Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എന്ത് വേണം നിനക്ക് അവളോട് ഇഷ്ട്ടം ആണെന്ന് ഞാൻ അവളോട് പറയണം. അത്രേയല്ലേ ഉള്ളൂ. അത് ഞാനേറ്റു. പോരെ. ഇനി ഇതിന്റെ പേരിൽ അളിയൻ മുഖം ചുളിക്കണ്ട."
"അവളെന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞാ????"
"ഇഷ്ട്ടമല്ലെന്ന് പറഞ്ഞാൽ മറക്കണം. വേറെ പെണ്ണിനെ നോക്കണം."
"അളിയാ........."
"കാർത്തി ഈ മനു ഒരു കാര്യത്തിനിറങ്ങിയാ പ്രത്യേകിച്ച് നിന്റെ കാര്യത്തിന്, നീ നോക്കിക്കോ അവള് നിന്നോട് വന്ന് സംസാരിച്ചിരിക്കും. ഞാനാ പറയണേ"
"അങ്ങനെ മുഖത്ത് നോക്കി പറയാൻ പേടിയായത് മൂലം മനു വഴി എന്റെ പ്രണയം അവളെ അറിയിച്ചു. അതറിഞ്ഞ ശേഷം അവളെന്നോട് മിണ്ടിട്ടില്ല. എന്നെ കാണുമ്പോ കാണുമ്പോ ഉണ്ടകണ്ണ് വച്ച് ഒരു നോട്ടം നോക്കും. എന്നോട് അങ്ങനെ കാണിക്കുമ്പോ എന്റെ സങ്കടം കൂടികൊണ്ടേയിരുന്നു. എന്റെ സങ്കടം കണ്ടിട്ടാവണം ഒരു ദിവസം മനു എന്നോട്
"അളിയാ നീ ഇങ്ങനെ സങ്കടപ്പെടാതെ."
"സഹിക്കാൻ പറ്റണില്ല അളിയാ. ഞാൻ എന്ത് തെറ്റാട അവളോട് ചെയ്തേ???? എന്റെ പ്രണയം തുറന്ന് പറയാൻ പേടിയായത് കൊണ്ട് നിന്നെ വിട്ടു എന്താടാ അവളെന്നെ മനസിലാക്കാത്തേ????"
"അളിയാ അവളോട് സംസാരിക്കാൻ ഇപ്പോ നിനക്ക് ധൈര്യം ഉണ്ടോ????"
"അത്...... അളിയാ....... ഉണ്ട്, ഉണ്ട് അളിയാ."
"എന്നിൽ നിന്നും അത് കേട്ടുടനെ അവൻ പുറത്തേക്ക് പോയി. ഒരു 2 മിനിറ്റ് കഴിഞ്ഞ് അവൻ തിരിച്ചു വന്നു. കൂടെ പാറുവും. അവളെ കണ്ടപ്പോ തന്നെ അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യം ചോർന്നുപ്പോയി.
"ടാ കാർത്തി പറയാൻ ഉള്ളത് പെട്ടന്ന് പറയണം. ഞാൻ വെളിയില് നിക്കാം. ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാം."
അവൻ അതും പറഞ്ഞ് ക്ലാസ്സ് റൂമിന് വെളിയിൽ
💬 Comments
View all comments