0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 535

അവളുമാര് ഇവളോട് പറഞ്ഞത് എന്ന് ഒരു രൂപവും ഇല്ല. രജിത ആണെങ്കിൽ ഒരു മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ്. അവളുടെ എൻജോയ്മെൻ്റിന് വേണ്ടി എന്തും ചെയ്ത് കളയുന്ന ഒരു സ്വഭാവക്കാരി.

മിടിക്കുന്ന ഹൃദയത്തോടെ ഞാൻ അൽപ്പം താഴ്ന്ന്, ചെവി മാനസിയുടെ മുഖത്തോട് അടുപ്പിച്ചു.

അവൾ ഒരു കൈ കൊണ്ട് വായ അൽപ്പം മറച്ച്, ശ്വാസം പിടിച്ച് പയ്യെ പറഞ്ഞു.

"അതേയ്… അവര് പറയുവാ… എനിക്കും അറിയാം എന്ന്"

ഞാൻ അവളുടെ മുഖത്ത് സംശയത്തോടെ നോക്കി.

"നിനക്കോ..?? നിനക്ക് എന്ത് അറിയാം ന്ന്"..?? ഞാൻ ചോദിച്ചു.

"ഫുൾ കേക്കടാ മനൂ കോശി"... അവൾ പിന്നെയും ഞൊടിഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല. ബോൾ അവളുടെ കോർട്ടിൽ ആയിപ്പോയി.

അവൾ ബലമായി എൻ്റെ തല പിടിച്ച് ചെവിയിൽ അൽപ്പം ഉറക്കെ തന്നെ പറഞ്ഞു..

“എനിക്കും തെറി വിളിക്കാൻ അറിയാമെടാ ‘മയരെ’ "...

എന്നിട്ടവൾ പൊട്ടി ചിരിച്ചുകൊണ്ട് റോക്കറ്റ് പോലെ പാഞ്ഞു പോയി.

ഞാൻ ആകെ ബ്ലിംഗസ്യ എന്നായി. പറിക്കാനായിട്ട് രജിതയോട് ഉള്ള കള്ളത്തരം കാരണം ഈ പീറ പെണ്ണിൻ്റെ കുഴിയിൽ വരെ ചെന്ന് ചാടി കൊടുത്തല്ലോ..! കോപ്പ്. പെട്ടന്ന് ഈ കൊച്ചു കാന്താരിയുടെ തെറിവിളി മനസ്സിലേക്ക് വന്നു. ‘മയരേ’..! എനിക്ക് ചിരി വന്നു. ഒരു തെറി പോലും അറിയില്ല. പാവം..

അയ്യോഹ്..!!!

ഒരു തെറിയല്ലേ ഇപ്പൊ അവൾ വിളിച്ചിട്ട് ഓടിയത്!! അതും എന്റെ വായിൽ നിന്നും കേട്ട് പഠിച്ചിട്ട്.. ഒരു ബോധമില്ലാത്ത ജന്തു ആണവൾ. സത്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്റെ കട്ടേം പടോം മടങ്ങുമല്ലോ ഹെൻറെ കർത്താ… അല്ല കൃഷ്ണാ.. അല്ലെങ്കി ആരെങ്കിലും..!

*************************************************

മാനസ… ഒരു വായാടി പെണ്ണാണ് അവൾ. ആളൊരു പാവമാണ്. എന്റെ താടിയുടെ അത്രയേ ഉയരമുള്ളു. വെളുത്ത് മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി. ഇപ്പോഴും വാലിട്ടു കരിമഷി എഴുതുന്ന, ജിമിക്കി കമ്മലിനിടയിൽ താമര വിരിഞ്ഞത് പോലെ മുഖമുള്ള കൊച്ചുസുന്ദരി. എടുത്ത് മടിയിൽ വെച്ച് കൊഞ്ചിക്കാൻ തോന്നുന്ന ഒരു അമ്പലവാസി നാടൻ കുട്ടി. നല്ല ഗായികയുമാണ്.

പരീക്ഷ വരുമ്പോൾ ആൽഫബെറ്റിക്ക് ഓഡറിൽ ജൂനിയർസിനേയും സീനിയേഴ്സിനെയും മിക്സ് ആക്കി ഇരുത്തുമ്പോൾ എന്റെ ബെഞ്ചിൽ

💬 Comments

View all comments