0%

Chapter Title : ? യക്ഷി ? [സാത്താൻ?]

Author : Kambikathakal Read All Parts 450

ഉദ്ദേശം?

കേളു : എല്ലാം അങ്ങേയ്ക്ക് അറിയാമായിരിക്കും അല്ലോ ?

ദിഗംബരൻ : അറിയാം അവകാശപ്പെട്ടതെല്ലാം നഷ്ടമായി അല്ലെ?

അതിനു വേണ്ടി സ്വന്തം പിതാവിനെ പോലും വധിക്കേണ്ടി വന്നിട്ടും ഒന്നും ലഭിച്ചില്ല.....

കേളു : അതെ സ്വാമി...

എന്റെ അടിമകൾ ആയി കിടന്ന നായ്ക്കൾ എല്ലാം എന്നെ കല്ലെറിഞ്ഞു ഓടിച്ചു ??

എനിക്ക് വേണം എന്റെ പാതം തൊടുന്നതെല്ലാം എനിക്ക് മാത്രം ഉള്ളതാവണം.

സ്വാമി എന്നെ ശിഷ്യപ്പെടുത്തണം ?

എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട കർമങ്ങൾ എനിക്ക് ഓതി തന്നാലും ?

ദിഗംബരൻ : മന്ത്രങ്ങൾ ഞാൻ പഠിപ്പിക്കാം പക്ഷെ ഒരു നിബന്ധന.

കേളു : എന്തായാലും എനിക്ക് കുഴപ്പമില്ല സ്വാമി സ്വാമിയുടെ ഏതൊരു ആവശ്യവും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്.

എനിക്ക് നഷ്ടപ്പെട്ടതൊക്കെ അതിലും കൂടുതൽ എനിക്ക് ലഭിക്കണം..

എന്നെ കല്ലെറിഞ്ഞു ഓടിച്ചവന്മാരും അവരുടെ വരും തലമുറകളും എന്നും എന്റെയും എന്റെ പാരമ്പരകളുടെയും കാൽക്കലിൽ തന്നെ ജീവിക്കണം അത്ര മാത്രമേ എനിക്കുള്ളൂ.

അതിനു എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്.

ദിഗംബരൻ : ശെരി ഇനി എന്റെ ആവശ്യം ഞാൻ പറയാം....

മനഃശക്തി കൊണ്ടും ലക്ഷ്യംകൊണ്ടും നീ ശക്തനാണ് നിന്നെപ്പോലെ തന്നെ ലക്ഷ്യം സാധിക്കാൻ വേണ്ടി ആണ് ഞാനും ഇതിനു വർഷങ്ങൾ മുൻപ് ഇറങ്ങി പുറപ്പെട്ടത്. ഇന്ന് എന്റെ കാലം അവസാനിക്കാറായി കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് എനിക്ക് സ്വയക്തമായ എല്ലാം ഞാൻ നിനക്ക് ഉപദേശിക്കാം പക്ഷെ എനിക്ക് പകരം എന്റെ സ്ഥാനം നീ അലങ്കരിക്കണം. എന്റെ അവകാശി ആയി തന്നെ.

ദിഗംബരൻ തന്റെ ആവശ്യം പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഏറ്റവും

💬 Comments

View all comments