0%

Chapter Title : ? യക്ഷി ? 2 [സാത്താൻ?]

Author : Kambikathakal Read All Parts 259

ആർക്കും അറിയില്ലായിരുന്നു.

വരാൻ പോകുന്ന മഹാ വിപത്തിനെ അവർ തന്നെ ക്ഷണിച്ചുകൊണ്ട് വന്ന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് ആണെന്നും.

ദിവസങ്ങൾ കടന്നുപോയി ജലപാനം പോലുമില്ലാതെ കേളു തന്റെ പൂജകൾ തുടർന്നുകൊണ്ടേ ഇരുന്നു.

അവനു അതിനുള്ള മനക്കട്ടി അവന്റെ ഉള്ളിലുള്ള ദിഗംബരൻ കൊടുത്തുകൊണ്ടിരുന്നു.

ഇരുവരുടെയും ആഗ്രഹ സഫല്യത്തിന് യക്ഷി പ്രത്യക്ഷത്തിൽ വന്നാലേ പറ്റു എന്നത് തന്നെയായിരുന്നു അതിനു കാരണം. ദിവസങ്ങൾ കഴിഞ്ഞുപോയി കൊണ്ടിരുന്നു.

തങ്ങളുടെ രക്ഷക്കായി കഠിനമായ വൃതത്തോടെ പൂജാതി കർമങ്ങൾ ചെയ്യുന്ന സ്വാമിയേ ആ ഗ്രാമത്തിലുള്ളവർ ഈശ്വരനായി തന്നെ കണ്ടു.

അവർ കേളുവിന് ആവശ്യമുള്ള സാധനങ്ങൾക്കൊന്നും ഒരു മുട്ടും വരുത്താതെ തന്നെ എല്ലാം മയൂരിയുടെ കൈകളിൽ ഏൽപ്പിച്ചു വിട്ടുകൊണ്ടിരുന്നു.......

ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു തുടർച്ചയായ കേളുവിന്റെ തപസ്സിന് ഫലപ്രാപ്തി ലഭിക്കുന്ന ദിവസം അതെ അമാവാസി ദിനം എത്തിച്ചേർന്നിരിക്കുന്നു.

ഇന്ന് രാത്രിയിലെ സേവയോടെ യക്ഷിയെ പ്രീതിപ്പെടുത്താനും തനിക്കു മുന്നിൽ പ്രത്യക്ഷയാവുകയും ചെയ്താൽ താൻ അനുഭവിച്ചതൊക്കെ തന്നെ ദ്രോഹിച്ചവരെയൊക്കെ കാൽക്കീഴിൽ അടിമകളെ പോലെ അല്ല അടിമകളായി തന്നെ കൊണ്ടുനടക്കാൻ കഴിയുമെന്നോർത്ത് അയാൾക്ക് ഒരു ആനന്ദം മനസ്സിൽ നിറഞ്ഞു.

പക്ഷെ അപ്പോഴും അഥവാ യക്ഷി പ്രത്യക്ഷത്തിൽ വന്നില്ലെങ്കിലോ എന്നൊരു ചോദ്യം അവന്റെയുള്ളിൽ നിറഞ്ഞിരുന്നു.

പക്ഷെ ആ ചോദ്യങ്ങൾക്ക് ഒന്നിനും തന്നെ അവന്റെ ആവശ്യത്തെ അല്ല അവനിൽ നിറഞ്ഞുനിൽക്കുന്ന പകയെ തളർത്താൻ കഴിയുന്നതായിരുന്നില്ല. പൂർണമായ അർപ്പണബോധത്തോടെയും തന്റെയുള്ളിൽ തനിക്ക് തുണയായി മാറിയ ഗുരുവിന്റെയും അനുഗ്രഹത്താൽ അവൻ തന്റെ സേവ തുടർന്ന്.

കൂരിരുട്ട് നിറഞ്ഞ അമാവാസി ദിവസത്തിന്റെ അർദ്ധരാത്രി സമയം. പൂർണമായും ചന്ദ്രൻ മറഞ്ഞ എങ്ങും കൂരിരുട്ടും നിശബ്ദത നിറഞ്ഞ ആ ഗ്രാമത്തിൽ കേളുവിന്റെ

💬 Comments

View all comments