0%

Chapter Title : ? യക്ഷി ? [സാത്താൻ?]

Author : Kambikathakal Read All Parts 451

കൂടുതൽ സന്തോഷവാൻ ആയത് കേളു തന്നെയാണ്.

തനിക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ലഭിച്ചാൽ പിന്നെ ഒന്നിനെയും തനിക്ക് പേടിക്കേണ്ട ആവശ്യം വരില്ല എന്തിനു ഈ ഭൂലോകം തന്നെ തന്റെ കാൽക്കൽ വീഴും എന്നയാൾ വിശ്വസിച്ചു.

കേളു : സമ്മതം ആണ് സ്വാമി. പക്ഷെ ഞാൻ ഈ വനത്തിൽ തന്നെ തപസ്സിരുന്നാൽ എന്റെ ആവശ്യങ്ങൾ എല്ലാം എങ്ങനെ ആണ് ഞാൻ ആസ്വദിക്കുക.

ദിഗംബരൻ : അതിന്റെ ആവശ്യം ഒന്നും വരില്ല. നീ ചെയ്യേണ്ടത് എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ആയിരിക്കണം അതിനു ഒരിക്കലും ഈ വനത്തിൽ തന്നെ നീ താമസിക്കണം എന്നില്ല. നിന്റെ പ്രതികരണങ്ങൾ നടപ്പിലാക്കുന്നതിനും എന്റെ ആവശ്യത്തിനും ഒരേ വഴിയാനുള്ളത്.

യക്ഷി നിങ്ങളുടെ കാവിൽ മറഞ്ഞിരിക്കുന്ന യക്ഷിയെ നീ ഉപാസിക്കണം അവളെ പ്രീതി പെടുത്തണം അവളിലൂടെ നീ നിന്റെ ആവശ്യങ്ങളും എന്റെ നിർബന്ധമായും പൂർത്തീകരിക്കും.

കേളു : ഞങ്ങളുടെ തറവാട്ടു കാവിലോ? പക്ഷെ...

ദിഗംബരൻ : എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ ഉത്തഖണ്ട എങ്ങനെ ആ നാട്ടിലേക്ക് ഇനി ചെല്ലും എന്നല്ലേ? നീ ഇപ്പോഴൊന്നും അങ്ങോട്ട് പോവാൻ പാടില്ല എനിക്ക് സ്വയക്തമായ കഴിവുകൾ ഏഴു വർഷങ്ങൾ നീണ്ട തപസ്സിലൂടെ ഞാൻ നിന്നിലേക്ക് കൈമാറി തരും മറ്റൊരു തരത്തിൽ പറഞ്ഞാൽ നിന്റെ ആത്മാവിനോപ്പം ഞാനും ലയിക്കും അതിനു ശേഷം മാത്രമേ നീ അങ്ങോട്ടേക്ക് പോവാൻ പാടുള്ളു.

എന്താ സമ്മതം ആണോ?

കേളു : ഏഴല്ല എത്ര കൊല്ലങ്ങൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം എന്റെ പ്രതികാരവും അങ്ങേയുടെ ആവശ്യങ്ങളും നിറവേറ്റാൻ ?

ദിഗംബരൻ : എന്നാൽ ഇനി വൈകിപ്പിക്കണ്ട നീ വന്ന

💬 Comments

View all comments