Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഇരിക്കാൻ ശരീരം അനങ്ങാതെ അവിടെ ഇരുത്തിച്ചു” വളരെ ശാത്രീയമായി തന്നെ ഞാൻ വിശദീകരിച്ചു... എന്നിട്ട് അഭിമാനത്തോടെ മിസ്സിനെ നോക്കി.
രജിതയും മിസ്സും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആ ലാബ് മുഴുവൻ കുലുങ്ങുന്ന പോലെ പൊട്ടിച്ചിരിച്ചു…
ഞാൻ വീണ്ടും ഊമ്പി.. എന്താ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ രണ്ടു പേരെയും മാറി മാറി നോക്കി.
“എന്റെ പൊന്നു മനു.. നിന്നെ ഞാൻ സമ്മതിച്ചു. നീ ഇവിടെ ഇരുന്ന് ടാപ്പ് വാട്ടറിൽ ബാക്കി ഉള്ളതുകൂടി കഴുകി വെക്ക്. ആ ഡിസക്ഷൻ ബോക്സിൽ തൊട്ടു പോകരുത്”.. ചിരിയുടെ ഇടയിൽ മിസ്സ് പറഞ്ഞു.
“വാ മോളെ മരുന്ന് വെച്ച് തരാം” എന്ന് പറഞ്ഞ് മിസ് രജിതയെ പിടിച്ചു എണീപ്പിച്ചു. ആ റൂം വിട്ടു പോകുന്നതിനിടെ രജിത എന്നെ നോക്കി രണ്ടു കണ്ണുകളും അടച്ച് ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിലൂടെ അവൾ പറയാതെ പറഞ്ഞത്...
‘I Love You Manu’..! എന്നാണെന്ന് എന്റെ ഹൃദയം എന്നോട് പറഞ്ഞു…
അവർ എന്തെല്ലാമോ സംസാരിച്ച് ലാബിലേക്ക് നടന്നു. പെട്ടന്ന് അന്ന മിസ്സിന്റെ ശബ്ദം ഉയർന്നു കേട്ട് ‘അയ്യോഹ് എന്നാ പറ്റി’..? എന്തോ മറുപടി പറഞ്ഞത് ഞാൻ കേട്ടില്ല.
‘എന്നിട്ടെന്നാ കൊച്ചെ വന്നു പറയാഞ്ഞേ’.. അപ്പോൾ രേഷ്മ മിസ്സ് അതിനു മറുപടി പറഞ്ഞു. ഡോക്ടർ മനു എബ്രഹാമിന്റെ പേഷ്യന്റ് ആണ്. വീണ്ടും എന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പിന്നെ എന്റെ ശാസ്ത്രീയമായ ഫസ്റ്റ് എയ്‌ഡ് വിവരണം ഞാൻ പറഞ്ഞത് പോലെ രേഷ്മ മിസ്സ് അന്ന മിസ്സിന് പറഞ്ഞ് കേൾപ്പിച്ചു. അടുത്ത നിമിഷം സ്‌കൂൾ ഇടിഞ്ഞു പോവുന്ന മട്ടിൽ മൂന്ന് പേരും കൂടെ ആയി ചിരി.
വീണ്ടും ഞാൻ ഇളിഭ്യനായി.. രേഷ്മേ.. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.. മൈര് ഏതു നേരത്താണാവോ ഓരോന്ന് പറയാൻ തോന്നിയെ..?
പണ്ടാരം എല്ലാംകൂടി വേഗം കഴുകി സെറ്റ് ആക്കി, അപ്പോഴേക്ക് ഒരു നേരം ആയി. എല്ലാം വെള്ളം വാർന്നു പോകാൻ ഒതുക്കി വെച്ചു. കൈ കഴുകി തുടച്ച് ഞാൻ തിരിഞ്ഞപ്പോഴേക്ക് രേഷ്മ മിസ്സ് ഷെൽഫിൽ ചാരി എന്നെയും
💬 Comments
View all comments