0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 771
കാർത്തി: കഴിഞ്ഞോ???? അഞ്ജലി ഞാനിപ്പോ ഹോസ്പിറ്റലിലുണ്ട്. Iam sorry നീ നേരത്തെ വിളിച്ചപ്പോ വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ലായിരുന്നു ഞാൻ. അതാ ഞാൻ മൂന്നാറിലാണെന്ന് നുണ പറഞ്ഞേ. അഞ്ജലി plz ഒന്ന് പറയ് എവിടെ ഇപ്പോ???? അഞ്ജലി: ICU ൽ ഉണ്ട്. ഇപ്പോഴും ബോധം വീണിട്ടില്ല. കാർത്തി: ഞാൻ ദേ വരുന്നു. അതുംപറഞ്ഞ് അവൻ അങ്ങോട്ടേക്ക് ഓടി. അവിടെ ചുമരിൽ ചാരി നിൽപ്പുണ്ടായിരുന്നു അഞ്ജലി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവളുടെ മുഖം കണ്ടാൽ അറിയാം, ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന്. കാർത്തി: അഞ്ജലി...... അവൾ അവനെ നോക്കി പക്ഷെ ഒന്നും മിണ്ടില്ല. കാർത്തി: ഇപ്പളും എന്നോടുള്ള ദേഷ്യം മാറിലേടി???? അപ്പളും അവൾ ഒന്നും മിണ്ടില്ല. കാർത്തി: അഞ്ജലി plz നീ ഇങ്ങനെ മിണ്ടാണ്ട് നിക്കല്ലേ. എന്താ നടന്നത് എന്നെങ്കിലും പറയ്. അഞ്ജലി: എനിക്കൊന്നും അറിയില്ല കാർത്തി. നാളെ ന്റെ അനിയത്തിയുടെ കല്യാണ നിച്ഛയം ആണ്. ഇന്നലെ തന്നെ ഞങ്ങള് എന്റെ വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ അവള് നിന്നെ കണ്ടേ പറ്റു എന്ന് വാശിപിടിച്ച് വിട്ടിൽ നിന്നും ഇറങ്ങി. ഉച്ചയോടായിട്ടും കാണാത്തത് കൊണ്ട് അവളെ വിളിച്ചുനോക്കി. പക്ഷെ ഫോൺ switch off. ഉച്ചക്ക് ഒരു രണ്ട് രണ്ടര മണിയായി കാണും എന്റെ ഫോണിലേക്ക് അനു വിളിച്ചു. ഫോൺ എടുത്തപ്പോ അത് അനുവല്ലായിരുന്നു. അനുവിന് ഒരു ആക്‌സിഡന്റ് പറ്റി. കൃഷ്ണ ഹോസ്പിറ്റലിലാണ്. ഞാൻ ഈ ഏരിയയിൽ ഓട്ടോ ഓടുന്ന ആളാണ്. ഒന്ന് വേഗം ഹോസ്പിറ്റലിലേക്ക് വരണം എന്നും പറഞ്ഞ് ഫോൺ കട്ടായി. പിന്നെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ടേക്ക്
പോന്നു. ഇവിടെ

💬 Comments

View all comments