0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 766
മനുവിന്റെ അടുത്തെത്തി. കാർത്തി: എന്താടാ താമസിച്ചോ???? മനു: ഏയ്‌ ഇത് അതൊന്നും അല്ല അളിയ.ആ ഗൗരിയില്ലേ ഇന്ന് ക്ലാസ്സിൽ വന്നിരുന്നു. അവൾടെ പൈയന്മാരെ നീ അടിച്ചില്ലേ???? അതിന്റെ പേരില് സ്ട്രൈക്ക്. 2 ദിവസത്തേക്ക്. ക്ലാസ്സിൽ ഇരിക്കണ എന്നെ അവള് കണ്ടു. പക്ഷെ ഒന്നും മിണ്ടില്ല. എല്ലാരും പോയി. നിന്നേം ഇവളെയും കത്ത് ഒരു മണിക്കൂർ ആയി ഇങ്ങനെ നിക്കുന്നു ഞാൻ. കാർത്തി: നിനക്ക് എന്താ എന്നെ ഒന്ന് വിളിച്ചുടായിരുന്നോ???? മനു: എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലും മലരേ. 12 തവണ നിന്നെ വിളിച്ചു. Switch off കാർത്തി: ഓഹ് sorry അളിയാ. മനഃപൂർവം switch off ചെയ്തത് തന്നെയാ. ദേ ഇവൾക്ക് എന്റെ കഥ കേക്കണം എന്ന്. മനു: എന്നിട്ട് പറഞ്ഞോ???? കാർത്തി: പിന്നെ, വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു. അനു: അവിടെ വച്ച് കഥ പറഞ്ഞപ്പോ ഞാൻ പോലും കരഞ്ഞുപ്പോയി. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിന്റെ അച്ഛനും അമ്മയും ഇത്ര ദുഷ്ടര് ആയിരുന്നോ???? കാർത്തി: ദുഷ്ടരായിരുന്നെന്നോ???? സ്വന്തം മകൻ സ്നേഹിച്ച പെണ്ണിനെ എന്നന്നേക്കുമായി ഈ ലോകത്ത് നിന്നും പറഞ്ഞയച്ച രക്തരക്ഷസ്സുകളാണ് അവര്. മനു: കാർത്തി മതി. വാ പോവാം. കാർത്തി: അഹ് പോവാം. ഞാൻ കുറച്ച് ഓവർ ആയല്ലേ???? മനു: mm വാ വാ. അനു: കാർത്തി sorry കാർത്തി: എന്തിന്???? അനു: ഞാൻ പറഞ്ഞിട്ടല്ലേ നീ അതെല്ലാം പറഞ്ഞെ????
കാർത്തി: ഏയ്‌ അതൊന്നും സാരമില്ലെടി. ഇപ്പോ ന്റെ മനസില് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. നിങ്ങൾ എന്റെ best friends അല്ലെ നിങ്ങൾ

💬 Comments

View all comments