0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 765
വീർപ്പ് മുട്ടിച്ചു. അന്ന് വരെ ദൈവങ്ങളോട് പ്രാർത്ഥിച്ചിരുന്നത് എനിക്കും പാറുവിനും നല്ലൊരു ജീവിതം ജീവിക്കാൻ പറ്റണം എന്നതായിരുന്നു. ആ ഒരൊറ്റ പ്രാർത്ഥന എന്നും മുടങ്ങാണ്ട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു. പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളും തല്ലികെടുത്തിയ ആ ദിവസം, വെറുക്കപ്പെട്ട ആ ദിവസം. ന്റെ പാറുന്റെ 21-ആം birthday. എല്ലാ birthday ക്കും അവൾക്ക് ഞാൻ കൊടുത്തിരുന്ന സമ്മാനം യാത്ര ആയിരുന്നു. അന്നത്തെ ആ ദിവസം full കറക്കം.അന്ന് പക്ഷെ അങ്ങനെ അല്ലായിരുന്നു. ഏതോ നശിച്ച നേരത്ത് അവളെ എന്റെ വീട്ടുകാർക്ക് പരിചയപ്പെടുത്തണം എന്ന് തോന്നി. വീട്ടിലെത്തി. ആദ്യം അവളെ സ്വന്തം മകളെപ്പോലെ അവര് സ്നേഹിച്ചു. അറുക്കാൻ പോണ ആടിന് ആദ്യം വെള്ളം കൊടുക്കും. അതായിരുന്നു. അവരും ചെയ്തത്. ഇന്ന് ഒരു ദിവസം ന്റെ കാർത്തിടെ വീട്ടിൽ നിന്നിട്ടേ വരൂ എന്ന് വീട്ടിൽ പറഞ്ഞിട്ട ന്റെ പെണ്ണ് ന്നോടോപ്പം വന്നത്. പക്ഷെ അത് അവൾടെ അവസാനത്തെ ദിവസം ആയിരുന്നെന്ന് അറിഞ്ഞില്ല ഞാൻ. രാത്രി എന്റെ അമ്മ കൊടുത്ത പാല്. സന്തോഷപുർവ്വം അവൾ ആ പാല് മുഴുവൻ കുടിച്ചു. പക്ഷെ അവൾ അറിഞ്ഞിരുന്നില്ല അതിൽ എന്റെ അമ്മ വിഷം കലർത്തിട്ടുണ്ട് എന്ന്. പോയി. എന്നെ വിട്ട് എന്നെന്നേക്കും ആയി. എനിക്ക് അറിയില്ലായിരുന്നു എന്റെ അമ്മയും അച്ഛനും ആണ് ഇതിന് പിന്നിലെന്ന്. 1 മാസം, ഒരു മാസത്തിനുള്ളിൽ എല്ലാ പത്രത്തിന്റേം friend page news "മകന്റെ കാമുകിയെ അച്ഛനും അമ്മയും ചേർന്ന് വിഷമം കൊടുത്ത് കൊന്നു. കൂട്ടുനിന്ന മകളെ മാപ്പ്സാക്ഷിയാക്കി." വിയൂരിലെ സെൻഡ്രൽ ജയിലിലോട്ട് അവരെ കൊണ്ട് പോയി. പാട്ട് മെത്തയിൽ

💬 Comments

View all comments