0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 333
അതെ ചേട്ടന്മാരെ ചേച്ചിമാരെ ഇത് വരെ ഈ കഥക്ക് ഞാൻ വിചാരിച്ചതിലും സപ്പോർട്ട് നിങ്ങൾ തന്നു. അടുത്ത ഒരു പാർട്ടോടെ യക്ഷിയെ പ്രണയിച്ചവൻ തിരുകയാണ്. ഈ കഥ 1st പാർട്ട്‌ മുതൽ അവസാന പാർട്ട്‌ വരെ ഒരു ഡയറിയിൽ ഞാൻ എഴുതി വച്ചിരുന്നു. പക്ഷെ ആ ഡയറി ഇപ്പൊ miss ആണ്. എന്നാലും ഡയറിയിൽ എഴുതിയ മുഴുവൻ വരികളും എനിക്ക് കാണാപാടം ആണ്. കുറെ നാള് phone വെള്ളത്തിൽ വീണ് കടയിലായിരുന്നു. കുറെ നാള് എഴുതാതെ ഇരുന്ന് touch വിട്ട് പോയി. കഥ ഇഷ്ട്ടപെട്ട ഹൃദയം ചുവപ്പിക്കണേ....... ഇഷ്ട്ടമായില്ലെങ്കിൽ കമന്റിൽ പറയാട്ടോ........... അപ്പൊ തുടങ്ങട്ടെ................ "പറ്റും കാർത്തി. സാധാരണ ജീവിക്കുന്നവർക്ക് മാത്രേ ഒരു കഥ കാണൂ. അവര് മരിച്ചു കഴിഞ്ഞാൽ അവരുടെ കഥയും അവസാനിക്കും. കാർത്തി, പക്ഷെ എന്റെ കാര്യത്തില് അങ്ങനെയല്ല. മരിച്ചതിനു ശേഷവും എനിക്ക് ഒരു കഥയുണ്ടായിരുന്നു. നീ അറിയാത്ത, നിന്നോട് പറയാത്തൊരു കഥ............ (കഥ ഇഷ്ട്ടപെട്ടിലെങ്കിൽ പറയാട്ടോ)

?യക്ഷിയെ പ്രണയിച്ചവൻ 6?

Yakshiye Pranayichavan 6 | Author : Crazy AJR | Previous Part

അന്ന് ഞാനീ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായ ദിവസം രാവിലെ ഗൗരിയോടും അവളുടെ അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സന്തോഷം മാത്രേ ഈ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ആ സന്തോഷത്തിന് അധികനേരം ആയുസ്സ് ഉണ്ടാവുമെന്ന് ഞാൻ വിചാരിച്ചില്ല. അന്ന് രാത്രി ആ പാല് കുടിച്ചതിനു ശേഷം എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. എന്റെ കണ്ണെല്ലാം അടയുന്നത് പോലെ.അപ്പോഴും ഞാൻ അറിഞ്ഞില്ല എന്നെ മരണം കിഴടക്കുകയാണെന്ന്. പതിയെ

💬 Comments

View all comments