0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

കണ്ട സന്തോഷം എന്റെ ദേഷ്യം ഇല്ലാതാക്കുന്നത് ആയിരുന്നു. ചേട്ടന്റെ കണ്ണുകളിൽ നിന്നും വീണ ഒരിറ്റ് കണ്ണുനീര് അതുവരെ ചെയ്ത പാപങ്ങൾക്ക് ക്ഷേമ ചോദിക്കുന്നതായിരുന്നു. പിന്നെ കെട്ടിപിടിയും കരച്ചിലും ഒക്കെയായിരുന്നു. ഏതായാലും അവരോന്നിച്ചു. അതിൽപരം സന്തോഷം എന്താ എനിക്ക് വേണ്ടേ?? ചേട്ടനെ അടുത്തറിഞ്ഞപ്പോ തന്നെ മനസിലായി ആള് ഒരു പഞ്ചപാവമാ. പേര് അനൂപ്. എത്രയാന്ന് വച്ച അമ്മടേം ചേച്ചിടേം വാക്ക് കേട്ട് സ്വന്തം ഭാര്യയെ വേണ്ടാന്ന് വാക്കുവാ?? നടന്നതെല്ലാം ചേട്ടൻ എന്നോട് പറഞ്ഞു. ഇപ്പൊ എനിക്കും ചേട്ടനെ വല്യ ഇഷ്ട്ടാ. 1 മാസം മുൻപ് ചേട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ തന്നെ എനിക്കും കൂടെ എന്റെ വാല് മനുവിനും ഒരു ജോലി കിട്ടി. ക്ലിനിങ്ങാണ്. ഡേയും നൈറ്റും. മാറി മാറി ആണ് പോകുന്നെ. അതുകൊണ്ട് തന്നെ ഞങ്ങള് ഹാപ്പിയായിരുന്നു. ആകെയുള്ളൊരു സങ്കടം ചേച്ചിയും കുഞ്ഞും അമ്മയും ഇപ്പൊ ഞങ്ങളുടെ കൂടെയല്ല താമസം. ഇവിടുന്ന് ഏകദേശം പത്തിരുപത് കിലോമീറ്റർ ഉണ്ട് ചേട്ടന്റെ ഓഫീസിലേക്ക്. ഓഫീസിൽ നേരത്തെ എത്താനുള്ളത് കൊണ്ട് ഓഫീസിന് അടുത്തായി തന്നെ ഒരു ചെറിയ വീടും വാങ്ങിച്ചു. ഇപ്പൊ അവിടെയാ അവര് നാല്‌ പേരും താമസം. ഞങ്ങള് എന്നും പോയി കാണാറുണ്ട്. അവരെ കണ്ടില്ലേൽ ഒരു ദിവസം പോലും ഒന്നുറങ്ങാൻ പറ്റില്ലഞങ്ങൾക്കാർക്കും. എനിക്കും മനുവിനും ബൈക്ക് കൈകിട്ടുമ്പോ ഒരാവേഷം ഉണ്ട് അതുകൊണ്ട് തന്നെ ഇനി അന്പത് കിലോമീറ്റർ ഉണ്ടെങ്കിലും ഞങ്ങള് പത്ത് മിനിറ്റിനുള്ളിൽ എത്തും. അമ്മ ഓരോ മാസം കൂടുമ്പോ ഇങ്ങോട്ടേക്ക് വരും. രണ്ട് മക്കളോടൊപ്പവും സന്തോഷത്തോടെ കഴിയും. ഈ വയസ്സാം കാലത്ത് ആ അമ്മക്ക് കിട്ടുന്ന ഏറ്റവും

💬 Comments

View all comments