0%

Chapter Title : യാത്ര 1 [killmonger]

Author : Kambikathakal Read All Parts 449

യാത്ര 1

Yathra Part 1 | Author : Killmonger


“അർജുൻ അശോക് plz stand up”
“yes ,mam “ BBA ഫൈനൽ ഇയർ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന അർജുൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു ,,,,,
“Principal has asked for you please go I think its urgent ,,,”
‘sure mam “അവൻ കൂടെ ഇരികുന്ന തന്റെ കൂട്ടുകാരെ നോക്കി ഇപ്പോവരാം എന്ന് കാണിച്ച് ക്ലാസില് നിന്ന് പ്രിൻസിപ്പാലിന്റെ റൂമിലെക് പോയി ..
“sir may I “അവൻ പ്രിൻസിപ്പാലിന്റെ റൂമിൽ കയറാൻ അനുവാദം ചോദിച്ചു
“അഹ് yes അർജുൻ come in , plz be ceated “
അകത്തേക് കയറിവരുമ്പോൾ അവൻ കണ്ടു അവന്റെ മനു മാമൻ വിസിടെർസ് കസേരയില് ഇരികുന്നത് ..
“മാമൻ എന്താ ഇവിടെ അതും ഈ സമയത്ത് .. “അവൻ ചിന്തിച്ചു കൊണ്ട് മാമന്റെ അടുത്ത് ഇരിന്നു ..
“see അർജുൻ the reason I called you is that ,,your parents had a small accident and your uncle is here to take you home “
പ്രിൻസിപ്പൾ ആക്സിഡെൻറ് എന്ന് പറഞ്ഞത് കേട്ടപ്പോളൾ തന്നെ അവന്റെ ഉള്ളോന്നു കാളി .. അവൻ മനുവിനെ നോക്കി
“എയ് ഒന്നുല്ലാട അജു , നീ പേടികണ്ട”
അവന്റെ മുഖഭാവം കണ്ട മനു പറഞ്ഞു..
പക്ഷേ ഇതൊന്നും കെടിട്ട് അവന്റെ ഉള്ളിലെ ആദി കുറയുന്നില്ലയിരുന്നു ,പ്രിൻസിപ്പൾഉം മനുവും

💬 Comments

View all comments