0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 755
എന്നർത്ഥത്തിൽ പുരികം പൊക്കി. കാർത്തി പിന്നിലേക്ക് നോക്കി. ഹരി അവന്റെ ഒടിഞ്ഞ വലത് കൈയും തൂക്കി ഇടത് കൈയിൽ ഒരു ഇരുമ്പ് സ്റ്റിക്കും പിടിച്ച് അവന്റെ അടുത്തേക്ക് ഓടി വരുന്നു. അവൻ കാർത്തിയുടെ നേരെ ആ സ്റ്റിക്ക് അടിക്കാനോങ്ങി. പക്ഷെ നിസാരമായി കാർത്തി അത് തടുത്തു. അവൻ ഹരിയുടെ കൈയിൽ നിന്നും ആ സ്റ്റിക്ക് പിടിച്ചു വാങ്ങി. അവൻ ഹരിയുടെ ഇടത്തെ കാല് തല്ലി ഓടിച്ചു. അവൻ നിലവിളിച്ചു കൊണ്ട് താഴെ വീണു. (ഞാൻ ആദ്യമായ ഒരു fight സീൻ എഴുതുന്നത്. നന്നായി ഇല്ലെന്ന് അറിയാം. ഇഷ്ട്ടപെട്ടിലെങ്കിൽ പറയാട്ടോ. അടുത്തത് തൊട്ട് നന്നാക്കാം.) കാർത്തി കൈയിൽ ഇരുന്ന സ്റ്റിക്ക് താഴെ ഇട്ട് അനുവിനെ പിടിച്ച് എഴുനെല്പിച്ചു. ഇപ്പളും അവൾടെ മുഖത്ത് നിന്നും ആ അമ്പരപ്പ് മാറീട്ടില്ല. കാർത്തി: വാ......... മനു അപ്പോളേക്കും അങ്ങോട്ട് വന്നു. മനു: ആദ്യയിട്ട നീ ഉണ്ടാക്കിയ ഒരടിയിൽ എനിക്ക് അടിയൊന്നും കിട്ടാത്തത്. കാർത്തി: ഇങ്ങനെ നിന്ന മതിയോ പോവണ്ടേ???? കാർത്തി അനുവിനോടായി ചോദിച്ചു.അനു പക്ഷെ അവനെ ശ്രദ്ധിക്കുന്നില്ല. ചുറ്റും കൂടിനിന്നവരെയാണ് ശ്രദ്ധിക്കുന്നത്. കാർത്തി: മൂന്ന് സീനിയർ ചേട്ടന്മാർ ഇവൾടെ അവിടേം ഇവിടേം പിടിക്കൂന്ന് പറഞ്ഞപ്പോ അത് കാണാൻ വേണ്ടി ആകാംഷയോടെ കാത്തുനിന്നവരാണ് ഇവര്. നാളെ നിന്റെയൊക്കെ അനിയത്തിക്കും ചേച്ചിക്കുമാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അപ്പളും നിയൊക്കെ കാണാൻ വേണ്ടി നിക്കോ???? നിനക്കൊക്കെ കാണാൻ അത്ര ആഗ്രഹമുണ്ടെങ്കിൽ കാണ് ദേ ഇവന്മാരെ. കണ്ട് കൊതി തീർന്നിട്ട് പൊക്കോ. മനു: മതിയളിയാ. വാ.
കാർത്തി അനുവിന്റെ കൈയുംപ്പിടിച്ച് നടക്കാനൊരുങ്ങി. : ആരാടാ ന്റെ ചെക്കന്മാരെ ഇങ്ങനെ തല്ലിയേ????

💬 Comments

View all comments