0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 770
പേടി ഉണ്ടായിരുന്നു. പക്ഷെ കുറച്ച് ദിവസം മുൻപ് അവര് അടിയായി പിരിഞ്ഞു. അപ്പൊ പിന്നെ അതിനെ കുറിച്ച് പേടിക്കണ്ട. ഗൗരി: അപ്പൊ എല്ലാം അറിഞ്ഞിട്ടാണ് നീ ഈ തെണ്ടിത്തരം കാണിച്ചേ അല്ലെ???? ഹരി: എടി ഞാൻ പറഞ്ഞില്ലേ അറിഞ്ഞോണ്ട് അല്ലാന്ന്. ഗൗരി: mm ശെരി ശെരി നീ പോ. അവൻ പിൻ വാതിൽ വഴി പുറത്തേക്ക്........
ഇതേ സമയം കാർത്തി കൃഷ്ണ ഹോസ്പിറ്റലിൽ എത്തിയിരുന്നു. കാർത്തി ഫോൺ എടുത്ത് അഞ്ജലിയെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ കട്ട്‌ ചെയ്‌തു. കാർത്തി: pic up, pic up അവൻ വീണ്ടും വിളിച്ചു. വീണ്ടും അവൾ ഫോൺ കട്ട്‌ ചെയ്തു. കാർത്തി: f**k........... അവൻ ദേഷ്യം കൊണ്ട് വിറച്ചു. അവൻ തിരിച്ച് പോകാനൊരുങ്ങി. "അവളെ കണ്ട് അവൾക്ക് എന്താ പറ്റിയെന്ന് അറിഞ്ഞിട്ടേ വരാവൂ." അവന്റെ ഉള്ളിൽ ഇരുന്ന് ആരൊ പറയുമ്പോലെ അവന് തോന്നി. അവൻ വീണ്ടും അവളെ വിളിച്ചു. ഇപ്രാവശ്യം അവൾ ഫോൺ എടുത്തു. അഞ്ജലി: എന്താ???? കാർത്തി: അഞ്ജലി എന്നോട് ദേഷ്യം ആണോ???? അഞ്ജലി: എനിക്കെന്തിനാ നിന്നോട് ദേഷ്യം. നീ ആരാ എന്റെ???? കാർത്തി: അപ്പൊ ഞാൻ നിന്റെ ആരുമല്ലേ???? അഞ്ജലി: നീ എന്റെ ആരുമല്ല. പക്ഷെങ്കി ഇവിടെ ബോധംപ്പോലും വരണ്ട് ഒരു പെണ്ണ് കിടപ്പുണ്ട്. അവൾക്ക് നീ ആരൊക്കെയോ ആയിരുന്നു. റൂമിൽ വന്ന നിന്നെ പറ്റി പറയനേ അവൾക്ക് നേരമുള്ളൂ. ആ അവൾക്കൊരു ആക്‌സിഡന്റ് പറ്റിയപ്പോ ആദ്യം വിളിച്ചറിയിച്ചത് നിന്നെയാ ഞാൻ. അപ്പൊ മൂന്നാറിൽ പോയിരിക്കുന്നു. ഇപ്പോ എന്തിനാ വിളിച്ചത് മൂന്നാറിലെ വിശേഷങ്ങൾ പറയാനാണോ????

💬 Comments

View all comments