Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഞാൻ കാത്തിരിക്കാം. Plz കാർത്തി. കാർത്തി പോയിട്ട് വരുമ്പോ ഇനിയും ഞാൻ ഉമ്മ തരാം."
കാർത്തി: Promise
"ന്റെ കാർത്തിയാണെ സത്യം പോരെ????"
കാർത്തി: mm അപ്പൊ ഞാൻ പോണമല്ലേ????
"Mm പോണം."
സങ്കടത്തോടെ ആണെങ്കിലും കാർത്തി കുന്നിറങ്ങി. ബൈക്കിനടുതെത്തി. എന്തോ നിധി കളഞ്ഞിട്ട് പോയവനെ പോലെ കാർത്തി ആ കുന്ന് ഒന്നുകൂടി നോക്കി. എന്നിട്ട് ബൈക്ക് start ചെയ്തു. നേരെ കൃഷ്ണ ഹോസ്പിറ്റലിലേക്ക്.
ഇതേ സമയം ഗൗരിടെ വിട്ടിൽ......
ഗൗരി: നീ എന്ത് പണിയാടാ കാണിച്ചേ???? അവൾക്കെന്തെങ്കിലും പറ്റിയാ നീ മാത്രമല്ല ഞങ്ങളും തൂങ്ങും.
ഹരി: എടി ഞാൻ പറഞ്ഞില്ലേ, അറിഞ്ഞോണ്ട് ചെയ്തതല്ല. ആസിട് കൊണ്ട് പോയെന്നുള്ളത് ശെരിയാ. പക്ഷെ അത് കാണിച്ച് അവളെ പേടിപ്പിക്കാൻ വേണ്ടി മാത്രമാ. പക്ഷെ, പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും അവൾ എന്റെ വഴിക്ക് വരുന്നില്ലെന്ന് കണ്ടപ്പോ ദേഷ്യം വന്ന് ഒരു ആവേശത്തിന് വീത്തി പോയതാ.
ഗൗരി: ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം???? നടക്കേണ്ടത് നടന്നു. ഗിരിയും, മനോജും നാട്ടിൽ പോയത് നന്നായി.
ഹരി: ഇനിയിപ്പോ എന്ത് ചെയ്യോടി????
ഗൗരി: ഞാൻ ഒന്ന് ആലോചിക്കട്ടെ. ഇനി രണ്ട് ദിവസം കൂടെ ഉള്ളൂ സ്ട്രൈക്ക് തീരാൻ. അതിനുള്ളിൽ എന്തെങ്കിലും വഴി കണ്ടെത്താം. നീ ഇപ്പൊ ചെല്ല്.
ഹരി: mm. എടി നിന്റെ പപ്പാ????
ഗൗരി: പേടിക്കണ്ട. പപ്പാ റൂമിലാ. നീ ശബ്‌ദം ഉണ്ടാക്കാണ്ട് വന്ന വഴി വിട്ടോ.
ഹരി: mm
ഗൗരി: അഹ് പിന്നെ നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. അറിയാലോ ആ കാർത്തിയിത് അറിഞ്ഞാൽ????
ഹരി: എനിക്ക് അതെപറ്റി ചെറുതായി
💬 Comments
View all comments