0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 834
എല്ലാം പറഞ്ഞു..." "ഒാ.." ശേ ഇവൾ എല്ലാം അറിഞ്ഞല്ലോ.. നാണക്കേടായി... "അപ്പോ താൻ എന്റെ കല്ല്യാണം കൂടാൻ വന്നതാണ് അല്ലേ..." "അ... അങ്ങനെ ചോദിച്ചാൽ..... അതേ..." "ഒാ.. അത് ഏതായാലും നടക്കും എന്ന് തോന്നുന്നില്ല..." "അതെന്താ.. നടക്കാത്തത്‌.??" "ഇൗ കല്ല്യാണം മുടങ്ങും..." "കല്ല്യാണം മുടങ്ങും എന്നോ എങ്ങനെ..??" അവള് ഒന്ന് കൂടി ചുറ്റും നോക്കി.. എന്നിട്ട് മുഖം എന്റെ നേരെ അടുപ്പിച്ച് പതിയെ ചോദിച്ചു.... "ഷോൺ.. Will You Marry Me.??" (തുടരും..)

💬 Comments

View all comments