Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അനുവിനെ നോക്കി. അവൾ മുഖം പൊത്തി അലറി കരയുന്നു.
കാർത്തി: അനു.........
അവൾ തലയുയർത്തി അവനെ നോക്കി
കാർത്തി: നമ്മക്ക് പോവാം.
അവൾ ചെറിയ പ്രതീക്ഷയോടെ അവനെ നോക്കി.
ഹരി: ഓഹോ അപ്പൊ നിനക്ക് ഇത് വരെ പറഞ്ഞത് ഒന്നും തലയിൽ കേറില്ല, അല്ലേടാ *****മോനെ
അതും പറഞ്ഞ് അവൻ മുഷ്ടി ചുരുട്ടി കാർത്തിയെ ഇടിക്കാൻ ഓങ്ങി. പക്ഷെ അവൻ അറിഞ്ഞിരുന്നില്ല ഉള്ളിൽ ഉറങ്ങി കിടന്ന രക്ഷസനെയാണ് അവർ ഉണർത്തിയതെന്ന്. ഇടിക്കാനോങ്ങിയ ഹരിയുടെ കൈ കാർത്തി കൈക്കുള്ളിലാക്കി. നിമിഷനേരങ്ങൾക്കുള്ളിൽ കാർത്തി ഹരിയുടെ കൈ പിന്നിലേക്ക് തിരിച്ചു. "പ്ട്ക്"എന്ന ശബ്‌ദത്തോടെ അവന്റെ എല്ല് ഒടിഞ്ഞു. അവൻ വേദനകൊണ്ടലറി നിലത്തേക്ക് വീണു. അവന്റെ ആ പ്രവർത്തിയിൽ എല്ലാവരും അത്ഭുതപ്പെടുകയും, ഭയക്കുകയും ചെയ്തു. മനു ഒഴികെ. ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ഗിരിയും, മനോജും അവന്റെ നേരെ അലറി കൊണ്ട് ചെന്നു.
കാർത്തി: THE FIGHT TIME IS ON......
അവൻ വിളിച്ചലറി. അവന്റെ നേരെ വന്ന മനോജിനെ അവൻ ചവിട്ടി താഴെ ഇട്ടു. താഴെ വീണു കിടന്ന മനോജിന്റെ നെഞ്ചിൽ രണ്ട് ചവിട്ടു കൊടുത്തു.പിന്നെ ഗിരിയുടെ രണ്ട് കൈയും അവൻ ലോക്ക് ചെയ്ത് അവന്റെ മൂക്കിനിട്ട് 4 പഞ്ചുകൊടുത്തു. പൈപ്പ് തുറന്നത് പോലെ അവന്റെ മൂക്കിന്ന് ചോര ചാടി. അവനെ തള്ളി മാറ്റി നിലത്ത് കിടന്ന മനോജിനെ പൊക്കിയെടുത്ത് അവന്റെ വയറിൽ കാർത്തി മുഷ്ടി ചുരുട്ടി ഇടിക്കാൻ തുടങ്ങി. ഇടി കൊണ്ട് അവൻ അവശനായി.
മനു: കാർത്തി........
മനുവിന്റെ വിളി കേട്ട് കാർത്തി അവനെ നോക്കി. അവൻ പിന്നിലേക്ക് നോക്ക്
💬 Comments
View all comments