Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അറിയാത്ത ഒരു രഹസ്യവും എനിക്കില്ല. നിനക്കുണ്ടോ അനു????
അനു: ഏയ് എന്റെ ലൈഫില് ഒരുപാട് കൂട്ടുകാരന്മാരും കൂട്ടുകാരികളും ഉണ്ടായിട്ടുണ്ട്. പക്ഷെ എന്റെ ദുരന്ത കഥ ആദ്യയിട്ട് പറയുന്നത് നിങ്ങളോടാ. So എന്റെ ലൈഫിലും ഒരു രഹസ്യവും ഇല്ല.
മനു: അളിയാ, അനു ഒരിക്കലും പിരിയരുത് നമ്മള് മൂന്നും. എപ്പളും കാണണം. നമ്മട ലൈഫിലെ സന്തോഷവും സങ്കടവും എല്ലാം share ചെയ്യണം. ചോദിച്ച ചങ്കു വരെ പറിച്ച് കൊടുക്കണം. ഇനി നമ്മള് പിരിയുന്നുണ്ടെങ്കിൽ അത് മരണത്തിലൂടെ മാത്രം ആയിരിക്കും. ഇപ്പോ തന്നെ ഫോണിലെ ഗാലറിയിലും ഹൃദയത്തിലും സൂക്ഷിക്കാൻ നമ്മക്ക് ഒരു സെൽഫി എടുത്താലോ????
കാർത്തി: ഒന്നാക്കുന്നത് എന്തിനാ എത്രവേണോ എടുത്തോ നന്പാ........
മനു അവന്റെ ഫോൺ എടുത്ത് ക്യാമറ on ചെയ്തു. അവര് മൂന്നു പേരും സെൽഫിക്ക് പോസ്സ് ചെയ്തു. ഒരുപാട് നേരം അവര് സെൽഫി എടുത്തു. അതിന് ശേഷം ക്യാമറ off ചെയ്ത് അപ്പൊ തന്നെ അവൻ നല്ലൊരു പിക് എടുത്ത് walpeper ഇട്ടു.
കാർത്തി: എന്റെ വാട്സാപ്പിൽ കൂടെ send ചെയ്തേക്കണേ.
മനു: അത് എപ്പളെ ചെയ്തു.അനു നിന്റെ നമ്പർ ഒന്ന് താ.
അനു: തരാം.79********
മനു: ഓക്കേ ഞാൻ ഇട്ടേക്കാം.
അനു: mm
മനു: അപ്പൊ ഇനി നമ്മൾ ഒരിക്കലും പിരിയില്ല.
അതുംപറഞ്ഞ് അവൻ കൈ നീട്ടി. അവന്റെ കൈക്ക് മുകളിൽ ആയി അനു കൈവച്ചു. അതിന് മുകളിൽ ആയി കാർത്തിയും.
ആ ഒരു ഫ്രണ്ട്ഷിപ് വളർന്നു. എല്ലാ അർത്ഥത്തിലും. അപ്പൊളൊന്നും ഗൗരിയും ഗാങ്ങും ഞങ്ങളെ ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ആ ഗാങ്ങിലെ ഹരി,
💬 Comments
View all comments