0%

Chapter Title : യക്ഷി 3 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1205

കണ്ടത്. ആഹാ അതുശരി നമ്മടെ വികൃതി കുട്ടനെ കൊണ്ട് പണി എടുപ്പിച്ച് മോൾ ഇവിടെ റസ്റ്റ് എടുക്കുവാണല്ലേ” എന്ന് മിസ് ചിരിച്ചുകൊണ്ട് ചോദിച്ചു. രജിത തല പൊക്കി ക്ഷീണത്തോടെ ഒന്ന് ചിരിച്ചു. അപ്പോഴാണ് എന്റെ ഷർട്ടിൽ ഉള്ള രക്തക്കറ മിസ് കണ്ടത്.

“മനൂ… എന്ത് പറ്റി മോനെ.. ഇതെങ്ങിനെ ചോര”..!? മിസ് ഓടി വന്ന് എന്റെ കൈ മുഴുവൻ പരിശോദിച്ചു.

ഞാൻ പറഞ്ഞു “മിസ്സെ എനിക്കല്ല ദേ”.. എന്ന് പറഞ്ഞുകൊണ്ട് രജിതയെ ചൂണ്ടിക്കാണിച്ചു.

അപ്പോഴാണ് രജിതയുടെ ദേഹത്തെ ചോരയും കൈയിലെ മുറിവും മിസ് കാണുന്നത്. ഉടനെ മിസ്സ് “അയ്യോഹ് എന്ത് പറ്റി മോളെ”..? എന്ന് ചോദിച്ചുകൊണ്ട് രജിതയുടെ കൈ എടുത്ത് പരിശോദിച്ചു.

“അതാ കത്തികൊണ്ട് ജസ്റ്റ് ഒന്ന് മുറിഞ്ഞതാ കുഴപ്പം ഇല്ല മിസ്സെ ഇപ്പോ റെഡി ആയി” രജിത പയ്യെ പറഞ്ഞു.

“എന്നിട്ടെന്താ പിള്ളേരെ എന്നോട് പറയാഞ്ഞേ” രേഷ്മ മിസ്സിന്റെ വേവലാതി തീരുന്നില്ല.

“ഓഹ് അത്രക്ക് വലിയ കുഴപ്പം ഇല്ല മിസ്സ്..  മനു പറയാൻ വേണ്ടി പോയപ്പോ ഞാനാ പറഞ്ഞെ വേണ്ടാ എന്ന്” രജിത അത് സ്വയം ഏറ്റെടുത്തു.

രേഷ്മ മിസ് എന്നെ നോക്കി ചോദിച്ചു “ആണോ മനൂ”..?

ഞാൻ അഭിമാനത്തോടെ പറഞ്ഞു “അതെ മിസ്സ്”..

“എടാ കാള പോലെ വളർന്നല്ലോടാ.. സ്വന്തം കൂട്ടുകാരിക്ക് ഇത്ര വലിയ അപകടം നടന്നിട്ട് ഇതിന്റെ ഉള്ളിൽ ഇരുത്തിച്ച നിന്നെ സമ്മതിക്കണം മനൂ... അവൾ അങ്ങനെ പറഞ്ഞെന്ന് വെച്ച് അവക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കണ്ടേ”..?  ഞാൻ ആകെ ഇളിഭ്യനായി.. രജിത ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി അത് കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ്..

“അത് മിസ്സെ.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തായിരുന്നു” ഇത് മുഴുവൻ കള്ളത്തരം ആണെങ്കിൽ കൂടി രേഷ്മ മിസ്സിന്റെ മുന്നിൽ എന്റെ ഇമേജ് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

“എന്ത് ഫസ്റ്റ് എയ്ഡ്”..? മിസ്സ് എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.

“ടാപ് വാട്ടറിൽ മുറിവ് കഴുകി കഴുകി, സ്പിരിറ്റ് ലായനി നേർപ്പിച്ച് മുറിവിലേക്ക് ഒഴിച്ച് സെപ്റ്റിക് ആവാനുള്ള സാധ്യത ഇല്ലാതാക്കി. രക്തം നഷ്ടപ്പെട്ടതിനാൽ കുടിക്കുവാൻ വേണ്ടി വെള്ളം കൊടുത്തു. കൂടുതൽ രക്തം നഷ്ടമാവാതെ

💬 Comments

View all comments