Chapter Title : യക്ഷി 2 [താർക്ഷ്യൻ]
അവൾ കുണ്ടി കാണിച്ച് തരാതെ മുൻവശം എനിക്ക് അഭിമുഖമായി കയറി പോയി. പോകുന്ന പോക്കിൽ എൻ്റെ ഡെസ്ക്കിൻ്റെ അറ്റത്തായി കൈയൂന്നിക്കൊണ്ടാണ് കടന്ന് പോയത് അവൾ എൻ്റെ ഡെസ്കിൽ കൈ വെച്ചപ്പോൾ, ശരീരത്തിലാണ് ആ സ്പർശനം ഏറ്റന്നത് പോലെ എൻ്റെ ശരീരം മുഴുവൻ പൂത്തു കയറി… പക്ഷേ എന്നെ അത്ഭുതചിത്തനാക്കി എന്റെ ഡെസ്കിൽ, അവൾ കൈ വെച്ച് എടുത്ത ഭാഗത്ത് മുത്തുപോലെ നീലിമയുള്ള തിളങ്ങുന്ന ഒരു കുഞ്ഞു വസ്തു അവശേഷിച്ചു..!!
ഞാൻ രണ്ട് വട്ടം കണ്ണടച്ച് നോക്കി… അല്ല.. തോന്നൽ അല്ല.. എന്തോ നീലിമയിൽ തിളങ്ങുന്നു…!! ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ ഒരു ബട്ടൺ ആണത്..!
ഈ ബട്ടൺ ഞാൻ എവിടെയോ…!!
ആ ചിന്ത പൂർത്തിയാകും മുൻപ് പ്രകാശ വേഗത്തിൽ അതിൻ്റെ ഉറവിടം മനസ്സിലായ എൻ്റെ മസ്തിഷ്കത്തിൽ, ഒരു വെടിക്കെട്ട് തന്നെ നടന്നു…!!
അവളുടെ മാറിടം…!!! അതേ… അവളുടെ ചുരിദാറിൻ്റെ മാറിടത്തിൽ ഉള്ള മൂന്ന് ബട്ടണുകൾ.. അതിൽ ഒന്നാണിത്..!!
നേരത്തെ ഇൻ്റർവെൽസമയത്ത് കണ്ട അവളുടെ മുലക്കാഴ്ച പിന്നെയും എൻ്റെ കൺമുന്നിൽ തെളിഞ്ഞു. ഷാൾ പൊങ്ങിയ സമയം അവളുടെ മാറിൽ പടവു കെട്ടിയ പോലെ നീലിമയിൽ തിളങ്ങിയ മൂന്ന് ഫാഷൻ ബട്ടണുകൾ കണ്ടത് വീണ്ടും വീണ്ടും എൻ്റെ കണ്ണിൽ തെളിഞ്ഞും പോയും ഇരുന്നു…
ക്ലാസ് ഡോറിൽ എത്തിയതുമുതൽ അവളുടെ ഓരോ ചലനവും അത്രയും നേരം നോക്കി നിന്ന എൻ്റെ കൺകളെപോലും കബളിപ്പിച്ച്, ആ ബട്ടണുകളിൽ ഒന്നാണ് അവൾ ഒരു മായാവിയുടെ കൈയടക്കത്തോടെ ഇപ്പൊൾ എൻ്റെ ഡെസ്കിൽ കൊണ്ട് വന്നു വെച്ചത്…!
അണ്ടി മൂപ്പൻ എന്തെല്ലാമോ പറയുന്നുണ്ട് എങ്കിലും ഒന്നും ഞാൻ കേൾക്കുന്നില്ല…
💬 Comments
View all comments