0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 221

?യക്ഷിയെ പ്രണയിച്ചവൻ 5?

Yakshiye Pranayichavan 5 | Author : Crazy AJR | Previous Part

തെറി പറയുന്നതിന് മുൻപ് ദേ ഒന്ന് വായിക്കണേ.എന്റെ അപേക്ഷ ആണ് ??? ഞാൻ കഥ എഴുതുന്നത് എന്റെ ഫോണിലാ. അവസാന പാർട്ട്‌ ഇട്ട് അടുത്ത ദിവസം ഫോൺ വെള്ളത്തിൽ വീണു. അന്ന് തന്നെ നന്നാക്കാൻ കൊടുത്തു. പക്ഷെ വാങ്ങിച്ചത് ഇന്നാ ??. അതുകൊണ്ട് ഞാൻ എങ്ങും പോയിട്ടില്ല എന്നറിയിക്കാൻ യക്ഷിയെ പ്രണയിച്ചവൻ 5 എഴുതി ഇടുന്നു. ഇതിൽ എത്ര പേജ് കാണുമെന്ന് അറിയില്ല. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കുക. കഥ ഇഷ്ട്ടപെട്ടില്ലെങ്കിൽ പറയാം. അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയണേ ചേട്ടന്മാരെ ചേച്ചിമാരെ...........???? ഡോക്ടർ പോയത് അയാളുടെ റൂമിലേക്ക് ആണ്. കൂടെ കാർത്തിയും. ഡോക്ടർ: ഇരിക്ക്. അവൻ ഡോക്ടർക്ക് എതിരെ ഉള്ള സീറ്റിൽ ഇരുന്നു. കാർത്തി: ഡോക്ടർ അനുവിന്, അനുവിന് എന്താ പറ്റിയെ???? ഡോക്ടർ: അവിടെ നിക്കുന്ന ആ കുട്ടിയുടെ പേര് എന്താണ്???? കാർത്തി: അഞ്ജലി. ഡോക്ടർ: അഹ് അഞ്ജലി. അഞ്ജലി ഒരുപാട് തവണ എന്നോട് ചോദിച്ചു, അവൾക്ക് എന്താ പറ്റിയത്???? എന്താ ഡോക്ടർ ഒന്നും പറയാത്തത് എന്നൊക്കെ. ആ കുട്ടിയുടെ മുഖത്ത് നോക്കി എനിക്ക് ഒന്നും പറയാൻ തോന്നുന്നില്ലഡോ. കാർത്തി: ഡോക്ടർ എന്താ പ.... പറഞ്ഞ് വരുന്നത്???? അവന്റെ ശബ്‌ദം ഇടറി. ഡോക്ടർ: ഓക്കേ തന്റെ പേര്???? കാർത്തി: കാർത്തിക്. ഡോക്ടർ: ഓക്കേ കാർത്തിക്. അകത്തുള്ള പേഷ്യന്റിന്റെ കസിൻ ആണന്നല്ലേ പറഞ്ഞത്???? കാർത്തി: അതെ ഡോക്ടർ. ഡോക്ടർ: ഓക്കേ. പഴയത് പോലെ അല്ല ആ കുട്ടിയുടെ മുഖം ഇപ്പോ. ആസിഡ് വിത്തിയത് കാരണം മുഖത്തിന്റെ പകുതി ഭാഗവും ഇടത് കൈയിലെ നാല് വിരലുകളും............. കാർത്തി: മതി ഡോക്ടർ. Plz.......... കാർത്തി ഇടറിയ സ്വരത്തിൽ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ: ഏയ്യ് കാർത്തിക്, താൻ ഇങ്ങനെ ഇമോഷണൽ ആവല്ലേ. താൻ വേണം അഞ്ജലിയോട് ഈ കാര്യങ്ങൾ ഓക്കേ പറയാൻ. തന്റെ ഫ്രണ്ടിന്റെ ജീവൻ തിരിച്ച് കിട്ടിയല്ലോ അത് തന്നെ വല്യ കാര്യമല്ലേ????
കാർത്തി: ഓക്കേ ഡോക്ടർ. അ...... അവൾക്ക് ഇപ്പോ എങ്ങനെയുണ്ട് ഡോക്ടർ???? ഡോക്ടർ: she is all right. ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ, ആ മയക്കത്തിലാ. മയക്കത്തിന്റെ hangover കഴിയുമ്പോൾ നിങ്ങൾ വേണം അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ. ഓക്കേ. കാർത്തി: ഓക്കേ ഡോക്ടർ. ഡോക്ടർ: and അവളുടെ വീട്ടുകാരെ അറിയിച്ചോ???? കാർത്തി:

💬 Comments

View all comments