് ഒരുപാട് ഒരുപാട് നന്ദി. ഇനി താങ്കളുടെ അടുത്ത കഥയായ Love or Hate വായിക്കാൻ കാത്തിരിക്കുന്നു.
Thanks and regards.

തൃശ്ശൂർക്കാരൻ • 18-06-2020 17:23

മുത്തേ ഒരു രക്ഷയുമില്ല  തകർത്തു  ?????????????????????ഇസ്റായിട്ടേ ? waiting 4Love or hate

S6 • 18-06-2020 17:17

Bro thakarthu marichu.... Onnum parayam ellaaa atherm kidilam.... Ningale neril kaanan pattiyirunengil namichane...... Sadharana kambistoriesil kerunnath kambi vayikan maathramanu..... Aadhyamayittanu njan ethrem intrest oodu koodi oru katha vayichu theerthathu..... Santhosham und engane oru katha post cheythathil........ Thanks alot for this wonderful story and
katta waiting for your new story
"love or fate" ....

Rocky • 18-06-2020 17:14

Katta waiting aayirun oro partinum ..polichu bro nannayittunde
Adhutha kadha ithilum kidlm aakkan pattatte enn ashamsikunnu ..enthayaalum ithrem nalla oru kadha thanna sthithikk  ??? ith vecho oru bonus aayiii ??

ലാലു • 18-06-2020 17:11

ബ്രോ വളരെ നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടു.

Anu • 18-06-2020 17:05

ചേട്ടായി…
സൂപ്പർ ആയിട്ടുണ്ട്…
ഓഫീസിൽ വെറുതെ ഉച്ചക്ക് ഫോൺ തോണ്ടി കൊണ്ടിരുന്നപ്പോൾ ആണ് കഥ കണ്ടത്…
വീട്ടിൽ എത്തിയിട്ട് വായിക്കാം എന്നാണ് ആദ്യം വിചാരിച്ചത്…
പക്ഷെ അതിനുള്ള സമയം മനസ്സിനില്ലായിരുന്നു…
ജോലിക്കിടയിൽ തന്നെ ഈ ഭാഗവും full ഒറ്റയിരുപ്പിൽ വായിച്ചു…

ഏതായാലും climax ഗംഭീരം ആയി…
പുതിയ കഥ വരുന്നുണ്ട് എന്നറിഞ്ഞു.
കാത്തിരിക്കുന്നു…
സ്നേഹപൂർവം അനു❣️

യദുൽ • 18-06-2020 19:42

അങ്ങ് ഇവിടെ ഉണ്ടായിരുന്നോ

മാലാഖയുടെ കാമുകൻ • 18-06-2020 16:57

വളരെ നന്നായി ഇഷ്ടപെട്ട ഒരു കഥ എന്ന് തന്നെ പറയാം.. ഇനിയും എഴുതുക.. സ്നേഹം

Rahul RK • 18-06-2020 17:02

Thanks a lot bro for the support and love??

PAPPAN • 18-06-2020 17:10

മച്ചാനെ പൊളിച്ചു വന്നപ്പോൾ തന്നെ വായിച്ചു അങ്ങട് തീർത്തു ഒന്നും പറയാനില്ല പൊളി സാധനം ബ്രോ അപ്പോ അടുത്ത കഥ വേഗം ഇട്ടോളി love or Hate

അപ്പൂട്ടൻ • 18-06-2020 16:54

മുത്തേ പൊളിച്ചു അടിപൊളി നല്ലൊരു കഥ നല്ലൊരു പര്യവസാനം. ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ ഇതിന്റെ ബാക്കിയും എഴുതി തുടങ്ങിയാൽ ഇടയ്ക്കുവെച്ച് മിസ്സായ ഭാഗങ്ങൾ ഒന്ന് വലുതാക്കി വിശദീകരിച്ചു. താങ്കളെ കൊണ്ട് അതിന് സാധിക്കും ഞങ്ങൾക്ക് ഒരു ആശ്വാസവും സന്തോഷവും സംതൃപ്തിയും എല്ലാം നൽകാൻ കഴിയും. പറയാൻ കാരണം മറ്റൊന്നുമല്ല അത്രയ്ക്ക് മനോഹരമായിരുന്നു ഈ നോവൽ. ഇനി മുൻപോട്ടുള്ള അവരുടെ പ്രേമസല്ലാപം ങ്ങളും ഇതിനിടയ്ക്ക് ഉള്ള വിരഹങ്ങളും എല്ലാം കലർത്തി ഒന്ന് ശ്രമിച്ചു കൂടെ.. അപേക്ഷയാണ്... എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ അപ്പൂട്ടൻ

Rahul RK • 18-06-2020 16:59

ഇനി ഇതിൽ കൈ വച്ചാൽ ചില സിനിമകളുടെ രണ്ടാം ഭാഗം ഇറക്കിയ പോലെ ആകും ബ്രോ..
ഇനിയുള്ള അവരുടെ ജീവിതം വായനക്കാരന്റെ ഭാവന ആണ്..
വേറൊരു കഥ വരുന്നുണ്ട്.  വളരെ വിശദമായി തന്നെ...
Thanks for your support??

King Solomon • 18-06-2020 16:54

തകർത്തു.... പക്ഷെ പെട്ടന്ന് തീർന്നു.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു....

കിങ് സോളമൻ...

അഭിമന്യു • 18-06-2020 16:54

❤️
❤️

Supporters • 18-06-2020 16:47

എന്നാലും ക്ലൈമാക്സിൽ വന്ന ട്വിസ്റ്റ് വല്ലാത്തൊരു ട്വിസ്റ്റായി പോയി ???? സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു.....

Fanfiction • 18-06-2020 16:44

കഥ വളരെ ഇഷ്ടം ആയി

Shibin • 18-06-2020 16:41

Pwolichu ബ്രോ, സൂപ്പർ ആയിരുന്നു

Nachu • 18-06-2020 16:39

Pratheekshichathu pole thanne vere level.Manasuniranja oru kadha.pinne ithine enth porayma undennane parayunnath. Ellam perfect aayitte thanneyane ullath. Ithe shayliyil oru campus pranaya kadha uff....katta waiting.
Oru karya bro ee kadha muyuvan eyuthiyitte part part aayite upload cheythathano?.Adutha kadhayum ith  pole thanne thodaranam enne apekshikunne.
?

Sanju • 18-06-2020 16:34

Ayyo ithra pettn vanno ravile vayichellu .....vayichit varamm bakki

Gautier • 18-06-2020 16:33

Amazing story bro

BOSS • 18-06-2020 16:24

നീ വേറെ ലെവൽ ആണ് മോനെ ..ഇത്രപെട്ടന്നു തരുമെന്ന് വിചാരിചില്ല? വായിച്ചിട്ട് അഭിപ്രായം പറയാട്ടോ..

Fanfiction • 18-06-2020 16:06

??

Tiger • 18-06-2020 16:04

ഇത്ര പെട്ടെന്ന് അവസാന പാർട്ട്‌ വന്നോ,,, വായിച്ചിട്ട് വരാം ❤️❤️❤️

Anu • 18-06-2020 17:04

ചേട്ടായി...
സൂപ്പർ ആയിട്ടുണ്ട്...
ഓഫീസിൽ വെറുതെ ഉച്ചക്ക് ഫോൺ തോണ്ടി കൊണ്ടിരുന്നപ്പോൾ ആണ് കഥ കണ്ടത്...
വീട്ടിൽ എത്തിയിട്ട് വായിക്കാം എന്നാണ് ആദ്യം വിചാരിച്ചത്...
പക്ഷെ അതിനുള്ള സമയം മനസ്സിനില്ലായിരുന്നു...
ജോലിക്കിടയിൽ തന്നെ ഈ ഭാഗവും full ഒറ്റയിരുപ്പിൽ വായിച്ചു...

ഏതായാലും climax ഗംഭീരം ആയി...
പുതിയ കഥ വരുന്നുണ്ട് എന്നറിഞ്ഞു.
കാത്തിരിക്കുന്നു...
സ്നേഹപൂർവം അനു❣️