0%

Chapter Title : Xender 1 [Rahul]

Author : Kambikathakal Read All Parts 1.3K

കുടുംബവും ഉണ്ടായിരുന്നു. അവർ വർഷങ്ങളായി ഗൾഫിലാണ്. ഇപ്പോൾ വെക്കേഷന് വന്ന് തിരിച്ചുപോകാൻ നിൽക്കുമ്പോഴാണ് അമ്മയ്ക്ക് അസുഖം കൂടിയത്. അങ്ങനെ അമ്മയുടെ അസുഖമെല്ലാം മാറി വീട്ടിലെത്തുന്നത് വരെ അവർ ലീവ് extend ചെയ്തു. അമ്മയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം അവർ തിരിച്ചു പോയി. അതുകൊണ്ട് അന്നുമുതൽ രാധിക ചിറ്റ അമ്മയെ നോക്കാൻ വേണ്ടി കുറച്ചു ദിവസം അങ്കമാലിയിലെ വീട്ടിലേക്ക് വന്നു. അങ്കമാലിയിൽ വന്ന് അന്ന് തന്നെ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ ചിറ്റ വിളിക്കുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ചിറ്റ അങ്കമാലിയിൽ എത്തിയ വിവരം അറിയിക്കാൻ വിളിച്ചതാണ്. കാര്യങ്ങൾ എല്ലാം സംസാരിച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ എത്തിച്ചു തരാം എന്ന് പറഞ്ഞു Call അവസാനിപ്പിച്ചു.

പിറ്റേദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് ചിറ്റയുടെ മിസ്ഡ് കോൾ കാണുന്നത്. തിരിച്ചുവിളിച്ചപ്പോൾ ചിറ്റ ഒരു മരുന്നിന്റെ ലിസ്റ്റ് അയച്ചിട്ടുണ്ട് അതൊന്നു വാങ്ങി വീട്ടിൽ തന്നിട്ട് പോകാമോ എന്ന് ചോദിച്ചു.
ഞാൻ ലിസ്റ്റ് എടുത്ത് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ചിറ്റയുടെ വീട്ടിൽ കയറി.വലിയ 2നില വീടാണ്, ഞാൻ മുൻപ് എന്തോ ഒരു ഫങ്ക്ഷന് ഇവിടെ വന്നിട്ടുണ്ട്. ബെൽ അടിച്ചപ്പോൾ ചിറ്റയാണ് വാതിൽ തുറന്നത്. രാവിലെ തന്നെ ബുദ്ധിമുട്ടായി അല്ലേ,അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ചിറ്റ ചോദിച്ചു.. രാഹുൽ ഇരിക്ക് ഞാൻ ചായ എടുക്കാം. അയ്യോ ചായ ഒന്നും വേണ്ട, ഞാൻ fresh ആയിട്ടില്ല, വീട്ടിൽ ചെന്നിട്ട് കഴിക്കാം. ബാഗിൽനിന്ന് മരുന്ന് എടുത്ത് ടേബിളിൽ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതുപറ്റില്ല, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ്

💬 Comments

View all comments