0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.6K

നിന്നെ ആണല്ലേ സ്പൈ ഡ്യൂട്ടിക്ക് ഇട്ടത്..”

ഞാൻ അവളോട് സംസാരിച്ചങ്ങു കസറി. രജിതക്ക് സ്വൽപ്പം അസൂയ ഉണ്ടാക്കാം എന്നു കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഞാനത് പറഞ്ഞതും മാനസയുടെ മുഖമങ്ങു വാടി. കണ്ണൊക്കെ നനഞ്ഞു. തൊട്ടാൽ ഇപ്പൊ കരയും എന്ന മട്ടിലായി.

“ഞാൻ.. ഞാൻ അങ്ങനെ.. ചെയ്യോ മനുവേട്ടാ? എന്നെ.. അങ്ങനെ ആണോ..”

അവളുടെ വാക്കുകൾ മുറിഞ്ഞു പോയി..

അപ്പോഴേക്ക് രജിത: "വാ ഷംന നമുക്ക് പോകാം  'മനുവേട്ടൻ' മാനസയുടെ കരച്ചിലൊക്കെ മാറ്റി വരട്ടെ"...  എന്ന് പറഞ്ഞ് ഷംനയെയും വിളിച്ച് പുറത്തേക്ക് പോയി.

ഞാൻ ആകെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ആയി. മാനസയുടെ മൈരിലെ മോങ്ങൽ കണ്ട് എനിക്ക് ദേഷ്യമാണ് വന്നത്.

"മൈരെ ഒന്ന് മോങ്ങാണ്ടെ ഇരിക്യോ".. ഞാൻ കലിപ്പിൽ അവളോട് പറഞ്ഞു. ഇനിക്കങ്ങു ദേഷ്യം വന്നു.

' ഡീസൻ്റ് ' പയ്യൻ എന്ന് കരുതിയ എൻ്റെ വായേന്ന് പൂരപ്പാട്ട് കേട്ടപ്പോൾ മാനസ ഒന്ന് ഞെട്ടി!! കൂടെ ഞാനും..!

രജിത മിസ്സ് ആയ കലിപ്പിൽ അറിയാതെ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ്. കറക്ട് ഈ മൈരു പെണ്ണിനോട് തന്നെ ആയിപ്പോയി അത്..

കോത്തിലൂക്കാൻ കുണ്ണ വെച്ചപ്പോൾ തൂറ്റൽ എന്ന അവസ്ഥയായി എനിക്ക്.

"എടീ ഞാൻ അത്.. അറിയാതെ അങ്ങ് വന്നു പോയതാ… നീ കാര്യമാക്കണ്ട”…

ഞാൻ ഒന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു.

പെട്ടന്ന് അവൾ പൊട്ടിച്ചിരിച്ചു. ചുരിദാറിന്റെ കോളറിൽ പിടിച്ചുകൊണ്ട് അഭിമാനത്തോടെ ചോദിച്ചു..

“എങ്ങനെ ഉണ്ട് മോനേ എൻ്റെ ആക്ടിങ്? പേടിച്ചില്ലെ”..?

എനിക്കങ്ങ് പെരുത്ത് കയറി. ഒരൊറ്റ തേമ്പിന് ചുമരിൽ പേസ്റ്റ് ആക്കി വിടാൻ ആണ്

💬 Comments

View all comments