0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 564

തിരിഞ്ഞ് കൃത്യം എൻ്റെ കണ്ണിലേക്ക് നോക്കി. എൻ്റെ കിളി പോയി... ഞാൻ ഒരു നിമിഷം നിന്നു. എങ്ങനെ ഒളിഞ്ഞ് നോക്കിയാലും ഇവൾ എങ്ങനെയാണ് ഇത്ര കൃത്യമായി എന്നേ പൊക്കുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. ഞാൻ അവളുടെ പുറകെ വരുന്നത് അവൾ കണ്ടിട്ടേ ഇല്ല എന്ന് നൂറു ശതമാനം എനിക്ക് ഉറപ്പാണ്. കാരണം അവൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ മുന്നിൽ പോയികിട്ടാൻ വേണ്ടി ഞാൻ സ്റ്റാഫ് റൂമിൽ അണ്ടി മൂപ്പൻ്റെ അടുത്ത് ഒരു കാര്യവും ഇല്ലാതെ ടൂറിൻ്റെ കാര്യം സംസാരിച്ച് നിൽക്കുകയായിരുന്നു.

എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കയാണ് അവൾ. ഈ വിവരം ഒന്നും അറിയാതെ ഷംന ഏതോ ലോകത്താണ്. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല. അവളുടെ ചുണ്ടിൽ വീണ്ടും കുസൃതി ചിരി പൊടിഞ്ഞു. പെട്ടന്ന് ഷംനയുടെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു. എന്താണ് കാര്യം എന്ന് ഷംന ചോദിക്കുന്നുണ്ട്. പക്ഷേ രജിത പൊട്ടി ചിരിച്ചുകൊണ്ട് അപ്പോഴേക്ക് അവളെയും വലിച്ചുകൊണ്ട് റോഡിന് മറുപുറം എത്തിക്കഴിഞ്ഞിരുന്നു. അവിടെയുള്ള ഒരു ഫാൻസി കടയിലേക്ക് അവൾ കയറി…

ഞാൻ ആകെ ഇളിഭ്യനായി. എന്നാലും മാക്സിമം പതുക്കെ നടന്നു നോക്കി. കടയുടെ മുൻവശം എത്തിയപ്പോൾ റോഡിന് മറുപുറത്ത് നിന്നും ഞാൻ ഒന്ന് കടയിലേക്ക് പാളി നോക്കി. രജിത അവിടെ നിന്നും ഒരു കമ്മൽ ട്രൈ ചെയ്ത് നോക്കുകയാണ്. തല ഒരു വശം ചെരിച്ച് കമ്മലിൻ്റെ പിരി തിരിച്ച് കയറ്റുകയാണ്. പെട്ടന്ന് എന്നേ കണ്ടപ്പോൾ പാതി മാഞ്ഞ നുണക്കുഴി വീണ്ടും തെളിഞ്ഞു വന്നു. എന്നേ നോക്കി അവൾ അതീവ വശ്യമായി ഒരു കണ്ണടച്ച് സൈറ്റ് അടിച്ച് കാണിച്ചു..!!!

ഉഫ്ഫ്ഫ്…. അത് നേരെ എൻ്റെ ഹൃദയത്തിൽ തറച്ചു. തറയിൽ നിന്നും ഞാൻ ഒരു രണ്ടടി പൊന്തിയത് പോലെ തോന്നി..! ആ ഊർജത്തിൽ ഞാൻ വീട്ടിലേക്ക് പറന്നു…

വീട്ടിൽ എത്തിയപ്പോഴേക്ക് 5 മണി ആയി. അമ്മ വന്നിട്ടില്ല. ട്രാൻസ്ഫർ അയതിൽ പിന്നെ അമ്മക്ക് ദൂരക്കൂടുതൽ ആണ്. വൈകീട്ട് 6.30 എങ്കിലും ആവും വരാൻ. പപ്പ പിന്നെ പതിവ്

💬 Comments

View all comments