0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 766
കിടന്ന അവരിപ്പോ ഇരുമ്പഴിക്കുള്ളിൽ. AC റൂമിൽ ഇരുന്ന് ജോലി ചെയ്തോണ്ട് ഇരുന്നവർ വെയിലത്ത് മണ്ണ് കിളക്കുന്നു. വിധി. എല്ലാം.......... എല്ലാം വിധി. "ഏയ് കാർത്തി ഇന്ന് എന്റെ പിറന്നാൾ ആയിട്ട് എങ്ങോട്ടാ എന്നെയും കൊണ്ട് പോണേ????" "ഇന്ന് നിന്നെ കൊണ്ട് പോണത് ന്റെ വീട്ടിലോട്ട. എല്ലാവരേം പരിചയപ്പെടുത്താൻ.അവർക്കേല്ലാവർക്കും നിന്നെ ഇഷ്ട്ടപെടും നിക്ക് ഉറപ്പാ.". "ന്നാലും കാർത്തി......". "ഒരെന്നാലും ഇല്ല. വാ പെണ്ണെ....." "നിക്ക് നിക്ക് ഞാൻ അവരോട് ഒന്ന് പറഞ്ഞോട്ടെ, ഗൗരി ഞാൻ നാളെയെ വരു. ഇന്ന് ന്റെ കാർത്തിയുടെ കൂടെയാ." "പോവാം പാറു"
"Mm" അവസാനത്തെ അവളുടെ പിറന്നാൾ അവൻ ഓർത്തു.അവനും പാറുവും സംസാരിച്ചത് അവന്റെ ചെവിയിൽ മുഴങ്ങി. അവൻ ചെവി പൊത്തി പിടിച്ചു. അനു: കാർത്തി കാർത്തി എന്താടാ........???? കാർത്തി: ഏയ്‌ ഒന്നും ഇല്ലടി. ചെവിക്കൊരു വേദനപ്പോലെ അനു: വാ ഹോസ്പിറ്റലിൽ പോവാം. കാർത്തി: ഏയ് അതിന്റെ ഒന്നും ആവശ്യം ഇല്ലടി. ഇതെനിക്ക് ഉള്ളതാ. ഇതിന് മരുന്നില്ല. അവളെ കുറിച്ച് ഓർക്കുമ്പോ ഈ വേദന വരും. അവളും ഞാനും അവസാന നിമിഷങ്ങളിൽ സംസാരിച്ചത് എന്റെ ചെവിയിൽ മുഴങ്ങും. അവൾ കണ്ണീരൊപ്പി. അപ്പോളാണ് അവനും അവളെ ശ്രദ്ധിക്കുന്നത്. അവൾ കരയുകയായിരുന്നു. കാർത്തി: എന്തിനാ ഇങ്ങനെ കരയാണെ????? അനു: ഹൃദയം ഉള്ളത് കൊണ്ട്....... കാർത്തി: വാ പോവാം ഇനിയും ഇരുന്ന late ആവും. അതും പറഞ്ഞ് അവര് എഴുന്നേറ്റു. നേരെ കോളേജിലേക്ക്. ഗെറ്റിന് വെളിയിൽ തന്നെ മനു നിപ്പുണ്ടായിരുന്നു. അനു: താമസിച്ചുന്ന തോന്നണേ. കാർത്തി: ഏയ്‌ അങ്ങനെ വരാൻ വഴിയില്ല. ഏതായാലും അവനോട് തന്നെ ചോദിക്കാം. അവര്

💬 Comments

View all comments