Chapter Title : Will You Marry Me.?? Part 2 [Rahul Rk]
ആണ്..
ജൂലി ആണല്ലോ..
ഇവൾ ഇപ്പൊ എന്ത് മെസ്സേജ് അയക്കാൻ ആണ്..?
"ഹായ് ഷോൺ... മനസ്സിന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടു് എന്നറിഞ്ഞു...
എത്രയും പെട്ടന്ന് അവളെ വീണ്ടും കണ്ടെത്താൻ ആവട്ടെ.. ആൾ ദി ബെസ്റ്റ്..."
ജീവൻ പറഞ്ഞത് ആവും...
അവൾക്ക് മറുപടിയായി എന്ത് ടൈപ്പ് ചെയ്യണം എന്നറിയില്ല...
തൽക്കാലം മറുപടി ഒന്നും അയക്കാതെ ഞാൻ ഫോൺ അവിടെ തന്നെ വച്ച് ലാപ്ടോപ് എടുത്ത് ഓൺ ചെയ്തു..
ഫേസ്ബുക്ക് ഓപ്പൺ ആക്കിയപ്പോൾ പുതിയ നോട്ടിഫികേഷൻ കണ്ടു..
നോക്കിയപ്പോൾ സ്നേഹ ഫ്രണ്ട് റിക്വസ്റ്റ് അസെപ്റ്റ് ചെയ്തിട്ടുണ്ട്..
പിന്നെ ഒന്നും നോക്കിയില്ല ഒരു മെസ്സേജ് അയച്ചു..
"ഹായ്... Iam sorry i was juat interrupted you today.."
ഫേസ്ബുക്ക് ക്ലോസ് ചെയ്ത് എന്തെങ്കിലും സിനിമ കാണാം എന്ന് കരുതി..
മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട റൊമാൻസ് മൂവി ആയ അനാർക്കലി കാണാം..
സിനിമ വച്ച് അതും കണ്ട് കിടന്നു...
ക്ലൈമാക്സ് ആവാൻ ആയപ്പോൾ ആണ് നോട്ടിഫികേഷൻ വന്നത്..
സ്നേഹ മെസ്സേജ് അയച്ചിരിക്കുന്നു..
സിനിമ നിർത്തി വച്ച് ഫേസ്ബുക്ക് ഓപ്പൺ ആക്കി..
"It's ok..."
അവള് ഓൺലൈൻ ഉണ്ട്.. എങ്ങനെ ചോദിക്കും..
"തനിക്ക് സിസ്റ്റർ മാർ ആരെങ്കിലുമുണ്ടോ??"
ഓപ്പൺ ആയി ചോദിച്ചത് മോശം ആയോ...
കുറച്ച് കഴിഞ്ഞപ്പോൾ റിപ്ലേ വന്നു..
"Iam sorry.. തനിക്ക് എന്താ അറിയേണ്ടത്.. താൻ ഉച്ച മുതൽ എന്നെ ഫോളോ ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്..."
"സോറി.. ശരിക്കും ഞാൻ തന്നെ അല്ല തന്റെ കാർ ആണ് ഫോളോ ചെയ്തത്.."
"എന്റെ കാറോ.. എന്തിന്..??"
"സത്യം പറഞ്ഞാൽ തന്റെ കാർ
💬 Comments
View all comments